Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഇറച്ചിക്കടകള്‍ കാരണം നായ്‌ക്കള്‍ പെരുകുന്നു; തെരുവുനായ് ഭീതിയില്‍ മമ്പാട്ടുകാര്‍

ധാരാളം ഇറച്ചിക്കടകളും കോഴിക്കടകളും മത്സ്യക്കടകളും ഉള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ തെരുവുനായ്‌ക്കള്‍ പെരുകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 07:48 pm IST
in Malappuram
മമ്പാട് കോളേജ്-മമ്പാട് റോഡില്‍ രാവിലെ തെരുവുനായ്ക്കളെ ഭയന്ന് നില്‍ക്കുന്ന വിദ്യാര്‍ത്ഥിനികള്‍

മമ്പാട് കോളേജ്-മമ്പാട് റോഡില്‍ രാവിലെ തെരുവുനായ്ക്കളെ ഭയന്ന് നില്‍ക്കുന്ന വിദ്യാര്‍ത്ഥിനികള്‍

ജീജു തോമസ്

നിലമ്പൂര്‍: തെരുവുനായ് ഭീതിയിലാണ് മമ്പാട്ടുകാരും പരിസര പ്രദേശങ്ങളിലുള്ളവരും. റോഡുകളെല്ലാം തെരുവുനായ്‌ക്കള്‍ കൈയ്യടക്കിയിരിക്കുകയാണ്. ധാരാളം ഇറച്ചിക്കടകളും കോഴിക്കടകളും മത്സ്യക്കടകളും ഉള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ തെരുവുനായ്‌ക്കള്‍ പെരുകുകയാണ്.  

വിജനപ്രദേശങ്ങള്‍ ധാരാളം ഉള്ളതിനാല്‍ നായ്‌ക്കളുടെ വിഹാര കേന്ദ്രമായിരിക്കുകയാണ് മമ്പാട് പഞ്ചായത്ത്. മമ്പാട് കോളേജ് -മമ്പാട് റോഡില്‍ നടക്കുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികള്‍ വഴിയില്‍ തെരുവുനായ്‌ക്കളെ കണ്ട് ഭയന്ന് നില്‍ക്കുകയായിരുന്നു. അതിലെ ജീപ്പില്‍ വന്നവര്‍ തിരികെ വന്ന് നായ്‌ക്കളെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും നായ്‌ക്കള്‍ പോകാന്‍ തയ്യാറാകാതെ റോഡില്‍ തന്നെ നിലയുറപ്പിച്ചു. ഏറെ പണിപ്പെട്ടാണ് നായ്‌ക്കള്‍ റോഡില്‍ നിന്നും പോയത്. അതുവരെ ഈ കുട്ടികള്‍ പ്രാണഭയത്തിലായിരുന്നു.

ഈ ഭാഗങ്ങളില്‍ പുലര്‍ച്ചെ സ്ത്രീകളടക്കം നിരവധി പേരാണ് പ്രഭാത നടത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ തെരുവുനായ്‌ക്കളെ ഭയന്ന് ആരും തന്നെ ഇവിടങ്ങളില്‍ നടക്കാനിറങ്ങുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന്റെ ലഭ്യതക്കുറവും ജനങ്ങളില്‍ ഭീതി ഇരട്ടിപ്പിച്ചിട്ടുണ്ട്. നിലമ്പൂര്‍ മയ്യംതാനിയില്‍ നഴ്സറി വിദ്യാര്‍ത്ഥിയെ തെരുവുനായ് ആക്രമിച്ചപ്പോള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയച്ചത് വാക്സിന്‍ ഇല്ലാത്തതിനാലായിരുന്നു എന്നും ആരോപണമുണ്ട്.  

മുമ്പ് വിരട്ടിയാല്‍ ഓടിയകന്നിരുന്ന തെരുവുനായ്‌ക്കള്‍ ഇപ്പോള്‍ മനുഷ്യനെ ഭയമില്ലാത്ത അവസ്ഥയിലാണ്. വേണ്ടി വന്നാല്‍ ആക്രമിക്കാനും ഒരുക്കമാണ്. എബിസി പദ്ധതി പഞ്ചായത്തില്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ പഞ്ചായത്തിന് ഇതുവരെ ആയിട്ടില്ല. ഭരണാധികാരികള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും മമ്പാട്ടുകാരെ കാത്തിരിക്കുന്നത് ഇരിക്കുന്നത്.

Tags: malappuramതെരുവ് നായ്ക്കള്‍;dog
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

പൂഞ്ചിലും പെരുമഴ; നാലുപേർക്ക് ജീവഹാനി, മുഖ്യമന്ത്രി ഒമർ ദൽഹിയിൽനിന്നുമടങ്ങി

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

കനത്തമഴ, കാലാവസ്ഥാ മുന്നറിയിപ്പ്: വൈഷ്ണവദേവി തീർത്ഥയാത്ര തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.