Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ച: 10 പവന്‍ സ്വര്‍ണവും കാല്‍ ലക്ഷം രൂപയും കാറും മോഷണം പോയി

10 പവന്‍ സ്വര്‍ണവും കാല്‍ ലക്ഷം രൂപയും കാറും മോഷണം പോയി. കൊടിയമ്മ ഉജാറിലെ ചൂരിത്തടുക്കയിലെ അബൂബക്കറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. താഴത്തെ നിലയിലെ മൂന്ന് അലമാരകളും മുകളിലത്തെ നിലയിലെ രണ്ട് അലമാരകളും കുത്തി തുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 08:39 pm IST
inKasargod
പ്രവാസിയുടെ വീട്ടിലുണ്ടായ കവര്‍ച്ച പോലീസ് പരിശോധിക്കുന്നു

പ്രവാസിയുടെ വീട്ടിലുണ്ടായ കവര്‍ച്ച പോലീസ് പരിശോധിക്കുന്നു

കുമ്പള: പ്രവാസിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. 10 പവന്‍ സ്വര്‍ണവും കാല്‍ ലക്ഷം രൂപയും കാറും മോഷണം പോയി. കൊടിയമ്മ ഉജാറിലെ ചൂരിത്തടുക്കയിലെ അബൂബക്കറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 

താഴത്തെ നിലയിലെ മൂന്ന് അലമാരകളും മുകളിലത്തെ നിലയിലെ രണ്ട് അലമാരകളും കുത്തി തുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. താഴത്തെ നിലയിലെ കിടപ്പ് മുറിയില്‍ ഉണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങളും 17,000 രൂപയും രണ്ടാംനിലയിലെ അലമാരയിലുണ്ടായിരുന്ന 8,000 രൂപയുമാണ് കവര്‍ന്നത്. വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന, ജമീലയുടെ ഉടമസ്ഥതയിലുള്ള കെഎല്‍ 14 ആര്‍ 4570 സ്വിഫ്റ്റ് കാറുമായാണ് കവര്‍ച്ചാ സംഘം കടന്ന് കളഞ്ഞത്. വീടിന് സമീപം ഒരു പര്‍ദ കണ്ടെത്തിയിട്ടുണ്ട്. പുലര്‍ച്ചെ രണ്ടേ മുക്കാലോടെ അലമാര തുറക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കവര്‍ച്ചാ സംഘം കടന്നത്. 

പ്രാഥമിക അന്വേഷണത്തില്‍ വീടിന്റെ വാതിലോ മറ്റോ തകര്‍ത്തതായി കണ്ടെത്തിയിട്ടില്ല. അതേസമയം ജനലിന്റെ കൊളുത്ത് അകത്ത് നിന്ന് വലിച്ചെടുത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാക്കള്‍ നേരത്തെ തന്നെ വീട്ടിനകത്ത് കയറിയിട്ടുണ്ടാവാമെന്നും സംശയിക്കുന്നുണ്ട്. പകല്‍ സമയത്ത് വീട്ടില്‍ ഒളിഞ്ഞുകയറി രണ്ടാംനിലയിലെ ഉപയോഗിക്കാത്ത മുറിയില്‍ കവര്‍ച്ചാ സംഘം തങ്ങി രാത്രിയോടെ കവര്‍ച്ച നടത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്.പരാതിയുടെ അടിസ്ഥാനത്തില്‍ കുമ്പള പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവര്‍ച്ച നടന്ന വീട്ടില്‍ സിസിടിവി ഇല്ലായിരുന്നു. സമീപത്തെ സിസിടിവികളും പോലീസ് പരിശോധിക്കുന്നുണ്ട്.

Tags: kasargodhouseകേരള പോലീസ്goldപണംrobbery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

സൈദുല്ല, മുഹമ്മദ് ബഷീര്‍
Kerala

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

Kerala

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.