Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2025 ഓടെ എത്തനോള്‍ കലര്‍ന്ന പെട്രോള്‍ ഇന്ത്യയിലുടനീളം ലഭ്യമാകുമെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പുരി; ഇന്ത്യയുടെ വളര്‍ച്ച ലോകത്തെ വിസ്മയിപ്പിച്ചു

പെട്രോളില്‍ എത്തനോള്‍ കലര്‍ത്തുന്നത് 2013-14ല്‍ 38 കോടി ലിറ്ററായിരുന്നത് 2021-22ല്‍ 433 കോടി ലിറ്ററായി ഉയര്‍ന്നതായി മന്ത്രി അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 08:06 pm IST
inIndia

ന്യൂദല്‍ഹി: 2025 ഓടെ 20 ശതമാനം എത്തനോള്‍ കലര്‍ന്ന പെട്രോള്‍ ഇ20 ഇന്ത്യയിലുടനീളം ലഭ്യമാകുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി . ഇന്ത്യന്‍ വാണിജ്യ ചേംബറിന്റെ യോഗത്തെ അഭിസംബോധന ചെയ്യവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് ആദ്യത്തെ ഇ 20 പ്രത്യേക ഇന്ധന വില്‍പന കേന്ദ്രം ഫെബ്രുവരിയില്‍ തുറന്നു. അതിനുശേഷം  ഇതിനകം 600 ഇത്തരം വില്‍പന കേന്ദ്രങ്ങള്‍ തുറന്നു.

പെട്രോളില്‍ എത്തനോള്‍ കലര്‍ത്തുന്നത് 2013-14ല്‍ 38 കോടി ലിറ്ററായിരുന്നത് 2021-22ല്‍ 433 കോടി ലിറ്ററായി ഉയര്‍ന്നതായി മന്ത്രി അറിയിച്ചു. ജൈവ ഇന്ധനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം 2016-17ല്‍ മുപ്പതിനായിരത്തില്‍ നിന്ന് 67,640 ആയി വര്‍ദ്ധിച്ചതായും ഹര്‍ദീപ് സിംഗ് പുരി വെളിപ്പെടുത്തി.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ എല്ലാ മേഖലയിലും ഇന്ത്യ വളര്‍ച്ച നേടിയതായി മന്ത്രി പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവ്, മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവ്, മൂന്നാമത്തെ വലിയ എല്‍പിജി ഉപഭോക്താവ് എന്നീ നിലകളില്‍ രാജ്യം ഇപ്പോള്‍ നില്‍ക്കുന്നതിനാല്‍ വളര്‍ച്ച-ഊര്‍ജ്ജ പരസ്പരബന്ധം പ്രകടമായി ദൃശ്യമാണെന്ന്  ഹര്‍ദീപ് പുരി പറഞ്ഞു.  

നാലാമത്തെ വലിയ ദ്രവീകൃത പ്രകൃതി വാതക  ഇറക്കുമതി രാജ്യം, എണ്ണ ശുദ്ധീകരണത്തില്‍ നാലാമത്തെ വലിയ രാജ്യം, ലോകത്തെ നാലാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണി എന്നിങ്ങനെയാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ഹര്‍ദീപ് സിംഗ് പുരി വെളിപ്പെടുത്തി. ഇന്ത്യയുടെ വളര്‍ച്ച ലോകമെമ്പാടും വിസ്മയവും ആത്മവിശ്വാസവും ഉണര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.

Tags: indiaministerPetrol pumbdevelopmentEthanolHardeep sing puri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

പുതിയ വാര്‍ത്തകള്‍

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.