Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഏകീകൃത സിവില്‍ കോഡ് സെമിനാറിലെ സിപിഎം ക്ഷണം മുസ്ലീം ലീഗ് തള്ളിയതോടെ സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രീണനശ്രമം അപഹാസ്യമായി

സിപിഎം സംഘടിപ്പിക്കുന്ന ഏകീകൃത സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്. തീരുമാനമറിയിച്ചതോടെ ന്യൂനപക്ഷപ്രീണനത്തിലൂടെ കേരളത്തിലെ മുസ്ലിങ്ങളെ ഭിന്നിപ്പിക്കാന്‍ സിപിഎം നടത്തിയ ശ്രമം അപഹാസ്യമായി. സമുദായത്തെ ഭിന്നിപ്പിക്കാന്‍ വേണ്ടിയാകരുത് സെമിനാറുകള്‍ എന്ന കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായപ്രകടനവും സിപിഎമ്മി‍ന്റെ ഗൂഢോദ്ദേശ്യം തിരിച്ചറിഞ്ഞുള്ള വിമര്‍ശനമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 08:03 pm IST
inKerala

മലപ്പുറം; സിപിഎം സംഘടിപ്പിക്കുന്ന ഏകീകൃത സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്. തീരുമാനമറിയിച്ചതോടെ ന്യൂനപക്ഷപ്രീണനത്തിലൂടെ കേരളത്തിലെ മുസ്ലിങ്ങളെ ഭിന്നിപ്പിക്കാന്‍ സിപിഎം നടത്തിയ ശ്രമം അപഹാസ്യമായി. സമുദായത്തെ ഭിന്നിപ്പിക്കാന്‍ വേണ്ടിയാകരുത് സെമിനാറുകള്‍ എന്ന കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായപ്രകടനവും സിപിഎമ്മി‍ന്റെ ഗൂഢോദ്ദേശ്യം തിരിച്ചറിഞ്ഞുള്ള വിമര്‍ശനമായിരുന്നു.  

ഇതോടെ ഈ പ്രശ്നത്തില്‍ കൃത്യമായ ഒരു മറുപടി പറയാനാകാതെ വിഷമിക്കുകയാണ് എം.വി. ഗോവിന്ദന്‍.  പാണക്കാട് നടന്ന യോഗത്തിന് ശേഷമാണ് മുസ്ലിം ലീഗ് സിപിഎം വിളിച്ചുകൂട്ടുന്ന എകീകൃത സിവില്‍ നിയമം സംബന്ധിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു.  

ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടി എം.എല്‍.എ എന്നിവരാണ്  പങ്കെടുക്കില്ലെന്ന വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. സെമിനാറില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായണ്ടായിരുന്ന സാഹചര്യത്തിലാണ് ലീഗ് പ്രത്യേക യോഗം വിളിച്ചത്.ഏകീകൃത സിവില്‍ നിയമപ്രശ്നത്തില്‍ മുസ്ലിങ്ങള്‍ക്ക് ഒരൊറ്റ മനസ്സാണെന്ന ഗോവിന്ദന്റെ പ്രസ്താവനയും മുസ്ലീം ലീഗ് കോണ്‍ഗ്രസിന്‍റേതുപോലെ അഴകൊഴമ്പന്‍ പാര്‍ട്ടിയല്ലെന്ന ശിവന്‍കുട്ടിയുടെ പ്രസ്താവനയും പാഴായി. 

അതുപോലെ ഏകീകൃത സിവില്‍ നിയമത്തിനെതിരെ പ്രതിഷേധമുണ്ടെങ്കില്‍ അത് തെരുവിലിറങ്ങി പ്രകടിപ്പിക്കാനില്ലെന്ന് ലീഗ് തീരുമാനിച്ചിട്ടുണ്ട്. അഭിപ്രായ ഭിന്നതകള്‍ നിയമപരമായി നേരിടുക മാത്രമാണ് ചെയ്യുക. “ആര്‍ക്കും സെമിനാര്‍ സംഘടിപ്പിക്കാം. ആര്‍ക്കും അതില്‍ പങ്കെടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ട്. സമസ്തക്കും അതിന്റെ സ്വാതന്ത്ര്യം ഉണ്ട്”- സാദിഖലി തങ്ങള്‍ പറഞ്ഞു. 

Tags: മുസ്ലീംസ്റ്റേUniform Civil Codeഎകവ്യക്തി നിമയMuslim Leaguecpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.