Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സ്‌കൂള്‍ അദ്ധ്യാപക നിയമനങ്ങളില്‍ ക്രമക്കേടെന്ന് ആരോപണം

സ്‌കൂളുകളിലെ താല്‍ക്കാലിക അദ്ധ്യാപക നിയമനങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. സംസ്ഥാന സര്‍ക്കാര്‍ താത്കാലിക നിയമനങ്ങള്‍ക്ക് വേണ്ടിയിറക്കിയ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ ഒന്നും പാലിക്കാതെയാണ് ഇത്തരം നിയമനങ്ങള്‍ നടക്കുന്നതെന്ന ആരോപണമാണ് ശക്തമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 08:52 pm IST
inAlappuzha

മാന്നാര്‍: സ്‌കൂളുകളിലെ താല്‍ക്കാലിക അദ്ധ്യാപക നിയമനങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. സംസ്ഥാന സര്‍ക്കാര്‍ താത്കാലിക നിയമനങ്ങള്‍ക്ക് വേണ്ടിയിറക്കിയ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ ഒന്നും പാലിക്കാതെയാണ് ഇത്തരം നിയമനങ്ങള്‍ നടക്കുന്നതെന്ന ആരോപണമാണ് ശക്തമാകുന്നത്.  

പഞ്ചായത്തുകള്‍ ഭരിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികളുടെയും ഇടത് അധ്യാപക സംഘടനകളുടെയും സ്വാധീനത്താല്‍ ഈ ക്രമക്കേട് നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്നെ യോഗ്യത ഇല്ലാത്ത നിരവധി പേര്‍ ബന്ധപ്പെട്ട അധികാരികളുടെ പിന്‍വാതില്‍ നിയമനങ്ങളിലൂടെ സ്‌കൂളുകളില്‍ ജോലി ചെയ്ത് വരികയാണ്. പിഎസ്‌സി ലിസ്റ്റിലുള്ളവര്‍ പോലും അഭിമുഖത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഇവരെയെല്ലാം മറികടന്നാണ് പലപ്പോഴും അദ്ധ്യാപകരെ നിയമിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. പല സ്‌കൂളുകളിലും വര്‍ഷങ്ങളായി സ്ഥിര നിയമനത്തിന് സമാനമായി അദ്ധ്യാപകര്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ വര്‍ഷം ജില്ലയിലെ ഒരു സ്‌കൂളില്‍ അദ്ധ്യാപക നിയമനത്തിനായി പങ്കെടുത്തത് 15ല്‍ അധികം ഉദ്യോഗാര്‍ഥികളാണ്. എന്നിട്ടും നിയമനം അട്ടിമറിച്ചുകൊണ്ട് സ്ഥിരമായി ജോലി ചെയ്യുന്ന ആള്‍ക്ക് തന്നെ ജോലി കൊടുക്കുകയായിരുന്നു. നിയമിച്ച ആളിനെക്കാളും യോഗ്യതയുള്ളവര്‍ ഇതിനെതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. സാധാരണക്കാര്‍ക്കും ശുപാര്‍ശ ചെയ്യാന്‍ നേതാക്കളുടെ പിന്‍ബലമില്ലാത്തവര്‍ക്കും അവകാശപ്പെട്ട ഈ നിയമനങ്ങള്‍ പലപ്പോഴും അട്ടിമറിക്കപ്പെടുന്നുവെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ ലോക്കല്‍ നേതാക്കളുടെ താല്‍പ്പര്യാര്‍ഥം അദ്ധ്യാപക നിയമനങ്ങള്‍ അട്ടിമറിച്ച് അവര്‍ക്ക് ഇഷ്ടപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന സാഹചര്യമാണുള്ളതെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. പൊതു സ്‌കൂളുകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുമ്പോള്‍ സ്ഥിരമായി അതും 5 വര്‍ഷം കൊണ്ട് ഒരാള്‍ തന്നെ വന്നാല്‍ മറ്റുള്ളവര്‍ക്ക് എങ്ങനെ എക്‌സ്പീരിയന്‍സ് ഉണ്ടാകുമെന്നും അവര്‍ ചോദിക്കുന്നു. ഇത്തരത്തില്‍ ബന്ധുക്കളെയും ഇഷ്ടക്കാരെയും തിരുകി കയറ്റാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായെന്ന് വിവരാകാശ രേഖകളും വ്യക്തമാക്കുന്നു. സുതാര്യമായതും കൃത്യവുമായ അധ്യാപന നിയമനങ്ങള്‍ നടത്തണമെന്ന ആവശ്യമാണ് ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവയ്‌ക്കുന്നത്.

Tags: keralaalappuzhaഅധ്യാപിക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.