Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി

ഭഗവാന്‍ ഹനുമാനെ അവര്‍ ദൈവമായി കാണുന്നില്ല. ഹനുമാനെ ആരാധിക്കുന്നില്ലെന്നും അതിനാലാണ് എം എല്‍ എ ഇങ്ങനെ പറഞ്ഞതെന്നും ബി ജെ പി വക്താവ് ഹിതേഷ് ബാജ്പേയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2023, 08:33 pm IST
inIndia

  ഭോപ്പാല്‍ :   ഹനുമാന്‍ ആദിവാസിയാണെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍. ഗോത്രവര്‍ഗ നേതാവ് ബിര്‍സ മുണ്ടയുടെ 123-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നടന്ന പരിപാടിക്കിടെയാണ് ഉമംഗ് സിംഗ്ഹാര്‍ എം എല്‍ എ ഇക്കാര്യം പറഞ്ഞത്.  

രാമായണത്തില്‍ കുരങ്ങന്മാരെന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍  ആദിവാസികളാണെന്ന് ഉമംഗ് സിംഗ്ഹാര്‍ പറഞ്ഞു. ‘കാട്ടില്‍ താമസിച്ചിരുന്ന ആദിവാസികള്‍ ശ്രീരാമനെ ലങ്കയിലെത്താന്‍ സഹായിച്ചു. ചിലര്‍ അവരെ വാനര്‍സേന എന്ന് വിളിക്കുന്നു. എന്നിരുന്നാലും, ഇവയൊക്കെ  വെറും കഥകള്‍ മാത്രമാണ്. ഹനുമാനും ഒരു ആദിവാസി ആയിരുന്നു.ഹനുമാന്റെ പിന്തുടര്‍ച്ചക്കാരാണ്  തങ്ങളെന്നും എം എല്‍ എ  പറഞ്ഞു.

എം എല്‍ എയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ ശക്തമായ പ്രതികരണവുമായി ബി ജെ പി രംഗത്ത് വന്നു.

ഭഗവാന്‍  ഹനുമാനെ അവര്‍ ദൈവമായി കാണുന്നില്ല. ഹനുമാനെ  ആരാധിക്കുന്നില്ലെന്നും അതിനാലാണ് എം എല്‍ എ ഇങ്ങനെ പറഞ്ഞതെന്നും  ബി ജെ പി വക്താവ് ഹിതേഷ് ബാജ്പേയി ആരോപിച്ചു.

ഇതാണോ ഹനുമാനെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാടെന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെയും  കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്ത്  ഹിതേഷ് ബാജ്പേയി ചോദിച്ചു.  

ആദിവാസികളെ അപമാനിക്കുകയും സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുകയും ചെയ്തതിന് മാപ്പ് പറയണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്.

എന്നാല്‍ ആദിവാസികളെ ഹനുമാന്റെ പിന്‍ഗാമികള്‍ എന്ന് വിളിക്കുന്നത്  അപമാനിക്കാനല്ലെന്ന് കോണ്‍ഗ്രസ് എം എല്‍ എ പറഞ്ഞു..

കഴിഞ്ഞ മാസം, സിയോനി ജില്ലയില്‍ കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെ മറ്റൊരു ആദിവാസി കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ സിംഗ് കക്കോഡിയയും സമാന പ്രസ്താവന നടത്തിയിരുന്നു. ലോകം  രക്ഷിക്കാന്‍ കാളകൂടവിഷം കുടിച്ച ശിവന്‍ ആദിവാസിയാണെന്നാണ് എം എല്‍ എ പറഞ്ഞത്.

Tags: bjpcongressഎംഎല്എഹനുമാന്‍ഉമംഗ് സിംഗ്ഹാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.