Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എംഎസ്എംഇ മേഖലയ്‌ക്ക് ഉത്തേജനം നല്‍കി 3-ാത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ മാറ്റണമെന്ന് മന്ത്രി നാരായണ്‍ റാണെ; ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കണം

എംഎസ്എംഇകളുടെ വളര്‍ച്ചയ്‌ക്കും വികസനത്തിനുമായി മന്ത്രി വിവിധ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 07:11 pm IST
in India

ന്യൂദല്‍ഹി :   സൂക്ഷ്മ ചെറുകിട ഇടത്തരം (എം എസ് എം ഇ)  മേഖലയ്‌ക്ക് ഉത്തേജനം നല്‍കിക്കൊണ്ട് ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കണമെന്ന് മന്ത്രി നാരായണ്‍ റാണെ . എംഎസ്എംഇ വ്യവസായങ്ങളിലൂടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നും  അദ്ദേഹം പറഞ്ഞു.

 അന്താരാഷ്‌ട്ര എംഎസ്എംഇ ദിനത്തോടനുബന്ധിച്ച് ഇന്ന് ന്യൂദല്‍ഹിയില്‍ നടന്ന ഉദ്യമി ഭാരത്-എംഎസ്എംഇ ദിനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ എംഎസ്എംഇ മേഖല മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 30 ശതമാനവും കയറ്റുമതിയില്‍ 50 ശതമാനവും സംഭാവന ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എംഎസ്എംഇകളുടെ വളര്‍ച്ചയ്‌ക്കും വികസനത്തിനുമായി മന്ത്രി വിവിധ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചാമ്പ്യന്‍സ് 2.0 പോര്‍ട്ടല്‍, വനിതാ സംരംഭകര്‍ക്കായുള്ള എം എസ് എം ഇ ഐഡിയ ഹാക്കത്തോണ്‍ 3.0, ക്ലസ്റ്റര്‍ പ്രോജക്ടുകളുടെയും ടെക്‌നോളജി സെന്ററുകളുടെയും ജിയോ ടാഗിംഗിനുള്ള മൊബൈല്‍ ആപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

എംഎസ്എംഇ മന്ത്രാലയം, ജിഇഎം, ത്രിപുര സര്‍ക്കാര്‍, എസ്‌ഐഡിബിഐ എന്നിവ തമ്മില്‍ വിവിധ ധാരണാപത്രങ്ങളും  ഒപ്പുവച്ചു. എം എസ് എം ഇകളുടെ പരാതികള്‍ വേഗത്തിലും സൗകര്യപ്രദമായും ഫലപ്രദമായും പരിഹരിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമാണ് ചാമ്പ്യന്‍  പോര്‍ട്ടല്‍. ധനകാര്യം, വിപണനം, സാങ്കേതികവിദ്യ, അസംസ്‌കൃത വസ്തുക്കള്‍, തൊഴില്‍, അടിസ്ഥാനസൗകര്യം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നീ മേഖലകളില്‍ ഇത് മാര്‍ഗനിര്‍ദ്ദേശങ്ങളും ഉപദേശക സേവനങ്ങളും നല്‍കുന്നുണ്ട്.

Tags: indiaministerസമ്പദ് വ്യവസ്ഥനാരായണ്‍ റാണെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

India

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം
Sports

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

പുതിയ വാര്‍ത്തകള്‍

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.