Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏകീകൃത സിവില്‍ കോഡ്: ജനങ്ങളില്‍ നിന്ന് നിയമ കമ്മിഷന്‍ നിര്‍ദേശം തേടി

2016 ഒക്ടോബര്‍ ഏഴിനും 2018 മാര്‍ച്ച് 19, 27 തീയതികളിലും ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് 21-ാം നിയമ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ തേടിയിരുന്നതാണ്. ആയിരക്കണക്കിനു നിര്‍ദേശങ്ങള്‍ കമ്മിഷനു ലഭിച്ചിരുന്നു. കുടുംബ നിയമത്തിലെ പരിഷ്‌കരണങ്ങള്‍ എന്ന പേരില്‍ 2018 ആഗസ്ത് 31ന് കമ്മിഷന്‍ ഇതു പ്രസിദ്ധീകരിച്ചെങ്കിലും തുടര്‍ നടപടികള്‍ വൈകുകയായിരുന്നു.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Jun 15, 2023, 05:00 am IST
inIndia

ന്യൂദല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും അംഗീകൃത മത സംഘടനകളില്‍ നിന്നും ദേശീയ നിയമ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ തേടി. ഇന്നു മുതല്‍ 30 ദിവസത്തിനുള്ളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. കമ്മിഷന്‍ മെംബര്‍ സെക്രട്ടറിയുടെ ഇ മെയില്‍ ഐഡിയിലേക്കാണ് ഇവ അയയ്‌ക്കേണ്ടത്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ തീരുമാന പ്രകാരമാണ് നടപടി.  

2016 ഒക്ടോബര്‍ ഏഴിനും 2018 മാര്‍ച്ച് 19, 27 തീയതികളിലും ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് 21-ാം നിയമ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ തേടിയിരുന്നതാണ്. ആയിരക്കണക്കിനു നിര്‍ദേശങ്ങള്‍ കമ്മിഷനു ലഭിച്ചിരുന്നു. കുടുംബ നിയമത്തിലെ പരിഷ്‌കരണങ്ങള്‍ എന്ന പേരില്‍ 2018 ആഗസ്ത് 31ന് കമ്മിഷന്‍ ഇതു പ്രസിദ്ധീകരിച്ചെങ്കിലും തുടര്‍ നടപടികള്‍ വൈകുകയായിരുന്നു.

കുടുംബ നിയമങ്ങള്‍ സംബന്ധിച്ച് നിരവധി കോടതി വിധികള്‍ തുടര്‍ച്ചയായുണ്ടായ പശ്ചാത്തലത്തിലാണ് 22-ാം നിയമ കമ്മിഷന്‍ വീണ്ടും നടപടികളുമായി നീങ്ങുന്നത്.

രാജ്യത്ത് ഏകീകൃത സിവില്‍ നിയമങ്ങള്‍ നടപ്പാക്കുകയെന്നത് ഭരണഘടനാപരമായ കര്‍ത്തവ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ സുപ്രീം  കോടതിയെ അറിയിച്ചിരുന്നു. വിവിധ മതവിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായ സ്വത്ത്, വിവാഹ നിയമങ്ങളുള്ളത് ദേശീയ ഐക്യത്തിനെതിരാണെന്ന നിലപാടും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. വിവിധ കേസുകളിലെ വിധികളില്‍ സുപ്രീം  കോടതിയടക്കം രാജ്യത്തെ കോടതികള്‍ ഏകീകൃത സിവില്‍ നിയമത്തിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടുമുണ്ട്.

Tags: indiaകേന്ദ്ര സര്‍ക്കാര്‍Uniform Civil CodeUniformസംസ്ഥാനങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.