Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തലവടിയില്‍ പൈപ്പ് ലൈന്‍ ചോര്‍ച്ച പരിഹരിച്ചു; നടപടിക്ക് മുന്‍പ് കുഴിയില്‍ വീണ് യുവാവിന് ഗുരുതര പരിക്ക്

നീരേറ്റുപുറം ഭാഗത്ത് നിന്ന് എടത്വയിലേക്ക് വന്ന ജോബിന്റെ സ്‌കൂട്ടര്‍ തലവടി പഞ്ചായത്തിന് സമീപത്തെ റോഡിലെ കുഴിയില്‍ വീണ് നീയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 10:51 am IST
inAlappuzha

എടത്വാ: പൈപ്പ് പൊട്ടി റോഡില്‍ കുഴികള്‍ രൂപപ്പെട്ട തലവടി പഞ്ചായത്ത് ജങ്ഷനില്‍ ശുദ്ധജല വിതരണ ലൈന്‍ ചോര്‍ച്ച ജല അതോറിറ്റി എടത്വാ സെക്ഷന്‍ ഓഫീസ് പരിഹരിച്ചു. പൈപ്പ് ലൈന്‍ ചോര്‍ച്ച പരിഹരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്.  

തിരുവല്ല സ്വദേശി ജോബിന്‍ ജോസഫിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അപകടം. നീരേറ്റുപുറം ഭാഗത്ത് നിന്ന് എടത്വയിലേക്ക് വന്ന ജോബിന്റെ സ്‌കൂട്ടര്‍ തലവടി പഞ്ചായത്തിന് സമീപത്തെ റോഡിലെ കുഴിയില്‍ വീണ് നീയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. നൈറ്റ് പെട്രോളിങിനെത്തിയ എടത്വാ പോലീസ് സ്റ്റേഷനിലെ എസ്‌ഐ സജികുമാര്‍, എഎസ്‌ഐ ശ്രീകുമാര്‍ എന്നിവര്‍ ജോബിന്‍ ജോസഫിനെ ബിലീവേഴ്‌സ് ഹോസ്പിറ്റലില്‍ എത്തിച്ചു.

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ തലവടി പഞ്ചായത്ത് ജങ്ഷന് സമീപത്ത് ഒരുമാസമായി പൈപ്പ് ലൈന്‍ ചോര്‍ന്ന് റോഡില്‍ നിരവധി കുഴികള്‍ രൂപപ്പെട്ടിരുന്നു. ഈ ഭാഗങ്ങളില്‍ നിരവധി അപകടങ്ങളാണ് ദിവസേന നടക്കുന്നത്. അപകടം പതിവായതോടെ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍ സംഭവത്തില്‍ ബന്ധപ്പെട്ടു. 

ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്തിന്റെ നേത്യത്വത്തില്‍ നാട്ടുകാര്‍ ജല അതോറിറ്റി എടത്വാ സെക്ഷന്‍ ഓഫീസ് എ.എക്‌സ്.ഇ പ്രസീതയുമായി നടത്തിയ ചര്‍ച്ചയിലാണ് നടപടിയായത്. ഇന്നലെ രാവിലെ ജെ.സി.ബി ഉപയോഗിച്ച് റോഡ് തുരന്ന ശേഷം പൈപ്പ് ചോര്‍ച്ച പരിഹരിച്ചു. കേരളാ റോഡ് ഫണ്ട് ബോര്‍ഡ് റോഡ് ടാറിംഗ് നടത്തി പുനര്‍നിര്‍മ്മിക്കാനുള്ള ഉറപ്പ് നല്‍കിയിട്ടുണ്ട്.  

Tags: alappuzhaInjuryകുടിവെള്ള കണക്ഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.