Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹത്തിനെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നു: ഇ.എസ്. ബിജു

പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മലപ്പുറം കളക്ടറേറ്റിന് മുമ്പില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ സംഘടന നേതാക്കളും സാമൂഹ്യനീതി കര്‍മ്മസമിതിയും നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 10:52 pm IST
inKerala
മലപ്പുറം കളക്ടറേറ്റിന് മുമ്പില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംഘടനാ നേതാക്കളും സാമൂഹ്യനീതി കര്‍മ്മസമിതിയും നടത്തിയ ധര്‍ണ ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ. എസ്. ബിജു ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം കളക്ടറേറ്റിന് മുമ്പില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംഘടനാ നേതാക്കളും സാമൂഹ്യനീതി കര്‍മ്മസമിതിയും നടത്തിയ ധര്‍ണ ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ. എസ്. ബിജു ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: പട്ടികജാതി പീഡനങ്ങളും കൊലപാതകങ്ങളും പെരുകുമ്പോള്‍ സര്‍ക്കാര്‍ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയും അവരെ രക്ഷപ്പെടുത്തുവാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയുമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു. പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മലപ്പുറം കളക്ടറേറ്റിന് മുമ്പില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ സംഘടന നേതാക്കളും സാമൂഹ്യനീതി കര്‍മ്മസമിതിയും നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് മലപ്പുറം കീഴിശ്ശേരിയില്‍ നടന്ന രാകേഷ് മാഞ്ചിയുടെ കൊലപാതകവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മേപ്പാടി സ്വദേശി വിശ്വനാഥന്റെ ആത്മഹത്യയും വിരല്‍ചൂണ്ടുന്നത് സംസ്ഥാന സര്‍ക്കാരിന് നേരെയാണ്. പ്രതികളെ സംരക്ഷിക്കുക മാത്രമല്ല മതിയായ നഷ്ടപരിഹാരം നല്കാന്‍ പോലും തയാറാകാത്ത ഹിന്ദു വിരുദ്ധ സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍. പട്ടികജാതി-പട്ടിക വര്‍ഗ്ഗ പീഡനങ്ങളും കൊലപാതകങ്ങളും തുടര്‍ക്കഥയായിട്ടും സംവരണ സീറ്റില്‍ ജയിച്ചു കയറിയ എംഎല്‍എമാര്‍ ഈ സമൂഹത്തിന് വേണ്ടി ഒരക്ഷരം പറയാന്‍ തയാറാകാത്തത് പട്ടികജാതി സമൂഹത്തോടുള്ള അവഹേളനമാണ്.

അട്ടപ്പാടി മധുവിന്റെയും വാളയാറിലെ പിഞ്ചുകുട്ടികളുടെ ബലാത്സംഗ കേസും അട്ടിമറിക്കാന്‍ കൂട്ടുനിന്ന പിണറായി സര്‍ക്കാര്‍ രാകേഷ് മാഞ്ചി കൊലപാതകക്കേസും ദുര്‍ബലപ്പെടുത്തി പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിന്റെ പട്ടിക ജാതി ഹിന്ദു വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്നും ഇ.എസ്. ബിജു പറഞ്ഞു. കെപിഎംഎസ് ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍ മഞ്ചേരി അധ്യക്ഷനായി.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍ബിജെപി എസ് സി മോര്‍ച്ചപട്ടികജാതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.