Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

നരേന്ദ്രമോദി സ്റ്റേഡിയത്തിന് മാത്രം നാലോ അഞ്ചോ കളികള്‍ നല്‍കരുതായിരുന്നു എന്ന ശശി തരൂരിന്റെ അഭിപ്രായത്തെ തള്ളി ജയേഷ് ജോര്‍ജ്ജ്

ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മാത്രമായി നാലോ അഞ്ചോ കളികള്‍ അനുവദിക്കരുതായിരുന്നു എന്ന് ട്വീറ്റ് ചെയ്ത ശശി തരൂര്‍ എംപിയ്‌ക്കെതിരെ പ്രതികരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ്ജ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 03:59 pm IST
inCricket

തിരുവനന്തപുരം: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മാത്രമായി നാലോ അഞ്ചോ കളികള്‍ അനുവദിക്കരുതായിരുന്നു എന്ന് ട്വീറ്റ് ചെയ്ത ശശി തരൂര്‍ എംപിയ്‌ക്കെതിരെ പ്രതികരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ്ജ്.  

“അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിന് കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്. അഹമ്മദാബാദില്‍ നരേന്ദ്രമോദി സ്റ്റേഡിയം വരുന്നതിന് മുന്‍പ് ഈ പേര് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനായിരുന്നു. അവിടെ 60,000 മുതല്‍ 70,000 വരെ കാണികളെ ഉള്‍ക്കൊള്ളാനുള്ള കഴിവ് ആ സ്റ്റേഡിയത്തിനുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് മികച്ച സൗകര്യങ്ങള്‍ ഉള്ളത്. ലോകത്തിലെ തന്നെ വലിയ സ്റ്റേഡിയമായതിനാല്‍ തീര്‍ച്ചയായും ഒട്ടേറെ മാച്ചുകള്‍ ഇവിടേക്ക് പോകുക തന്നെ ചെയ്യും. ശശി തരൂരിന്റെ ട്വീറ്റ് വസ്തുതകള്‍ കണക്കിലെടുക്കാതെയുള്ളതാണ്.” – ജയേഷ് ജോര്‍ജ്ജ് പറയുന്നു.  

തിരുവനന്തപുരം, മൊഹാലി, റാഞ്ചി സ്റ്റേഡിയങ്ങള്‍ക്കും ലോകകപ്പ് മത്സരത്തില്‍ അവസരം നല്‍കണമായിരുന്നു എന്നും ഒരു സ്റ്റേഡിയത്തിന് (അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം) മാത്രം നാല്-അഞ്ച് മാച്ചുകള്‍ അനുവദിച്ചത് അനാവശ്യമാണെന്നും ഇത് ബിസിസിഐ വരുത്തിയ വലിയ പിഴവാണെന്നുമായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.  

അതുപോലെ പാകിസ്ഥാന്‍ ടീമും നേരത്തെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മത്സരിക്കാന്‍ ആദ്യം വിസമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ബിസിസിഐയും ഐസിസിയും ശക്തമായ നിലപാടെടുത്തതോടെ ഇന്ത്യാ-പാകിസ്ഥാന്‍ മത്സരം നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കും. ഒക്ടോബര്‍ 15നാണ് ആവേശമുണര്‍ത്തുന്ന ഈ മത്സരം നടക്കുക.  

Tags: ജയേഷ് ജോര്‍ജ്കേരള ക്രിക്കറ്റ് അസോസിയേഷന്‍കെസിഎpakistanബിസിസിഐഅഹമ്മദാബാദ്അന്താരാഷ്ട്ര ക്രിമിനല്‍ കോടതിസ്റ്റേഡിയംShashi Tharoorഏകദിന ലോകകപ്പിനരേന്ദ്രമോദി സ്റ്റേഡിയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.