Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആഷസ്: മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍. ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന് പിന്നിലാണ്. അതുകൊണ്ടുതന്നെ ഈ ടെസ്റ്റ് ഇംഗ്ലണ്ടിന് നിര്‍ണായകമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 10:13 pm IST
in Cricket

ഹെഡിങ്ലി: ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍. ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന് പിന്നിലാണ്. അതുകൊണ്ടുതന്നെ ഈ ടെസ്റ്റ് ഇംഗ്ലണ്ടിന് നിര്‍ണായകമാണ്. ഇതിലും പരാജയപ്പെട്ടാല്‍ ആഷസ് കിരീടം ഓസ്‌ട്രേലിയ നിലനിര്‍ത്തും. ആദ്യ രണ്ട് ടെസ്റ്റുകളിലും വിജയം നേടിയ ഓസ്‌ട്രേലിയ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഈ ടെസ്റ്റും ജയിച്ച് ആഷസ് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാകും കംഗാരുക്കള്‍ ഇന്ന് മൈതാനത്തിറിങ്ങുക.

അതേസമയം ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവനെ പ്രഖ്യാപിച്ചു. ലോര്‍ഡ്‌സില്‍ രണ്ടാം ടെസ്റ്റ് തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ടീം പ്രഖ്യാപി

ച്ചത്. ഒലി പോപ്പ് പരിക്കേറ്റ് പുറത്തായതിനാല്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. പോപ്പിന് പകരം ഹാരി ബ്രൂക്ക് ആകും ഇന്ന് ഹെഡിങ്ലിയില്‍ തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ വണ്‍ ഡൗണായി ക്രീസിലെത്തുക.

ആദ്യ രണ്ടും ടെസ്റ്റില്‍ കളിച്ച പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേറിയ ജോഷ് ടങ്ങിനും മൂന്നാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചു. രണ്ടാം ടെസ്റ്റില്‍ പരിക്കുമൂലം കളിക്കാതിരുന്ന മൊയീന്‍ അലി തിരിച്ചെത്തിയപ്പോള്‍ പേസര്‍മാരായ ക്രിസ് വോക്‌സും മാര്‍ക്ക് വുഡും അന്തിമ ഇലവനിലെത്തി. ഒരു ടെസ്റ്റ് മാത്രം കളിച്ച ടങ് ലോര്‍ഡ്‌സില്‍ തിളങ്ങിയിട്ടും വിശ്രമം അനുവദിച്ച തീരുമാനം ആരാധകരെ അമ്പരപ്പിച്ചു. ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങാനാവാതിരുന്ന ആന്‍ഡേഴ്‌സണ് വിശ്രമം അനുവദിച്ചിരിക്കുകയാണെങ്കിലും ശേഷിക്കുന്ന ടെസ്റ്റിലും കളിപ്പിക്കാനുള്ള സാധ്യത മങ്ങി.

ഉസ്മാന്‍ ഖവാജയും സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ട്രവിസ് ഹെഡുമടങ്ങുന്ന ബാറ്റര്‍മാരിലാണ് കഴിഞ്ഞ മത്സരങ്ങളിലെപ്പോലെ ഇത്തവണയും ഓസീസിന്റെ പ്രതീക്ഷ. രണ്ട് ടെസ്റ്റിലെ നാല് ഇന്നിങ്‌സുകളില്‍ നിന്നായി 300 റണ്‍സ് നേടിയ ഖവാജയാണ് നിലവില്‍ ടോപ് സ്‌കോറര്‍. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയുമടക്കമാണ് ഖവാജ 300 റണ്‍സ് അടിച്ചെടുത്തത്. പാറ്റ് കമ്മിന്‍സും നഥാന്‍ ലിയോണും ഹെയ്‌സല്‍വുഡുമടങ്ങുന്ന ബൗളര്‍മാരും മികച്ച ഫോമിലാണെന്നത് കംഗാരുക്കളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍‌സ്റ്റോയെ ഓസീസ് കീപ്പര്‍ അലക്‌സ് ക്യാരി റണ്ണൗട്ടാക്കിയത് വിവാദമായതിനാല്‍ മൂന്നാം ടെസ്റ്റിന് അധിക സുരക്ഷ വേണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിട്ടുണ്ട്.

ബെയര്‍‌സ്റ്റോയുടെ റണ്ണൗട്ടിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ന്യായീകരിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും രംഗത്തുവന്നതോടെ മൂന്നാം ടെസ്റ്റിന് പ്രാധാന്യമേറുകയും ചെയ്തു. മാര്‍ക്ക് വുഡും ക്രിസ് വോക്‌സും എത്തുന്നതോടെ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് നാല് പേസര്‍മാരുമായാണ് ഇറങ്ങുക. മൊയിന്‍ അലി മാത്രമാകും ഏക സ്പിന്നര്‍.

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ (വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), മോയിന്‍ അലി, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്, ഒല്ലി റോബിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്.

Tags: ഓസ്ട്രേലിയEnglandആഷസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

പുതിയ വാര്‍ത്തകള്‍

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

വഖഫ് ബോര്‍ഡിനും നിയമം ബാധകം

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.