Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഓസീസ് കൈപ്പിടിയില്‍;ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി; ഓസ്‌ട്രേലിയ- 469, 123/4 , ഇന്ത്യ- 296.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം ഓസ്‌ട്രേലിയയുടെ കൈയ്യില്‍. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച അവരുടെ ലീഡ് നില 300ലേക്ക് കുതിക്കുകയാണ്. മൂന്നാം ദിവസം അജിങ്ക്യ രഹാനെയും ഷര്‍ദൂല്‍ ഠാക്കൂറും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ സാധിച്ചതാണ് ഇന്ത്യയുടെ ഏകനേട്ടം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 10:08 pm IST
in Cricket

കെന്നിങ്ടണ്‍ ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം ഓസ്‌ട്രേലിയയുടെ കൈയ്യില്‍. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച അവരുടെ ലീഡ് നില 300ലേക്ക് കുതിക്കുകയാണ്. മൂന്നാം ദിവസം അജിങ്ക്യ രഹാനെയും ഷര്‍ദൂല്‍ ഠാക്കൂറും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ സാധിച്ചതാണ് ഇന്ത്യയുടെ ഏകനേട്ടം. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആസ്്‌ടേലിയ നാലു വിക്കറ്റ് 123 എന്ന നിലയിലാണ്.

ഉസ്മാന്‍ ഖവാജ (13), ഡേവിഡ് വാര്‍ണര്‍(1), സ്്റ്റീവ് മിത്ത്(34),ട്രാവൂസ് ഹെഡ് (18) എന്നിവരാണ് പുറത്തായത്. മാര്‍നസ് ലാബുഷാഗ്നെ(41), കാറൂണ്‍ ഗ്രീന്‍(7) എന്നിവരാണ് ക്രീസില്‍. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റ് വീഴ്‌ത്തി.  മുഹമ്മദ് സിറാജ് ഉമേഷ, യാദവ് എന്നിവര്‍ക്ക് ഓരോന്നും

സ്‌കോര്‍: ഓസ്‌ട്രേലിയ- 469, 123/4 , ഇന്ത്യ- 296.

129 പന്തുകള്‍ നേരിട്ട് 11 ഫോറും ഒരു സിക്‌സും സഹിതം 89 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടെ പോരാട്ടവീര്യമാണ് ഇന്ത്യയെ ഫൈനല്‍ പോരാട്ടത്തില്‍ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചത്. ഒപ്പം തലേന്ന് 48 റണ്‍സ് സംഭാവന ചെയ്ത് രവീന്ദ്ര ജഡേജയും അര്‍ദ്ധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ ഠാക്കൂറും. 109 പന്തില്‍ നിന്നാണ് ഠാക്കൂര്‍ 51 റണ്‍സെടുത്തത്.

അഞ്ചിന് 151 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്‌ക്ക് രാവിലെ തന്നെ ശ്രീകര്‍ ഭരതിനെ നഷ്ടമായി. പിന്നാലെ ഠാക്കൂറും രഹാനെയും ചേര്‍ന്ന് പൊരുതി നോക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 109 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ആദ്യ ഇന്നിങ്‌സില്‍ ഓസീസ് ലീഡ് 173 റണ്‍സായിരുന്നു. പാറ്റ് കമിന്‍സ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്, കാമറൂണ്‍ ഗ്രീന്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. നഥാന്‍ ലിയണ്‍ ഒരു വിക്കറ്റ് വീഴ്‌ത്തി.

Tags: indiaഓസ്ട്രേലിയലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

ചൈനയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യ തന്നെ ; തുറന്ന് പറഞ്ഞ് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.