Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സാഫ് കപ്പ് സെമി ഇന്ന്; ഇന്ത്യ-ലെബനന്‍ മത്സരം 7.30ന്

ഇന്ത്യ-ലബനന്‍ മത്സരത്തിന് മുമ്പേ ഇന്ന് കുവൈറ്റ്- ബംഗ്ലാദേശ് മത്സരം നടക്കും. ഇവര്‍ തമ്മിലുള്ള വിജയികളായിരിക്കും ഫൈനലില്‍ ഇന്ത്യ-ലെബനന്‍ പോരാട്ട വിജയികളെ നേരിടുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 05:00 am IST
in Football

ബെംഗളൂരു: സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ന് സെമി മത്സരങ്ങള്‍. രണ്ടാം സെമിയില്‍ ഇന്ത്യയും കരുത്തരായ ലെബനനും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 7.30 മുതലാണ് മത്സരം.

ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നിവരെ തകര്‍ത്താണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. മൂന്നാം മത്സരത്തില്‍ കരുത്തരായ കുവൈറ്റിനെതിരായ ഇന്ത്യയുടെ കളി ഓരോ ഗോള്‍ സമനിലയില്‍ കലാശിച്ചു. കളിച്ച എല്ലാ കളികളും ജയിച്ചാണ് ലെബനന്റെ മുന്നേറ്റം. ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ് ടീമുകളെ തോല്‍പ്പിച്ച് ഗ്രൂപ്പ് ബിയില്‍ നിന്നും ചാമ്പ്യന്‍മാരായാണ് ലെബനന്‍ സെമിയിലിറങ്ങുന്നത്.

പ്രകടനത്തില്‍ പിഴവുകളില്ലാതെയാണ് തങ്ങളുടെ ഇതുവരെയുള്ള കളിയെന്ന് ഇന്ത്യന്‍ പരിശീലകന്‍ ഇഗര്‍ സിറ്റിമാച്ച് പറഞ്ഞു. ഗുരുതരസാഹചര്യങ്ങളില്‍ കരുതലോടെ കളിക്കാനുളള കരുത്താണ് ടീമിന് വേണ്ടത്. അതിനുളള ഉയര്‍ന്ന ശ്രദ്ധയും ഫോക്കസും വേണ്ടതുണ്ട്. അനാവശ്യമായി പന്ത് കൈവശം വച്ച് കളിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും സ്റ്റിമാച്ച് പറഞ്ഞു. ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെതിരായ ആദ്യകളിക്കിടെ സ്റ്റിമാച്ചിനും ചുവപ്പ് കാര്‍ഡ് കാണേണ്ടിവന്നു.

ഇന്ത്യ-ലബനന്‍ മത്സരത്തിന് മുമ്പേ ഇന്ന് കുവൈറ്റ്- ബംഗ്ലാദേശ് മത്സരം നടക്കും. ഇവര്‍ തമ്മിലുള്ള വിജയികളായിരിക്കും ഫൈനലില്‍ ഇന്ത്യ-ലെബനന്‍ പോരാട്ട വിജയികളെ നേരിടുക.

നേര്‍ക്കുനേര്‍ ഇതുവരെ

ഇന്ത്യയും ലെബനനും ഇതുവരെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ കൂടുതല്‍ ജയം ലെബനനൊപ്പമാണ്. രണ്ട് തവണ ഇന്ത്യ ജയിച്ചു. ഇരുവരും ഏട്ട് കളികളില്‍ ഏറ്റുമുട്ടി. ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഫൈനലില്‍ സുനില്‍ ഛേത്രിയും സംഘവും എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലെബനനെ തോല്‍പ്പിച്ച് കിരീടം നേടി. ഇരുവരും നേട്ട മൂന്ന് മത്സരങ്ങളാണ് സമനിലയില്‍ പിരിഞ്ഞത്.

Tags: indiaസെമിഫൈനല്‍സാഫ് കപ്പ്ലെബനോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

India

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

India

പാകിസ്ഥാന് നെഞ്ചിടിപ്പേറും , റഷ്യയിൽ നിന്ന് നാലാമത്തെ എസ് 400 സ്ക്വാഡ്രൺ ഇന്ത്യയിലെത്തി : വ്യോമ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ട്

World

‘പാക് സൈന്യത്തിന്റെ കൈകളിൽ പലസ്തീൻ രക്തം പുരണ്ടിരിക്കുന്നു, ഇന്ത്യ ഇപ്പോഴും അനുകമ്പയുള്ളവർ’ : ഭാരതത്തെ പ്രശംസിച്ച് മുതിർന്ന പാക് മാധ്യമ പ്രവർത്തകൻ 

India

കുവൈറ്റ് വിമാനത്താവളത്തിലെ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍

പുതിയ വാര്‍ത്തകള്‍

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.