Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളില്‍ തെരഞ്ഞെടുപ്പ് അക്രമം: മരണം നാലായി; സുരക്ഷ തേടി 17 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കി നില്ക്കെ ബംഗാളില്‍ വ്യാപക അക്രമം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാലത്ത് നടന്നതിന് സമാനമായ അതിക്രമങ്ങളാണ് സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും അരങ്ങേറുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 09:59 pm IST
inIndia

കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കി നില്ക്കെ ബംഗാളില്‍ വ്യാപക അക്രമം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാലത്ത് നടന്നതിന് സമാനമായ അതിക്രമങ്ങളാണ് സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും അരങ്ങേറുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അസ്വാരസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഭണ്ഡാര്‍, കാനിങ്, മാള്‍ഡ. കുച്ച്ബിഹാര്‍ തുടങ്ങിയ മേഖലകളില്‍ നിന്ന് നിരവധി സംഘട്ടന വാര്‍ത്തകളാണ് പുറത്തുവരുന്നത് വിവിധ ജില്ലകളില്‍ നിന്ന് നിരവധി ബോംബുകള്‍ കണ്ടെടുത്തു. സംസ്ഥാനത്ത് ഇതുവരെ ആറ് പേര്‍ മരിച്ചതായി സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷന്‍ അറിയിച്ചു. തിങ്കളാഴ്ച കുച്ച് ബിഹാറില്‍ നടന്ന വെടിവയ്‌പില്‍ ഒരാള്‍ മരിച്ചു. അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗ്ലാദേശില്‍ നിന്ന് കടന്നുവന്ന അക്രമികളെ ഉപയോഗിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസും സര്‍ക്കാരും സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചതെന്ന് ബിജെപി നേതാവ് അജയ് റോയ് ആരോപിച്ചു.  

അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ ഭീഷണി മൂലം പ്രചാരണത്തിനിറങ്ങാനാവുന്നില്ലെന്ന് പരാതിയുമായി പതിനേഴ്  കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ എട്ടിന് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാള്‍ഡ ജില്ലിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥികളാണ് പരാതിക്കാര്‍.  

തെരഞ്ഞെടുപ്പ് ഫലം വരെയെങ്കിലും തങ്ങളുടെ ജീവന് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് രാജശേഖര്‍ മന്തയുടെ ബെഞ്ചിലാണ് കേസ് ഫയല്‍ ചെയ്യാന്‍ ഇവര്‍ അനുമതി തേടിയത്.  

മാള്‍ഡയിലെ മണിച്ചക്ക് ബ്ലോക്കിലെ 15 ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥികളും രണ്ട് പഞ്ചായത്ത് സമിതി ഭാരവാഹികളുമാണ് അഡ്വ. കൗസ്തുഭ് ബാഗ്ചി മുഖാന്തിരം ഹൈക്കോടതിയില്‍ എത്തിയത്.  

തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് മുതല്‍ തുടര്‍ച്ചയായ ഭീഷണിയാണ് നേരിടുന്നതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ആരോപിച്ചു. പ്രചാരണത്തിന് ഇറങ്ങാന്‍പോലും കഴിയാത്തവിധം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.

Tags: congressviolenceHighcourtattackബംഗാള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.