Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെണ്‍കെണിയില്‍ കുടുങ്ങി നിര്‍ണായക രഹസ്യ വിവരങ്ങള്‍ പങ്കുവച്ച ഡി ആര്‍ ഡി ഒ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം; വിവരങ്ങള്‍ കൈമാറിയത് പാക് ചാരവനിതയ്‌ക്ക്

കേസില്‍ ചാരവൃത്തിയും തെറ്റായ ആശയവിനിമയവും സംബന്ധിച്ച ഔദ്യോഗിക രഹസ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം മേയ് 3 ന് മഹാരാഷ്‌ട്ര പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കുരുല്‍ക്കറെയെ അറസ്റ്റ് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 07:24 pm IST
inIndia

മുംബയ് : പെണ്‍കെണിയില്‍ കുടുങ്ങി രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്‍ ചാര വനിതയുമായി പങ്കുവച്ച പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡി ആര്‍ ഡി ഒ) പ്രധാന വിഭാഗത്തിന്റെ മുന്‍ ഡയറക്ടര്‍ പ്രദീപ് കുരുല്‍ക്കറിനെതിരെ മഹാരാഷ്‌ട്ര പൊലീസ് കുറ്റുത്രം സമര്‍പ്പിച്ചു.ജൂണ്‍ 30 ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുളളത്.

ഡിആര്‍ഡിഒയുടെ (എന്‍ജിനീയേഴ്സ്) ലബോറട്ടറിയുടെ മേധാവിയായിരുന്നു ഇയാള്‍. യുവതിയുമായി ചങ്ങാത്തത്തിലായപ്പോള്‍ സ്ഥാപനത്തിന്റെ രഹസ്യ വിവരങ്ങള്‍ പങ്കുവയ്‌ക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.

കേസില്‍ ചാരവൃത്തിയും തെറ്റായ ആശയവിനിമയവും സംബന്ധിച്ച ഔദ്യോഗിക രഹസ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം മേയ് 3 ന് മഹാരാഷ്‌ട്ര പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കുരുല്‍ക്കറെയെ അറസ്റ്റ് ചെയ്തിരുന്നു.ആണവശേഷിയുള്ള അഗ്‌നി മിസൈല്‍, ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണമായ മിഷന്‍ ശക്തി തുടങ്ങി തന്ത്രപ്രധാനമായ നിരവധി ഡിആര്‍ഡിഒ പദ്ധതികളില്‍ കുരുല്‍ക്കര്‍ പ്രധാന അംഗമായിരുന്നു. പൂനെയിലെ യേര്‍വാഡ ജയിലില്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇയാള്‍.

ഇതുവരെ, ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും ഒരു ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 203 സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെയും പാകിസ്ഥാന്‍ ചാരവനിത ബന്ധപ്പെട്ടതായാണ് രഹസ്യാന്വേഷണ ഏജന്‍സി പറയുന്നത്.

2022 ജൂണിനും  ഡിസംബറിനും ഇടയില്‍ സാറ ദാസ്ഗുപ്ത എന്ന് സ്വയം പരിചയപ്പെടുത്തിയ പാകിസ്ഥാന്‍ ചാരവനിതയുമായി കുരുല്‍ക്കര്‍ ബന്ധപ്പെട്ടിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ഇരുവരുടെയും വാട്ട്സ്ആപ്പ് ചാറ്റുകളില്‍ ബ്രഹ്മോസ്, അഗ്‌നി 6, റുസ്തം(ഇടത്തരം ഉയരത്തില്‍ പറക്കുന്ന ദീര്‍ഘദൂര ആളില്ലാ വിമാനം) ,മിസൈലുകള്‍, ആളില്ലാ യുദ്ധ വിമാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടുന്നു.

Tags: pakistanവനിതകുടുങ്ങിഡിആര്‍ഡിഒspyചാരപ്രവൃത്തികുറ്റപത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.