Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബീഹാറില്‍ രാം വിലാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാനെക്കൂടി ബിജെപി സഖ്യത്തിന്റെ ഭാഗമാക്കാന്‍ ചര്‍ച്ച തുടങ്ങി

അന്തരിച്ച മുന്‍കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്റെ മകനും എല്‍ജെപി (ലോക് ശക്തി പാര്‍ട്ടി) നേതാവുമായ ചിരാഗ് പസ്വാന്റെ പക്ഷത്തെക്കൂടി ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയിലേക്ക് മാറ്റാന്‍ ബീഹാറില്‍ ചര്‍ച്ച തുടങ്ങി. രാംവിലാസ് പസ്വാന്റെ മരണത്തെ തുടര്‍ന്ന് സഹോദരന്‍ പശുപതി പരസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇപ്പോഴേ മോദി സര്‍ക്കാരിന്റെ ഭാഗമാണ്.പശുപതി പരസ് മോദി സര്‍ക്കാരില്‍ മന്ത്രിയുമാണ്. എന്നാല്‍ ചിരാഗ് പസ്വാനെക്കൂടി ലഭിച്ചാല്‍ ബീഹാറില്‍ ബിജെപി സഖ്യകക്ഷിയുടെ കരുത്ത് കൂട്ടാമെന്ന് കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 05:29 pm IST
inIndia

പട്ന: അന്തരിച്ച മുന്‍കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്റെ മകനും എല്‍ജെപി (ലോക് ശക്തി പാര്‍ട്ടി) നേതാവുമായ ചിരാഗ് പസ്വാന്റെ പക്ഷത്തെക്കൂടി ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയിലേക്ക് മാറ്റാന്‍ ബീഹാറില്‍ ചര്‍ച്ച തുടങ്ങി. രാംവിലാസ് പസ്വാന്റെ മരണത്തെ തുടര്‍ന്ന് സഹോദരന്‍ പശുപതി പരസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇപ്പോഴേ മോദി സര്‍ക്കാരിന്റെ ഭാഗമാണ്.പശുപതി പരസ് മോദി സര്‍ക്കാരില്‍ മന്ത്രിയുമാണ്. എന്നാല്‍ ചിരാഗ് പസ്വാനെക്കൂടി ലഭിച്ചാല്‍ ബീഹാറില്‍ ബിജെപി സഖ്യകക്ഷിയുടെ കരുത്ത് കൂട്ടാമെന്ന് കരുതുന്നു.  

മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിയില്‍ നിന്നും പോയി ലാലുപ്രസാദ് യാദവിനൊപ്പം ചേര്‍ന്ന് മഹാഘട്ബന്ധന്‍ സഖ്യകക്ഷി രൂപീകരിച്ചതോടെ തീരിച്ചടിക്കാന്‍ പാകത്തില്‍ ശക്തമായ മുന്നണിയുണ്ടാക്കാനുള്ള നീക്കത്തിലാണ് ബിജെപി.  2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ബീഹാറില്‍ എന്‍ഡിഎ മുന്നണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബിജെപിയുടെ ഈ നീക്കം. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി ബീഹാറിലെ പട്നയില്‍ ലോക് ജനശക്തി പാര്‍ട്ടി(രാംവിലാസ്) അധ്യക്ഷന്‍ കൂടിയായ ചിരാഗ് പസ്വാനുമായി സംഭാഷണം നടത്തുകയാണ്.  

ഇതിന് മുന്നോടിയായി ലോക് ജനശക്തി പാര്‍ട്ടി നേതാക്കള്‍ നടത്തിയ നിര്‍ണ്ണായകയോഗത്തില്‍ ചിരാഗ് പസ്വാനെ സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നിയോഗിച്ചു. ലോക് ജനശക്തി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ ദീര്‍ഘകാലമായി ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും അത് ഇനിയും തുടരുമെന്നും നിത്യാനന്ദ് റായി പറഞ്ഞു. ബിജെപിയും രാം വിലാസ് പസ്വാനും രാജ്യത്തെ സേവിക്കാന്‍ ഒരുമിച്ച് അധ്വാനിച്ചവരാണ്. ചിരാഗുമായും ബിജെപിയ്‌ക്ക് ഒരു തര്‍ക്കവുമില്ല.- നിത്യാനന്ദ് റായി പറഞ്ഞു.  

2024ലും പ്രധാനമന്ത്രി മോദി തന്നെ അധികാരത്തില്‍ വരും. രാജ്യത്തെ ജനങ്ങള്‍ മോദിക്ക് വേണ്ടി ഒന്നിച്ചുകഴിഞ്ഞു. അതേ സമയം മഹാഘട് ബന്ധന്‍ സഖ്യത്തിലുള്ള നേതാക്കള്‍ തമ്മില്‍ നിറയെ അഭിപ്രായഭിന്നതയാണ്. – നിത്യാനന്ദ റായി പറഞ്ഞു.  

പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ 2024ല്‍ സഖ്യം രൂപീകരിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് ചിരാഗ് പസ്വാന്‍ പറഞ്ഞു. ഇപ്പോള്‍ ലോക് ജനശക്തി പാര്‍ട്ടിക്ക് രണ്ട് ഘടകങ്ങളുണ്ട്. അതില്‍ ഒന്ന് രാംവിലാസ് പസ്വാന്റെ മകന്റെ കൂടെയുള്ള പാര്‍ട്ടിഘടകമാണെങ്കില്‍ മറ്റൊന്ന് രാം വിലാസ് പസ്വാന്റെ സഹോദരന്‍ പശുപതി പരസിന്റെ നേതൃത്വത്തിലുള്ള ഘടകമാണ്. പശുപതി പരസ് മോദി സര്‍ക്കാരില്‍ മന്ത്രിയാണ്. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പശുപതി പരസിന് പുറമെ ചിരാഗ് പസ്വാനെക്കൂടി എന്‍ഡിഎയുടെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി.  

Tags: ministerbjpNDABiharമഹാഗഡ്ബന്ധന്‍നിത്യാനന്ദ റായിചിരാഗ് പസ്വാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.