Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് നിതീഷ് കുമാറിനെയും ലാലു യാദവിനെയും ഇന്ദിരാഗാന്ധി ജയിലിലടച്ചു, ഇന്ന് അവര്‍ രാഹുല്‍ ഗാന്ധിയെ സ്വാഗതംചെയ്യുന്നു; പ്രതിപക്ഷ യോഗം ഒരു തമാശ: ജെപി നദ്ദ

കലഹന്ദിയില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് അദേഹം പാട്‌നയില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തിനെ പരിഹസിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 04:56 pm IST
inIndia

ഒഡീഷ: ലാലു പ്രസാദ് യാദവിനെയും നിതീഷ് കുമാറിനെയും ഇന്ദിരാഗാന്ധി ജയിലിലാക്കിയെന്നും എന്നാല്‍ ഇന്ന് ഇരുവരും രാഹുല്‍ ഗാന്ധിയെ പട്‌നയില്‍ സ്വാഗതം ചെയ്യുകയാണെന്നും ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കലഹന്ദിയില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് അദേഹം പാട്‌നയില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തിനെ പരിഹസിച്ചത്.

ഞാന്‍ എന്റെ ബാല്യകാലം ഓര്‍ക്കുന്നു, രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധി 22 മാസം ലാലു പ്രസാദ് യാദവിനെയും നിതീഷ് കുമാറിനെ 20 മാസവും ജയിലില്‍ അടച്ചത്. എന്നാല്‍ ഇന്ന് അവര്‍ രാഹുല്‍ ഗാന്ധിയെ ഒരു സംഖ്യത്തിനായി സ്വാഗതം ചെയ്യുന്നു. ഇന്ന് ഇത് കാണുമ്പോള്‍ ഇവരുടെ രാഷ്‌ട്രീയ ആശയങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.

അവര്‍ എവിടെ നിന്ന് തുടങ്ങി. ഇന്ന് എവിടെ എത്തിനില്‍ക്കുന്നുവെന്നും ചിന്തിക്കേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു. ഇന്ന് പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തത്തോടെ ഉദവ് താക്കറെ ബാല സഹേബ് താക്കറെയുടെ കടപൂട്ടിച്ചെന്നും അദേഹം കുറ്റപ്പെടുത്തി. ഇത് ഒരു തമാശയായി ആണ് തോന്നുന്നത്. ഒറ്റക്ക് നിന്നാല്‍ നിലനില്‍ക്കാന്‍ സാധിക്കിലെന്ന് മനസിലായത്തോടെയാണ് പുതിയ കൂട്ടുകെട്ടുകള്‍ക്ക് ഇവര്‍ മുതിരുന്നത്. എന്നല്‍ ഇത്തൊന്നും ബിജെപിയെ പിന്നിലോട്ട് നിറുത്തില്ലെന്നും പാര്‍ട്ടി തുടര്‍ന്നും വളരുമെന്നും അദേഹം പറഞ്ഞു.

Tags: bjpകേന്ദ്ര സര്‍ക്കാര്‍modi governmentപ്രതിപക്ഷ ഐക്യജെ.പി.നദ്ദലാലു പ്രസാദ് യാദവ്Nitish Kumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.