Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നൂറു കോടി നേടുന്നതിനെക്കാള്‍ നൂറുകോടി പ്രേക്ഷകരെ ഉണര്‍ത്തുന്നതാണ് നല്ല സിനിമ; ലക്ഷ്യം സാമൂഹികമാറ്റമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍

അവര്‍ ഇന്ത്യന്‍ സിനിമയെ ബോളിവുഡില്‍ തളച്ചിടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍ഡോറില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മാരക സമിതിയുടെ വാര്‍ഷിക പ്രഭാഷണ പരിപാടിയില്‍ 'സാമൂഹിക മാറ്റത്തില്‍ സിനിമയുടെ പങ്ക്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സുദീപ്‌തോ സെന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 03:57 pm IST
inIndia
ഇന്‍ഡോറില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മാരക സമിതിയുടെ വാര്‍ഷിക പ്രഭാഷണ പരിപാടിയില്‍ സംവിധായകന്‍ സുദീപ്‌തോ സെന്‍ സംസാരിക്കുന്നു

ഇന്‍ഡോറില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മാരക സമിതിയുടെ വാര്‍ഷിക പ്രഭാഷണ പരിപാടിയില്‍ സംവിധായകന്‍ സുദീപ്‌തോ സെന്‍ സംസാരിക്കുന്നു

ഇന്‍ഡോര്‍: സിനിമകള്‍ സാമൂഹികമാറ്റത്തിനുള്ള ഫലപ്രദമായ ഉപാധിയാണെന്നതാണ് കേരള സ്റ്റോറി നല്കുന്ന പാഠമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍. സിനിമയിലൂടെ പൊതുസമൂഹത്തോട് പറയുന്നത് അംഗീകരിക്കപ്പെടുമെന്ന് മനസ്സിലാക്കിയാണ് രാജ്യത്തെ ചലച്ചിത്ര നിര്‍മ്മാണ മേഖലയില്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രം ആസൂത്രിതമായി പ്രവര്‍ത്തിച്ചത്.

അവര്‍ ഇന്ത്യന്‍ സിനിമയെ ബോളിവുഡില്‍ തളച്ചിടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍ഡോറില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മാരക സമിതിയുടെ വാര്‍ഷിക പ്രഭാഷണ പരിപാടിയില്‍ ‘സാമൂഹിക മാറ്റത്തില്‍ സിനിമയുടെ പങ്ക്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സുദീപ്‌തോ സെന്‍.

കേരള സ്റ്റോറി ചിത്രീകരണത്തിന് ശേഷം നിയമപരവും സാമ്പത്തികവുമായ നിരവധി പ്രശ്നങ്ങള്‍ വന്നപ്പോള്‍ റിലീസ് ചെയ്യാനാകുമോ എന്ന ഭയം ഉണ്ടായിരുന്നു, എന്നാല്‍ റിലീസ് ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ ലഭിച്ച പ്രതികരണം ആത്മവിശ്വാസം തരുന്നതാണ്. വലിയ മാറ്റത്തിന്റെ സൂചകമാണ് കേരളസ്റ്റോറിയുടെ വിജയം. നൂറുകോടി സമ്പാദിക്കുന്നതിലല്ല, നൂറുകോടി ജനങ്ങളെ ഉണര്‍ത്തുന്നതിലാണ് കാര്യം. അതില്‍ കേരള സ്റ്റോറി വിജയിച്ചിട്ടുണ്ട്.

കേരളത്തില്‍ കേരള സ്റ്റോറി ഓടിയ തീയറ്ററുകള്‍ ഹൗസ് ഫുള്‍ ആയിരുന്നു. പ്രതിഷേധമുണ്ടെന്ന് പറഞ്ഞ ഹൈദരാബാദില്‍ 23 കോടിയാണ് നേടിയത്, സുദീപ്‌തോ സെന്‍ ചൂണ്ടിക്കാട്ടി. ആരെങ്കിലും നിര്‍ണയിക്കുന്ന അജണ്ടകളല്ല, സമൂഹം നിര്‍ണയിക്കുന്ന അജണ്ടകളാണ് വിജയിക്കുക. ഇന്ത്യയില്‍ നിര്‍മിക്കുന്ന സിനിമകളില്‍ സമൂഹത്തിന്റെ ചിന്ത ദൃശ്യമാകും, ഒരു പ്രത്യയശാസ്ത്രവും അതിനെ സ്വാധീനിക്കില്ല, അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെയും സിറിയയിലെയും മരുഭൂമികളില്‍ അടക്കം ചെയ്യപ്പെട്ട ഇന്ത്യന്‍ പെണ്‍മക്കളുടെ വേദന സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചതിന് സുദീപ്‌തോ സെന്നിനോട് നന്ദി പറയുന്നുവെന്ന് പ്രശസ്ത ചലച്ചിത്രകാരന്‍ ദേവേന്ദ്ര മാളവ്യ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വിനയ് പിംഗ്ലെ ആമുഖം അവതരിപ്പിച്ചു. ഡാലി കോളജ് മാനേജ്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ വിക്രം സിങ് പന്‍വാര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

Tags: indiacinemaസുദീപ്തോ സെന്‍ദ കേരള സ്‌റ്റോറി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.