Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാലിന് വീണ്ടും തിരിച്ചടി; പള്ളി വികാരിയെ ആക്രമിച്ച കേസില്‍ ഡിഎംകെ എംപിയ്‌ക്കെതിരെ കേസെടുത്ത് തിരുനെല്‍വേലി പൊലീസ്

പള്ളി വികാരിയെ ആക്രമിച്ച് പരിക്കേല്‍പിച്ച കേസില്‍ ഡിഎംകെ എംപി ജ്ഞാന തിരവിയത്തിനെതിരെ തിരുനെല്‍വേലി പൊലീസ് കേസെടുത്തു. അക്രമസംഭവത്തില്‍ എംപിയോട് വിശദീകരണം തേടി ഡിഎംകെ ട്രഷററും മന്ത്രിയുമായ ദുരൈമുരുഗന്‍ നോട്ടീസയച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 04:43 pm IST
inIndia

തിരുനെല്‍വേലി: ഡിഎംകെയുടെ ശക്തികേന്ദ്രമായ പള്ളിയില്‍ തന്നെ ആക്രമണം നടത്തി ഒരു മുതിര്‍ന്ന വികാരിയെ പരിക്കേല്‍പിച്ച കേസില്‍ ഡിഎംകെ എംപി ജ്ഞാന തിരവിയത്തിനെതിരെ കേസെടുത്ത് തിരുനെല്‍വേലി പൊലീസ്. മന്ത്രിമാരുടെ അഴിമതിയുടെയും അതിനെ തുടര്‍ന്നുള്ള ഇഡി റെയ്ഡുകളുടെയും തലവേദനയില്‍ കഴിയുന്ന മുഖ്യമന്ത്രി സ്റ്റാലിന് പള്ളിയുമായുള്ള ബന്ധത്തില്‍ കല്ലുകടിയുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയ ഡിഎംകെ എംപി ജ്ഞാന തിരവിയം പുതിയ ഭാരമായിരിക്കുകയാണ്. 

പള്ളി വികാരിയെ ആക്രമിച്ച് പരിക്കേല്‍പിച്ച കേസില്‍,  പള്ളി അധികൃതരുടെ പരാതിയില്‍  ഡിഎംകെ എംപി ജ്ഞാന തിരവിയത്തിനെതിരെ തിരുനെല്‍വേലി പൊലീസ് കേസെടുത്തു. തല്‍ക്കാലം പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ , അക്രമസംഭവത്തില്‍ എംപിയോട് വിശദീകരണം തേടി നോട്ടീസയച്ചിരിക്കുകയാണ്  ഡിഎംകെ ട്രഷററും മന്ത്രിയുമായ ദുരൈമുരുഗന്‍ 

സിഎസ് ഐ (ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ) സഭയുടെ തിരുനെല്‍വേലി രൂപതയിലെ ചുമതലകളില്‍ നിന്നും ഡിഎംകെ എംപി ജ്ഞാന തിരവിയത്തെ ഒഴിവാക്കിയതില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഹോളി യുവന ഭവന്‍ സ്കൂളില്‍ നിന്നുള്ള ട്രഷറി പദവിയില്‍ നിന്നും എംപിയായ ജ്ഞാന തിരവിയത്തെ പള്ളിയധികൃതര്‍ ഒഴിവാക്കിയിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ സര്‍ക്കാര്‍ അഭിഭാഷകനായ അരുള്‍ മാണിക്യത്തെ പകരം നിയമിച്ചതും ഡിഎംകെ  എംപിയെ പ്രകോപിപ്പിച്ചിരുന്നു.  

ഇക്കാര്യം ചോദ്യം ചെയ്യാന്‍ എംപി ജ്ഞാന തിരവിയവും ഇദ്ദേഹത്തിന്റെ നൂറുകണക്കിന് അനുയായികളും ഹോളി യോവാന ഭവന്‍ സ്കൂളില്‍ എത്തി. ഇതിനിടയില്‍ എംപിയുടെ അനുയായികളും പുതിയ സ്കൂള്‍ ഭാരവാഹികളും തമ്മില്‍ കയ്യാങ്കളിയായി.  

എംപി ജ്ഞാന തിരവിയവും അനുയായികളും തിരുനെല്‍വേലി പാളയം കോട്ടയിലെ തിരുമണ്ഡലത്തിലെ സിഎസ് ഐ ഓഫീസിന്റെ ചില മുറികള്‍ അടച്ചുപൂട്ടി. ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയ ഗോഡ് ഫ്രെ നോബിള്‍ എന്ന സീനിയര്‍ പുരോഹിതനെ എംപിയുടെ അനുയായികള്‍ ഓടിച്ചിട്ട് തല്ലുകയായിരുന്നു. എംപിയും അനുയായികളും അടച്ചിട്ട മുറികള്‍ തുറന്നുകൊടുക്കണമെന്ന് ശക്തമായി പുരോഹിതന്‍ ഗോഡ് ഫ്രെ നോബിള്‍ ആവശ്യപ്പെട്ടതാണ് പ്രശ്നമായത്. എംപിയുടെ അനുയായികളായ 200 ഓളം പേരാണ് ഒന്നടങ്കം പുരോഹിതനെതിരെ ആക്രമണം നടത്തിയത്. അക്രമികളില്‍ നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പുരോഹിതനെ അനുയായികള്‍ തല്ലി. പുരോഹിതനും അനുയായികളും തിരുനെല്‍വേലി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് എംപി ജ്ഞാന തിരവിയത്തിനെതിരെ കേസെടുത്തത്.  

വൈകാതെ നിയമം കയ്യിലെടുത്തുകൊണ്ടുള്ള പെരുമാറ്റത്തില്‍ പ്രതിഷേധിച്ചാണ് ഡിഎംകെയും എംപിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചത്.  

Tags: priestMPഎം.കെ. സ്റ്റാലിന്‍attackഡിഎംകെതമിഴ്നാട്ഡിഎംകെ എംപിഡിഎംകെ എംപി ജ്ഞാന തിരവിയതിരുനെല്‍വേലി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Kerala

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.