Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ആഷസ്: അജയ്യത തെളിയിക്കാന്‍ ഓസീസ്

ഒന്നര പതിറ്റാണ്ട് മുമ്പ് ഓസ്‌ട്രേലിയന്‍ നിരയില്‍ കണ്ട അജയ്യത തിരികെയെത്തിയോ? അതിനുത്തരം നല്‍കാനുള്ള ഫൈനല്‍ ടെസ്റ്റ് ആണ് രണ്ട് ദിവസത്തിനകം ആരംഭിക്കുന്ന ആഷസ് പരമ്പര. ഓസീസ് നിരയില്‍ ഒടുവില്‍ കണ്ട സുവര്‍ണ തലമുറ 2000ങ്ങളിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2023, 10:47 pm IST
inCricket

ഒന്നര പതിറ്റാണ്ട് മുമ്പ് ഓസ്‌ട്രേലിയന്‍ നിരയില്‍ കണ്ട അജയ്യത തിരികെയെത്തിയോ? അതിനുത്തരം നല്‍കാനുള്ള ഫൈനല്‍ ടെസ്റ്റ് ആണ് രണ്ട് ദിവസത്തിനകം ആരംഭിക്കുന്ന ആഷസ് പരമ്പര. ഓസീസ് നിരയില്‍ ഒടുവില്‍ കണ്ട സുവര്‍ണ തലമുറ 2000ങ്ങളിലായിരുന്നു. സ്റ്റീവ് വോയുടെ ക്യാപ്റ്റന്‍സിയില്‍ തുടങ്ങിയ അജയ്യത പിന്നെ റിക്കി പോണ്ടിങ് ഏറ്റെടുത്ത് തുടര്‍ച്ച നല്‍കിയ കാലഘട്ടം. പ്രതിഭകളുടെ കൂട്ടായ്‌മ, അതായിരുന്നു അന്നത്തെ ഓസ്‌ട്രേലിയ. അക്കാലത്ത് ഈ ടീമിനെതിരെ വല്ലവിധേനയും ഒരു പരമ്പര നേടാനായാല്‍ അത് വലിയ നേട്ടമായിരുന്നു. 2002ല്‍ ഇന്ത്യ സ്വന്തം നാട്ടില്‍ നേടിയിട്ടുണ്ട്. 2005ല്‍ ഇംഗ്ലണ്ട് അവരുടെ നാട്ടിലെ ആഷസിലും. വോ സഹോദരന്‍മാരെ കൂടാതെ ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ്, മാത്യു ഹെയ്ഡന്‍, ആന്‍ഡ്രൂ സിമണ്ട്‌സ് തുടങ്ങിയവര്‍ ബാറ്റിങ് നിരയിലും ഗ്ലെന്‍ മക്ഗ്രാത്ത്, ജേസന്‍ ഗില്ലസ്പി, ഷെയ്ന്‍ വോണ്‍, ആന്‍ഡി ബിക്കെല്‍, മൈക്കല്‍ കാസ്പറോവിച്ച്, ബ്രെറ്റ് ലീ എന്നിവര്‍ ബോളിങ്ങിലും നിറഞ്ഞു നിന്ന കാലം. ഫീല്‍ഡിങ്ങിലാണെങ്കില്‍ അശേഷം പിഴയ്‌ക്കാത്ത വേലിക്കെട്ടുതീര്‍ക്കുന്നതരത്തിലുള്ള നിര. ഇവര്‍ക്കെതിരെ ഒരു പരമ്പരയ്‌ക്കിറങ്ങാന്‍ ടീമുകള്‍ പേടിച്ചിരുന്നു.

അന്നത്തെ ആ അജയ്യത തിരികെ പിടിക്കാനുള്ള കുതിപ്പ് സ്റ്റീവ് സ്മിത്തിന് കീഴില്‍ നടത്തിവരുമ്പോളാണ് 2018ല്‍ ലോകത്തിന്റെ മുന്നില്‍ ഓസീസ് ടീം തീരാകളങ്കമായത്. അതെല്ലാം മായ്‌ചെടുത്ത് വീണ്ടും മുന്നേറ്റം തുടങ്ങുന്നതിന്റെ ലക്ഷണമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ആഷസില്‍ 4-0ന്റെ വിജയം. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രാഥമിക പട്ടികയില്‍ ഏറ്റവും കൂടുതല്‍ പോയിന്റുമായി മുന്നില്‍. ഇപ്പോളിതാ ഇന്ത്യയെ നിഷ്പ്രഭരാക്കി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്ന കിട്ടാക്കനിയും നേടിയെടുത്തിരിക്കുന്നു. പാറ്റ് കമ്മിന്‍സിന് കീഴിലുള്ള ഈ ടീം ഇംഗ്ലണ്ടിലെ മണ്ണില്‍ ആഷസ് പരമ്പരയ്‌ക്കിറങ്ങുമ്പോള്‍ പരമ്പര നിലനിര്‍ത്തിയാല്‍ അത് തന്നെയാകും നിലവിലെ ഓസീസ് ടീം അജ്ജയ്യപാതയിലേക്കെന്ന് വിലയിരുത്താനുള്ള അവസരവും. ചരിത്രം തിരുത്തുമെന്ന് ഓസീസ് മുന്‍താരം മക്ഗ്രാത്ത് വാക്‌പോരിന് തുടക്കമിട്ടുകഴിഞ്ഞു. ഇതിനെതിരെ സ്‌റ്റോക്‌സും സംഘവും കരുതിയിരിക്കുന്നതും പരമ്പര തുടങ്ങുന്നതോടെ വെളിവാകും.

Tags: cricketഓസ്ട്രേലിയആഷസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.