Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഹിജാബ് ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന നാടകത്തിനു പിന്നാലെ വൈറലായി അബായ അണിഞ്ഞ് കൃഷ്ണ കീര്‍ത്തനങ്ങള്‍ പാടി നൃത്തം ചെയ്ത് പെണ്‍കുട്ടികളുടെ വീഡിയോ

അമിത മത കെട്ടുപാടുകളില്‍ നിന്ന് സ്വതന്ത്രരായി അറിവിന്റെ വെളിച്ചത്തിലേയ്‌ക്ക് മുന്നേറുക എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു നാടകം ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചാ വിഷയമാണ്. പ്രസ്തുത നാടകം കര്‍ക്കശ ഇസ്ലാമിക മതനിയമങ്ങള്‍ പിന്തുടരുന്ന സൗദിയിലെ സ്‌കൂളില്‍ അവതരിപ്പിയ്‌ക്കപ്പെട്ടു എന്നതാണ് ചര്‍ച്ചകള്‍ക്ക് ചൂടു പകരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 07:41 pm IST
in Social Trend

താളാത്മകമായി പാടുന്ന ഭജനകളും കീര്‍ത്തനങ്ങളും മനുഷ്യനെ ആഹ്‌ളാദിപ്പിയ്‌ക്കാന്‍ ശക്തിയുള്ളതാണ്. പാട്ടുകളുടെ വരികള്‍ മനസ്സിലായില്ലെങ്കിലും നല്ല സംഗീതമാണെങ്കില്‍ അതു കേട്ട് സാധാരണ മനുഷ്യര്‍ താളമിടാതിരിയ്‌ക്കില്ല. അതു കൊണ്ടാണ് സംഗീതത്തിന് ഭാഷയില്ല മതമില്ല എന്നൊക്കെ പറയാറുള്ളത്. അത്തരം സ്വാഭാവികമായ ആഹ്ലാദം തോന്നാത്തവര്‍ പലപ്പോഴും വിശ്വാസപരമോ മറ്റെന്തെങ്കിലും വിധത്തിലുള്ളതോ ആയ ബലം പിടിത്തം വച്ചു പുലര്‍ത്തുന്നവരായിരിയ്‌ക്കും.

അമിത മത കെട്ടുപാടുകളില്‍ നിന്ന് സ്വതന്ത്രരായി അറിവിന്റെ വെളിച്ചത്തിലേയ്‌ക്ക് മുന്നേറുക എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു നാടകം ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചാ വിഷയമാണ്. പ്രസ്തുത നാടകം കര്‍ക്കശ ഇസ്ലാമിക മതനിയമങ്ങള്‍ പിന്തുടരുന്ന സൗദിയിലെ സ്‌കൂളില്‍ അവതരിപ്പിയ്‌ക്കപ്പെട്ടു എന്നതാണ് ചര്‍ച്ചകള്‍ക്ക് ചൂടു പകരുന്നത്.

അതിനെ പിന്തുടര്‍ന്നു കൊണ്ട് ഇതാ വീണ്ടും മറ്റൊരു വീഡിയോ ശ്രദ്ധനേടുന്നു. പൂര്‍ണ്ണമായി ഇസ്ലാമിക മതവസ്ത്രം ധരിച്ച ധാരാളം പെണ്‍കുട്ടികള്‍ കൃഷ്ണഭജനകള്‍ പാടി നൃത്തം ചെയ്യുന്നതും, മതവസ്ത്രം ധരിച്ച പുരുഷന്മാര്‍ ഉള്‍പ്പടെയുള്ളവര്‍ ആവേശത്തോടെ ഭജനകളില്‍ പങ്കെടുക്കുന്നതുമാണ് ആറര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. ഇത് സൗദിയില്‍ നിന്നുള്ളതാണ് എന്നാണ് വീഡിയോ പോസ്റ്റ് ചെയ്തവര്‍ അവകാശപ്പെടുന്നത്. ഇത് സൗദിയല്ല, മലേഷ്യയാണ് എന്ന് വ്യൂവേര്‍സില്‍ ചിലര്‍ പറയുന്നു. ഏത് രാജ്യമാണെന്ന് വ്യക്തമല്ല. 

ഏതായാലും ഇസ്ലാമിക സ്വാധീനമുള്ള രാജ്യമാണ് എന്ന് വ്യക്തം. തലമൂടിയ മുസ്ലീം വേഷധാരികളായ ധാരാളം പെണ്‍കുട്ടികളേയും സ്‌കള്‍ ക്യാപ് ധരിച്ച പുരുഷന്മാരേയും കാണുന്നുണ്ട്. സാധാരണ ഇസ്‌ക്കോണ്‍ പരിപാടികളില്‍ കാണാറുള്ളതു പോലെ ഇന്ത്യന്‍ ശൈലിയില്‍ വസ്ത്രം ധരിച്ച പെണ്‍കുട്ടികളും ഉണ്ട്. കാവിയുടുത്ത സ്വാമിമാരേയും കാണാം.ഇത് മലേഷ്യയാണെങ്കില്‍ കാലത്തിന്റെ കാവ്യനീതി എന്നേ പറയാനാവൂ. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളില്‍ നിന്ന് രക്ഷപ്പെട്ട വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്ക് ഇപ്പോള്‍ താമസിയ്‌ക്കുന്നത് മലേഷ്യയില്‍ ആണെന്നാണ് വിശ്വസിയ്‌ക്കപ്പെടുന്നത്. ബഹുസ്വരതയ്‌ക്ക് കടകവിരുദ്ധമായ ഇസ്ലാമിലെ പ്യൂരിറ്റന്‍ സമീപനത്തിന്റെ വക്താവായ സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ കുപ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ അവിടത്തെ മുസ്ലീങ്ങള്‍ ഹൈന്ദവ ആരാധനകളില്‍ ഹൃദയപൂര്‍വ്വം പങ്കുചേരാന്‍ തുടങ്ങുന്നതിനെ മറ്റെന്തു പറഞ്ഞ് വിശേഷിപ്പിയ്‌ക്കും ?

മറ്റു മതങ്ങളുടെ അസ്തിത്വത്തെ പൊതുവേ അംഗീകരിയ്‌ക്കാത്ത ഒരു വിശ്വാസ സമൂഹം ആഹ്‌ളാദപൂര്‍വ്വം മുന്നോട്ടു വന്ന് കൂടിക്കലരാന്‍ തയ്യാറാകുന്നത് ഒട്ടും ചെറുതല്ലാത്ത മാറ്റമാണ്. ഇസ്‌കോണ്‍ വീഡിയോകളില്‍ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും നടക്കുന്ന അവരുടെ സങ്കീര്‍ത്തന പരിപാടികള്‍ കാണാം. അവയില്‍ ഇസ്രയേലും റഷ്യയും, ജര്‍മ്മനിയും ആഫ്രിക്കയും അമേരിക്കയുമുണ്ട്. പാകിസ്ഥാന്‍ പോലുമുണ്ട്.

സസ്യഭക്ഷണം, ഭാരതീയ വസ്ത്ര ശൈലികള്‍, സംഗീതം, ഭാരതീയ ദൈവ സങ്കല്പങ്ങള്‍, വേദങ്ങള്‍, ഭഗവദ് ഗീത, ഗോസേവ തുടങ്ങിയ ഭാരതീയ ബിംബങ്ങളെ ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുന്നതില്‍ വലിയ പങ്കാണ് ഇസ്‌ക്കോണ്‍ നിര്‍വ്വഹിച്ചു കൊണ്ടിരിയ്‌ക്കുന്നത്. ഒപ്പം മനുഷ്യസമൂഹം പല പ്രതിസന്ധികളും നേരിടുമ്പോള്‍ പക്ഷം പിടിയ്‌ക്കാതെ സേവനം മാത്രം മുന്‍നിര്‍ത്തി അന്തര്‍ദ്ദേശീയ തലത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന പ്രസ്ഥാനം എന്ന നിലയിലും ഇസ്‌ക്കോണ്‍ പേരെടുത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഉക്രൈന്‍-റഷ്യ യുദ്ധം കൊടുമ്പിരിക്കൊണ്ട വേളയില്‍ എല്ലാരാജ്യക്കാരുമായ അഭയാര്‍ഥികളെ ഒഴിപ്പിയ്‌ക്കാനും അവര്‍ക്ക് ഭക്ഷണ താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഇസ്‌ക്കോണ്‍ വലിയ സേവനം നല്കിയിരുന്നു. ഇസ്‌ക്കോണിന്റെ അനുയായികളില്‍ എല്ലാ രാജ്യക്കാരുമുണ്ടെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിയ്‌ക്കുന്ന ബിംബങ്ങള്‍ എല്ലാം ഹൈന്ദവ സംസ്‌കാരത്തെയും അതിലൂടെ ഭാരതത്തേയും പ്രതിനിധാനം ചെയ്യുന്നവയാണ്.

യോഗശാസ്ത്രം പോലുള്ള ഭാരതീയ സമ്പ്രദായങ്ങളെ സംശയ ദൃഷ്ടിയോടെ കാണുകയും അതില്‍ ആകൃഷ്ടരാകുന്ന സ്വന്തം അനുയായികളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് ഇസ്ലാമിക മതമൗലികവാദികള്‍ പിന്തുടരുന്നത്. ഇപ്പോള്‍ അതില്‍ നിന്നും ഒരു പടികൂടി കടന്ന് പരസ്യമായി സ്വന്തം മതവേഷമണിഞ്ഞു കൊണ്ട് മറ്റൊരു മതത്തിലെ ഭജന കീര്‍ത്തനങ്ങള്‍ ആലപിയ്‌ക്കാനും നൃത്തഘോഷത്തില്‍ പങ്കെടുക്കാനും ധാരാളം പേര്‍ മുന്നോട്ടു വരുന്നത് ലോകമെങ്ങുമുള്ള മതതീവ്രവാദികളെ നന്നായി ചൊടിപ്പിയ്‌ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

Tags: ഹിജാബ് വിരുദ്ധ പ്രക്ഷോഭംഹിജാബ് വിരുദ്ധ വിപ്ലവംHijabHindu Dharmaമുസ്ലിങ്ങള്‍Saudi Arabiaഇസ്ലാംവല്‍ക്കരണംഇസ്ലാമിക മതമൗലികവാദംവൈറല്‍ വീഡിയോഇസ്‌കോൺ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

ഫിഫ ലോകകപ്പ് : യമാൽ തിളങ്ങി, സ്പെയിൻ സൗദി അറേബ്യയെ 4-0 ന് തകർത്തു

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

Gulf

അറബ് ലോകത്തും യോഗ ചെയ്യാനൊരുങ്ങി ജനസാഗരം : റിയാദിൽ യോഗ ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Football

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

India

വിപുല്‍ സൗദി അറേബ്യയിലെ ഇന്ത്യയുടെ പുതിയ അംബാസിഡര്‍, പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നിര്‍ണായക നിയമനം

പുതിയ വാര്‍ത്തകള്‍

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.