Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അദാനിയെ തോല്‍പിക്കാനാകാതെ രാഹുലും കോണ്‍ഗ്രസും; അദാനിയില്‍ വീണ്ടും 1676 കോടി മുടക്കി ജിക്യുജി; ഓഹരി വില കുതിക്കുന്നു

അദാനിയില്‍ വിശ്വാസമര്‍പ്പിച്ച് വീണ്ടും 1676 കോടി രൂപ നിക്ഷേപിച്ച് ആസ്ത്രേല്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപകസ്ഥാപനമായ ജിക്യുജി പാര്‍ട്നേഴ്സ്. അദാനി ട്രാന്‍സ്മിഷന്‍ എന്ന കമ്പനിയിലാണ് രാജീവ് ജെയിന്‍ എന്ന ഇന്ത്യക്കാരന്‍ ചെയര്‍മാനായ ജിക്യുജി പാര്‍ട്നേഴ്സ് മുഴുവന്‍ പണവും മുടക്കിയത്. ഇതിന് രണ്ട് ദിവസം മുന്‍പ് ജിക്യുജി പാര്‍ട്നേഴ്സ് 100 കോടി ഡോളര്‍ അദാനി എന്‍റര്‍പ്രൈസസിലും അദാനി ഗ്രീനിലും മുടക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 08:15 pm IST
inIndia

മുംബൈ: അദാനിയില്‍ വിശ്വാസമര്‍പ്പിച്ച് വീണ്ടും 1676 കോടി രൂപ നിക്ഷേപിച്ച് ആസ്ത്രേല്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപകസ്ഥാപനമായ ജിക്യുജി പാര്‍ട്നേഴ്സ്. അദാനി ട്രാന്‍സ്മിഷന്‍ എന്ന കമ്പനിയിലാണ് രാജീവ് ജെയിന്‍ എന്ന ഇന്ത്യക്കാരന്‍ ചെയര്‍മാനായ ജിക്യുജി പാര്‍ട്നേഴ്സ് മുഴുവന്‍ പണവും മുടക്കിയത്. ഇതിന് രണ്ട് ദിവസം മുന്‍പ് ജിക്യുജി പാര്‍ട്നേഴ്സ് 100 കോടി ഡോളര്‍ അദാനി എന്‍റര്‍പ്രൈസസിലും അദാനി ഗ്രീനിലും മുടക്കിയിരുന്നു.  

ഇതോടെ വിവിധ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില വീണ്ടും കുതിച്ചുയര്‍ന്നു. അമേരിക്കയില്‍ നിന്നുള്ള ഒത്താശയോടെ ഇന്ത്യയെ തകര്‍ക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയും ജയ്റാം രമേശും പക്ഷെ ഇപ്പോള്‍ അദാനിയെക്കുറിച്ച് മിണ്ടിയിട്ട് നാളുകളായി. കാരണം അദാനി കമ്പനിയില്‍ നിക്ഷേപമിറക്കാന്‍ കൂടുതല്‍ ആഗോള നിക്ഷേപകര്‍ രംഗത്ത് വരികയാണ്. കൃത്യമായി കടങ്ങള്‍ തിരിച്ചടച്ച് അദാനി വിശ്വാസ്യത വീണ്ടെടുക്കുകയാണ്  

അദാനി കമ്പനികളില്‍ നികുതിവെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ഉണ്ടെന്ന് പരാതിപ്പെട്ട് അമേരിക്കയിലെ ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ അത് ഏറ്റ് പിടിച്ച് തുടര്‍ച്ചയായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയവരാണ് രാഹുല്‍ഗാന്ധിയും ജയ്റാം രമേശും. എന്നാല്‍ നിശ്ശബ്ദമായി, ആഗോള ബിസിനസ് ഉപദേശകരുടെ നിര്‍ദേശങ്ങളനുസരിച്ച് കരുക്കള്‍ നീക്കുന്ന അദാനി എതിര്‍പ്പുകള്‍ ഒന്നൊന്നായി മറികടന്ന് കുതിക്കുകയാണ്. അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ മുനയൊടിക്കാന്‍ വാക് ടെല്‍ എന്ന അമേരിക്കന്‍ ഗ്രൂപ്പിനെ നിയോഗിച്ചിട്ടുണ്ട്. അതുപോലെ അദാനി ഗ്രൂപ്പിന് അനുകൂലമായ വാര്‍ത്തകളും ആഖ്യാനങ്ങളും സൃഷ്ടിച്ചെടുക്കാന്‍ കെക്സ്റ്റ് സിഎന്‍സി എന്ന ആഗോള വാര്‍ത്താവിനിമയ ഉപദേഷ്ടാക്കളെയും നിയോഗിച്ചിട്ടുണ്ട്.  

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ ഉലഞ്ഞുപോയ അദാനി ഇപ്പോള്‍ പഴയകഥയാണ്. അന്ന് ഒരു മാര്‍ച്ച് 2ന് 187 കോടി ഡോളര്‍ അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളില്‍ (അദാനി പോര്‍ട്ട്, അദാനിട്രാന്‍സ്മിഷന്‍, അദാനി എന്‍റര്‍പ്രൈസസ്, അദാനി ഗ്രീന്‍) ആണ് രാജീവ് ജെയിനിന്റെ ജിക്യുജി പാര്‍ട്നേഴ്സ് മുടക്കിയത്.  

അദാനി ഓഹരികളുടെ വില ഹിന്‍ഡന്‍ബര്‍ഗ് വിവാദം പൊട്ടിപ്പുറപ്പെട്ട 2023 മാര്‍ച്ച് മാസത്തില്‍ ഇപ്പോള്‍ എത്രയോ ഉയര്‍ന്നുകഴിഞ്ഞു. ഹിന്‍ഡന്‍ ബര്‍ഗ് വിവാദകാലത്ത് അദാനി ഓഹരികളുടെ വില 81 ശതമാനത്തോളം ഇടിഞ്ഞിരുന്നു. അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരി വില 3,139 രൂപയില്‍ നിന്നും 751 രൂപയായി. അദാനി ഗ്രീന്‍ എനര്‍ജി 2000 രൂപയില്‍ നിന്നും 485 രൂപയായി താഴ്ന്നു. അദാനി ട്രാന്‍സ്മിഷന്റെ ഓഹരി വില 2762ല്‍ നിന്നും 712 രൂപയിലേക്ക് താഴ്ന്നു. അദാനി എന്‍റര്‍പ്രൈസസ് 3442രൂപയില്‍ നിന്നും 1336 രൂപയിലേക്ക് താഴ്ന്നിരുന്നു. ജൂണ്‍ 2023 ആയപ്പോള്‍ നല്ലൊരു നഷ്ടം അദാനി ഓഹരികള്‍ നികത്തിക്കഴിഞ്ഞു. അദാനി പോര്‍ട്ട് വില 548 രൂപയില്‍ നിന്നും 736 രൂപയിലേക്ക് ഉയര്‍ന്നു. അദാനി എന്‍റര്‍ പ്രൈസസ് 1336ല്‍ നിന്നും 2400 രൂപയിലേക്ക് ഉയര്‍ന്നു. അദാനി ഗ്രീന്‍ 485 രൂപയില്‍ നിന്നും 944 രൂപയിലേക്ക് കുതിച്ചു. ഇപ്പോള്‍ കാര്യമായ മാറ്റമില്ലാത്ത അദാനി ട്രാന്‍സ്മിഷനും അദാനി ടോട്ടല്‍ ഗ്യാസും പുതിയ നിക്ഷേപത്തിന്റെ പിന്തുണയില്‍ വൈകാതെ ഉയരും.  

Tags: Rahul Gandhiഅദാനി എന്‍റര്‍പ്രൈസസിന്‍റെഗൗതം അദാനിഅദാനിഅദാനി തുറമുഖംജയറാം രമേഷ്ജിക്യുജി പാര്‍ട്നേഴ്സ്രാജീവ് ജെയിനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രി അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.