Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

ഓണ്‍ലൈന്‍ പര്‍ച്ചേസ് ടാസ്‌ക് മുഖേന പണം തട്ടിയ സംഘത്തിലെ ഗുജറാത്ത് സ്വദേശികളായ രണ്ടുപേരെ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പഠാന്‍ ജില്ലയിലെ സിദ്ദ്പൂര്‍, ബ്രം പോലെ ചോല പഠോയില്‍ ധര്‍മ്മേന്ദ്ര കപുര്‍ജി(43), മഹേശാന ജില്ലയിലെ ഉജ്ജ അസിപൂര്‍ റിങ്ങ് റോഡില്‍ നവജീവന്‍ സ്‌കുളിനു എതിര്‍വശം ഹരേഷ് പട്ടേല്‍ മകന്‍ പട്ടേല്‍ ഷിരിന്‍ ഹരേഷ് കുമാര്‍(31) എന്നിവരയാണ് മെഹ്‌സാന ജില്ലയില്‍ ഉജ്ജാ എന്ന സ്ഥലത്ത് നിന്നും പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 07:45 pm IST
inAlappuzha

ആലപ്പുഴ: ഓണ്‍ലൈന്‍ പര്‍ച്ചേസ് ടാസ്‌ക് മുഖേന പണം തട്ടിയ സംഘത്തിലെ ഗുജറാത്ത് സ്വദേശികളായ രണ്ടുപേരെ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പഠാന്‍ ജില്ലയിലെ സിദ്ദ്പൂര്‍, ബ്രം പോലെ ചോല പഠോയില്‍ ധര്‍മ്മേന്ദ്ര കപുര്‍ജി(43), മഹേശാന ജില്ലയിലെ ഉജ്ജ അസിപൂര്‍ റിങ്ങ് റോഡില്‍ നവജീവന്‍ സ്‌കുളിനു എതിര്‍വശം ഹരേഷ് പട്ടേല്‍ മകന്‍ പട്ടേല്‍ ഷിരിന്‍ ഹരേഷ്  കുമാര്‍(31)  എന്നിവരയാണ് മെഹ്‌സാന ജില്ലയില്‍ ഉജ്ജാ എന്ന സ്ഥലത്ത് നിന്നും പിടികൂടിയത്.

വള്ളികുന്നം സ്വദേശിനിയെയാണ് കബളിപ്പിച്ചത്. ഇവര്‍ക്ക് വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി നല്‍കി അവരെ കൊണ്ട് യൂസര്‍ നെയിമും പാസ് വേര്‍ഡും രജിസ്റ്റര്‍ ചെയ്യിപ്പിച്ചു. അഭ്യൂദ്യാ ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തിന്റെ സെയില്‍സ് പ്രമോഷന്റെ ഭാഗമായി വെബ് സൈറ്റിലെ പരാതിക്കാരിയുടെ അക്കൗണ്ടില്‍ കാണുന്ന ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ വാങ്ങണമെന്ന് നിര്‍ദ്ദേശിച്ചു. പിന്നീട് അതിനുള്ള ടാസ്‌ക്കുകള്‍ നല്‍കി. 38 തവണകളായി പരാതിക്കാരിയുടെ  11,88,418 രൂപ  പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു. വിവിധ അക്കൗണ്ടുകളും, ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചും മറ്റു ശാസ്ത്രീയമാര്‍ഗ്ഗങ്ങളിലൂടെയുമാണ് പ്രതികളെ പിടികൂടിയത്.  

ആലപ്പുഴ  ക്രൈം പോലീസ്  സ്റ്റേഷന്‍ ഐഎസ്എച്ച്ഒ കെ. പി വിനോദ്, എഎസ് ഐമാരായ സജികുമാര്‍, ശരത്ത്ചന്ദ്രന്‍, എസ്‌സിപിഒമാരായ ബിജു, നെഹല്‍, സിപിഒ സുഭാഷ്  ചന്ദ്രബോസ് എന്നിവരും എസ്‌ഐ അജിത്ത് കുമാറിന്റെ  നേതൃത്വത്തിലുള്ള സൈബര്‍ സെല്ല് വിദഗ്ദധരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കൂടുതല്‍ ആളുകള്‍ ഇത്തരം തട്ടിപ്പിനു ഇരയായിട്ടുണ്ടോയെന്നു പരിശോധിച്ചു വരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags: കുറ്റാരോപിതന്‍arrestalappuzhaഓണ്‍ലൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

India

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

പുതിയ വാര്‍ത്തകള്‍

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.