Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സെന്തിലിന്റെ കൊള്ളകള്‍ അക്കമിട്ട് നിരത്തിയ സ്റ്റാലിന്‍ ഇപ്പോള്‍ വിലപിക്കുന്നു

2016ലെ പ്രസംഗത്തില്‍ വെട്ടിലായി സ്റ്റാലിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 05:00 am IST
inIndia

2016ല്‍ കരൂരില്‍ സ്റ്റാലിന്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്:

”ഈ ജില്ലയില്‍ നിന്നൊരു മന്ത്രിയുണ്ടായിരുന്നു, സെന്തില്‍ ബാലാജി. അയാളെക്കുറിച്ചു പറയാതിരിക്കുന്നതാണ് ഭേദം. മുതിര്‍ന്ന മന്ത്രിമാരെ വരെ മാറ്റി 15 തവണ മന്ത്രിസഭ അഴിച്ചു പണിതപ്പോഴും ഈ ജൂനിയര്‍ മന്ത്രിയെ മാറ്റിയില്ല. അത്രയ്‌ക്ക് പ്രധാനിയാണ് അയാള്‍. അമ്മ (ജയലളിത) ജയിലില്‍ പോയപ്പോള്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതിയ ആളുകളുടെ പട്ടികയിലും ഈ സെന്തില്‍ ബാലാജിയുടെ പേരുണ്ടായിരുന്നു എന്നതാണ് കഷ്ടം. ബാലാജി മാത്രമല്ല അയാളുടെ സഹോദരനും ഈ പ്രദേശത്തെ കൊള്ളയടിക്കുകയാണ്. എന്തിനും കൈക്കൂലി വാങ്ങുകയാണ്. തട്ടിക്കൊണ്ടുപോകല്‍ അടക്കം നിരവധി കേസുകളാണ് കോടതി പരിഗണിക്കുന്നത്. സെന്തില്‍ ഗതാഗത മന്ത്രിയായിരിക്കേ ബസുകളില്‍ ടിക്കറ്റ് മെഷീന്‍ വാങ്ങാന്‍ നടത്തിയ അഴിമതി, ഞാനാ

ണ് തെളിവുസഹിതം നിയമസഭയില്‍ അവതരിപ്പിച്ചത്. പക്ഷേ, നടപടിയൊന്നുമെടുത്തില്ല. കണ്ടക്ടര്‍ ജോലിക്ക് മൂന്നു ലക്ഷവും മെക്കാനിക് ജോലിക്ക് ആറു ലക്ഷവും കോഴ വാങ്ങി ലക്ഷക്കണക്കിന് ആളുകളെയാണ് വഞ്ചിച്ചത്. തട്ടിപ്പിനിരയായി 48 പേര്‍ പരാതി നല്കിയിട്ടുണ്ട്.”  

‘പഴയ പ്രസംഗം സ്റ്റാലിനെ വിനയപൂര്‍വം ഓര്‍മിപ്പിക്കുന്നു’ എന്ന കുറിപ്പോടെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ ട്വീറ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ തിരിഞ്ഞുകുത്തുന്നത്. ജോലിക്കു കോഴക്കേസില്‍ മന്ത്രി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തതിന് കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രംഗത്തു വന്നതിനു പിന്നാലെയാണ് 2016ലെ തെരഞ്ഞെടുപ്പു കാലത്ത് കരൂര്‍ ജില്ലാ കേന്ദ്രത്തില്‍ നടത്തിയ പ്രസംഗം അണ്ണാമലൈ ട്വീറ്റ് ചെയ്തത്.  

കരൂര്‍ ജില്ലയിലെ അണ്ണാ ഡിഎംകെയുടെ ഏറ്റവും പ്രധാന നേതാവായിരുന്നു അന്ന് സെന്തില്‍ ബാലാജി. കരൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ച സെന്തില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതേ ജില്ലയിലുള്ള അരുവാക്കുറിച്ചി മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. കള്ളക്കടത്ത്, ആളുകളെ തട്ടിക്കൊണ്ടുപോകല്‍, കൈക്കൂലി തുടങ്ങി സെന്തിലും സഹോദരനും ചേര്‍ന്നു നടത്തുന്ന അക്രമങ്ങള്‍ സ്റ്റാലിന്‍ പ്രസംഗത്തില്‍ വിവരിക്കുന്നു. ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന സെന്തില്‍ ടിക്കറ്റ് മെഷീന്‍ വാങ്ങിയപ്പോള്‍ നടത്തിയ അഴിമതി തെളിവുസഹിതം നിയമസഭയില്‍ അവതരിപ്പിച്ചത് താനാണെന്ന് ഊറ്റം കൊണ്ട സ്റ്റാലിന്‍ ഇപ്പോള്‍ അറസ്റ്റ് ബിജെപിയുടെ പകപോക്കലെന്ന് വിമര്‍ശിച്ച്, വിലപിക്കുന്ന ഗതികേടിലാണ്.

Tags: Tamilnaduഇഡിവി. സെന്തില്‍ ബാലാജിസ്റ്റാലിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.