Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍സിപിയിലും മക്കള്‍ രാഷ്‌ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?

ശരത് പവാറിന് ശേഷം മരുമകന്‍ അജിത് പവാര്‍ എന്‍സിപിയുടെ തലപ്പത്തേക്ക് വരുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് തന്റെ പിന്‍ഗാമിയായി മകള്‍ സുപ്രിയ സുലെയെ വാഴിച്ച് ശരത് പവാര്‍. മഹാരാഷ്‌ട്ര, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എന്‍സിപിയുടെ വര്‍ക്കിംഗ് പ്രസിഡന്‍റായി സുപ്രിയ സുലെയുടെ പേര് ശനിയാഴ്ചയാണ് ശരത് പവാര്‍ പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2023, 05:18 pm IST
inIndia

മുംബൈ: ശരത് പവാറിന് ശേഷം മരുമകന്‍ അജിത് പവാര്‍ എന്‍സിപിയുടെ തലപ്പത്തേക്ക് വരുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് തന്റെ പിന്‍ഗാമിയായി മകള്‍ സുപ്രിയ സുലെയെ വാഴിച്ച് ശരത് പവാര്‍. മഹാരാഷ്‌ട്ര, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എന്‍സിപിയുടെ വര്‍ക്കിംഗ് പ്രസിഡന്‍റായി സുപ്രിയ സുലെയുടെ പേര് ശനിയാഴ്ചയാണ് ശരത് പവാര്‍ പ്രഖ്യാപിച്ചത്.  

മഹാരാഷ്‌ട്രയാണ് എന്‍സിപിയുടെ പ്രധാന ഈറ്റില്ലം. അതിന്റെ ചുമതല സുപ്രിയ സുലെയെ ഏല്‍പിച്ചതിന്റെ അര്‍ത്ഥം തന്റെ പിന്‍ഗാമിയായി മകളെ വാഴിച്ചു എന്നത് തന്നെയാണ്. എല്ലാവരും ആ പദവിയില്‍ എത്തിപ്പെടുമെന്ന് കരുതിയിരുന്ന മരുമകന്‍ അജിത് പവാറിനെ തള്ളിക്കൊണ്ട് മകള്‍ സുപ്രിയ സുലെയെ വാഴിച്ചതിന് അര്‍ത്ഥം ബിജെപിയുമായി അടുക്കുന്ന അജിത് പവാറിനെ അനുനയിപ്പിക്കാന്‍ ശരത് പവാറിന് കഴിഞ്ഞില്ലെന്നാണോ?  

തല്‍ക്കാലം അനുചരനായ പ്രഫുല്‍ പട്ടേലിനെ പിണക്കാതിരിക്കാന്‍ ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളുടെ ചുമതലയുള്ള വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനം ഏല്‍പിച്ചിട്ടുണ്ട്. അജിത് പവാറും സുപ്രിയ സുലെയും സന്നിഹതിരായ വേദിയില്‍വെച്ചാണ് ശരത് പവാര്‍ തീരുമാനം പ്രഖ്യാപിച്ചത്. തന്റെ സജീവമായ അവസാനഘട്ടത്തില്‍ മകളെ ഈ ചുമതല വഹിയ്‌ക്കാന്‍ പ്രാപ്തയാക്കുകയാണ് ശരത് പവാറിന്റെ ലക്ഷ്യം എന്ന് വേണം കരുതാന്‍.  

ബിജെപി-ഷിന്‍ഡേ-അജിത് പവാര്‍ മുന്നണി വരുമോ?

ഇനി അജിത് പവാറിന്റെ അടുത്ത കരുനീക്കങ്ങള്‍ക്ക് എല്ലാവരും കാതോര്‍ക്കുകയാണ്. നേരത്തെ അഭ്യൂഹങ്ങള്‍ പരന്നതുപോലെ ബിജെപിയുമായി അജിത് പവാര്‍ വീണ്ടും കൈകോര്‍ക്കുമോ? എന്‍സിപിയുടെ എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് അജിത് പവാര്‍ ഷിന്‍ഡേ-ബിജെപി പക്ഷത്തിലേക്ക് പോകുമോ? അതുവഴി കോണ്‍ഗ്രസ്, ശിവസേന(ഉദ്ധവ് താക്കറേ), എന്‍സിപി സഖ്യമായ മഹാവികാസ് അഘാഡിയെ എന്നെന്നേയ്‌ക്കുമായി മുട്ടുകുത്തിക്കാന്‍ പോന്ന പുതിയൊരു ബിജെപി-ഷിന്‍ഡേ-അജിത് പവാര്‍ മുന്നണി മഹാരാഷ്‌ട്രയില്‍ രൂപം കൊള്ളുമോ?

Tags: സുപ്രിയ സുലെSupriyabjpമഹാരാഷ്ട്രപവാര്‍അജിത് പവാര്‍ശരദ് പവാര്‍Ncpബാഗ്പ്രഫുല്‍ പട്ടേല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.