Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നെല്ലുവില ലഭിക്കുന്നില്ല; കര്‍ഷകര്‍ വെട്ടിലായി, പണത്തിനായി ബാങ്കുകള്‍ തോറും കയറിയിറങ്ങി മടുത്തു, കൈമലർത്തി ഉദ്യോഗസ്ഥർ

ഇക്കുറി പുഞ്ചക്കൃഷിക്ക് 31045 കര്‍ഷകരില്‍നിന്നു 1.25 ലക്ഷം ടണ്‍ നെല്ലാണു സംഭരിച്ചത്. 354.8 കോടി രൂപയാണ് ഈ ഇനത്തില്‍ കര്‍ഷകര്‍ക്കു നല്‍കേണ്ടത്. സപ്ലൈകോ നേരിട്ട് 22.5 കോടി രൂപ ആദ്യം കൊടുത്തെങ്കിലും പിന്നീട് പണം വിതരണം മുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 11:43 am IST
inAlappuzha

മങ്കൊമ്പ് : രണ്ടാംകൃഷി തുടങ്ങിയിട്ടും പുഞ്ചക്കൃഷിയുടെ നെല്ല് വില ലഭിക്കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി.  മേയ് 15 വരെ നെല്ലുകൊടുത്ത കര്‍ഷകരുടെ പേയ്‌മെന്റ് ഓര്‍ഡര്‍ മാത്രമാണു നല്‍കിയത്. അതിനുശേഷം നെല്ലുകൊടുത്ത കര്‍ഷകരുടെ കാര്യത്തില്‍ യാതൊരു എത്തുംപിടിയുമില്ല.

മേയ് 15 വരെ സംഭരിച്ച നെല്ലിന്റെ വില നല്‍കാന്‍ മാത്രമാണു സപ്ലൈകോ നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് ബാങ്കുകള്‍ പറയുന്നു. പണത്തിനായി ബാങ്കുകള്‍ തോറും കയറിയിറങ്ങി മടുക്കുകയാണു കര്‍ഷകര്‍. പാഡിഓഫീസ്, സപ്ലൈകോ,  കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും കൈമലര്‍ത്തുകയാണ്. 

എസ്ബിഐ. കനറാ, ഫെഡറല്‍ ബാങ്കുകള്‍ വഴി മാത്രമാണു തുക കൊടുക്കുന്നത്. ഇക്കുറി പുഞ്ചക്കൃഷിക്ക് 31045 കര്‍ഷകരില്‍നിന്നു 1.25 ലക്ഷം ടണ്‍ നെല്ലാണു സംഭരിച്ചത്. 354.8 കോടി രൂപയാണ് ഈ ഇനത്തില്‍ കര്‍ഷകര്‍ക്കു നല്‍കേണ്ടത്. സപ്ലൈകോ നേരിട്ട് 22.5 കോടി രൂപ ആദ്യം കൊടുത്തെങ്കിലും പിന്നീട് പണം വിതരണം മുടങ്ങി.

കര്‍ഷകരുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധത്തെത്തുടര്‍ന്നാണ് മൂന്നര മാസത്തോളമായി തടസ്സപ്പെട്ടുകിടന്ന നെല്ലുവിലവിതരണം സര്‍ക്കാര്‍ ആരംഭിച്ചത് പിആര്‍എസ് വായ്‌പയായാണു പണം കര്‍ഷകര്‍ക്കു നല്‍കുന്നത്. മേയ് 15 വരെ സംഭരിച്ച നെല്ലിന്റെ വിലയായ 206 കോടി രൂപ നല്‍കാനാണു ബാങ്കുകള്‍ക്കു സപ്ലൈകോ അനുമതി നല്‍കിയിരിക്കുന്നത്. ബാക്കി തുകയുടെ കാര്യത്തില്‍ യാതൊരു ഉത്തരവും ഇതുവരെ ഇറങ്ങിയട്ടില്ല. ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധിയായ കൃഷി മന്ത്രിയാകട്ടെ കുട്ടനാട്ടിലെ കര്‍ഷകരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്.

അതിനിടെ കര്‍ഷകര്‍ക്ക് നെല്ലുവില നല്‍കുന്നതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 400 കോടി രൂപ വായ്‌പ എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Tags: priceനെല്‍കര്‍ഷകര്‍കുട്ടനാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.