Friday, September 29, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Defence
  • Automobile
  • Health
  • Lifestyle
Home News India

ദേവഗൗഡയും കുമാരസ്വാമിയും ബിജെപിയിലേക്ക് ചായുമോ? കോണ്‍ഗ്രസിനെ വിറപ്പിച്ച് അഭ്യൂഹങ്ങള്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകത്തില്‍ ദേവഗൗഡയും മകന്‍ കുമാരസ്വാമിയും നേതൃത്വം നല‍്കുന്ന ജെഡിഎസ് ബിജെപിയിലേക്ക് ചായുമെന്ന അഭ്യൂഹം പരന്നതോടെ കോണ്‍ഗ്രസില്‍ ചങ്കിടിപ്പ് തുടങ്ങി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ സഖ്യം വിപുലമാക്കാനുള്ള ശ്രമത്തിലാണഅ ബിജെപി ദേശീയ നേതൃത്വം.

Janmabhumi Online by Janmabhumi Online
Jun 9, 2023, 09:40 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകത്തില്‍ ദേവഗൗഡയും മകന്‍ കുമാരസ്വാമിയും നേതൃത്വം നല‍്കുന്ന ജെഡിഎസ് ബിജെപിയിലേക്ക് ചായുമെന്ന അഭ്യൂഹം പരന്നതോടെ കോണ്‍ഗ്രസില്‍ ചങ്കിടിപ്പ് തുടങ്ങി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ സഖ്യം വിപുലമാക്കാനുള്ള ശ്രമത്തിലാണഅ ബിജെപി ദേശീയ നേതൃത്വം.  

ഈയിടെ ഒഡിഷയില്‍ തീവണ്ടിയപകടം ഉണ്ടായപ്പോള്‍ പ്രതിപക്ഷപാര്‍ട്ടികള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ടപ്പോള്‍ അതിന് എതിരായ നിലപാടാണ് ദേവഗൗഡ സ്വീകരിച്ചത്. തീവണ്ടിയപകടം നടന്ന സ്ഥലത്ത് 55 മണിക്കൂറോളം തുടര്‍ച്ചയായി ചെലവഴിച്ച അസ്വിനി വൈഷ്ണവ് അപകടത്തിന് ശേഷം വേണ്ടതെല്ലാം ചെയ്തുവെന്ന് പറഞ്ഞ് റെയില്‍വേമന്ത്രിയെ അഭിനന്ദിക്കുകയായിരുന്നു ദേവഗൗഡ. ഈഘട്ടത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ന്യായമല്ലെന്നും ദേവഗൗഡ പ്രസ്താവിച്ചിരുന്നു.  

ഈയിടെ പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ബിജെപിയുമായി പരോക്ഷമായി കൈകോര്‍ക്കാത്ത ഏത് പാര്‍ട്ടിയാണ് ഉള്ളത് എന്നായിരുന്നു ദേവഗൗഡയുടം മറുപടി.  

പരസ്യമായി സഖ്യമുണ്ടാക്കിയില്ലെങ്കില്‍ തന്നെ രഹസ്യമായ ധാരണയ്‌ക്ക് ജെഡിഎസ് ശ്രമിക്കുന്നതായി അറിയുന്നു. ഇക്കഴിഞ്ഞ കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ജെഡിഎസിന്റെ കോട്ടകളില്‍ കയറി അവരുടെ സീറ്റുകള്‍ കൂടി കോണ്‍ഗ്രസ് കയ്യടക്കിയത് ദേവഗൗഡയിലും മകനിലും കോണ്‍ഗ്രസിനെതിരെ കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ഇതും ബിജെപിയോട് അടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.  

2019ല്‍ കര്‍ണ്ണാടകയില്‍ ബിജെപി തരംഗം

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കര്‍ണ്ണാടകത്തില്‍ വലിയ നേട്ടമുണ്ടാക്കിയിരുന്നു. ആകെയുള്ള 28 ലോക് സഭാ സീറ്റുകളില്‍ ബിജെപി 25 സീറ്റുകളില്‍ വിജയിച്ചു. ഇക്കുറിയും അതേ നേട്ടം ആവര്‍ത്തിക്കാനാണ് ശ്രമം. 

Tags: 2024 ലോക്സഭാ തെര‍ഞ്ഞെടുപ്പ്2024 തെരഞ്ഞെടുപ്പ്ജെഡിഎസ്എച്ച്ഡി ദേവഗൗഡദേവഗൗഡbjpcongress
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൈതോലപ്പായില്‍ പണം കെട്ടി കൊണ്ടുപോയത് പിണറായി വിജയനെന്ന് വ്യക്തമെന്ന് പ്രതിപക്ഷ നേതാവ്; അന്വേഷിക്കണം, അല്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കണം
Editorial

അളമുട്ടിയാല്‍ ചേരയും കടിക്കും

കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് കേരളത്തിലെ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന മാന്‍ഡ്രേക്ക് ഭരണമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്: എന്‍. ഹരി
Kerala

‘ഈ ബാങ്കുകള്‍ ഇനി ഇവിടെ പ്രവര്‍ത്തിക്കണോ’; ജയ്‌ക്കിന്റെ പ്രസ്താവന വിഷയം മാറ്റാന്‍; ഇഡിയുടെ അന്വേഷണം ശരിയായ വഴിക്കെന്ന് എന്‍. ഹരി

കേന്ദ്രപദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നത് ജന്മഭൂമി മാത്രം: കുമ്മനം
News

കേന്ദ്രപദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നത് ജന്മഭൂമി മാത്രം: കുമ്മനം

‘വി. മുരളീധരന്‍ വളര്‍ന്നത് പിതാവ് മുഖ്യമന്ത്രിയായത് കൊണ്ടല്ല’
Kerala

‘വി. മുരളീധരന്‍ വളര്‍ന്നത് പിതാവ് മുഖ്യമന്ത്രിയായത് കൊണ്ടല്ല’

മുരളിയെ മുക്കാലിയില്‍ കെട്ടി അടിച്ചാലോ ‘മുരളി സാറെ…’
News

മുരളിയെ മുക്കാലിയില്‍ കെട്ടി അടിച്ചാലോ ‘മുരളി സാറെ…’

പുതിയ വാര്‍ത്തകള്‍

പിടിയിലായത് കൊടുംഭീകരന്‍

സാമ്പത്തിക സ്ഥിരത തകര്‍ക്കാന്‍ വ്യാപകമായി വ്യാജ നോട്ട് കൈമാറ്റം ചെയ്തു; അങ്കിളിനും കൂട്ടാളികള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

പുതിയ നിപ കേസുകള്‍ ഇല്ല; ചികിത്സയിലുള്ള ഒമ്പതു വയസുകാരന്റെ നിലയില്‍ പുരോഗതി

കോഴിക്കോട് നിപ ആശങ്ക ഒഴിയുന്നു; ചികിത്സയിലിരുന്ന രണ്ട് പേരും രോഗമുക്തർ

ഹോസ്പ്പിറ്റല്‍ ആക്രമത്തില്‍ കൊല്ലപെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്; ബിരുദം നല്‍ക്കാന്‍ തിരുമാനിച്ച് കേരള ആരോഗ്യ സര്‍വ്വകലാശാല

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ പോലീസിന് ഗുരുതര വീഴ്ച; റിപ്പോര്‍ട്ട് പുറത്ത്; ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

സാമൂഹ്യവിരുദ്ധരുടെ കല്ലേറിൽ പൊറുതിമുട്ടി കല്ലാർകുട്ടി നിവാസികൾ; നടപടിയെടുക്കാതെ പോലീസ്

സാമൂഹ്യവിരുദ്ധരുടെ കല്ലേറിൽ പൊറുതിമുട്ടി കല്ലാർകുട്ടി നിവാസികൾ; നടപടിയെടുക്കാതെ പോലീസ്

ബിസിനസ് പ്രമോട്ടർ ആകാന്‍ താത്പര്യമുണ്ടോ? കെ.എസ്.എഫ്.ഇ വിളിക്കുന്നു; 300 ഒഴിവുകള്‍

ബിസിനസ് പ്രമോട്ടർ ആകാന്‍ താത്പര്യമുണ്ടോ? കെ.എസ്.എഫ്.ഇ വിളിക്കുന്നു; 300 ഒഴിവുകള്‍

നായകളുടെ കാവലിൽ കഞ്ചാവ് കച്ചവടം; പ്രതി അറസ്റ്റിൽ

നായകളുടെ കാവലിൽ കഞ്ചാവ് കച്ചവടം; പ്രതി അറസ്റ്റിൽ

പ്രകൃതി വിരുദ്ധ പീഡനം, പോക്‌സോ കേസില്‍ 60കാരന് 40വര്‍ഷം കഠിനതടവ്; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി

വരുന്ന മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണു; കാസര്‍കോട് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

സൈബർസെല്ലിന്റെ പേരിൽ വ്യാജസന്ദേശം; പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി

സമൂഹത്തിന്റെ മറവി ദു: ഖകരം’: ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള

സമൂഹത്തിന്റെ മറവി ദു: ഖകരം’: ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള

വിശപ്പില്ലാത്ത ലോകത്തിനായി പ്രവര്‍ത്തിച്ച മഹാപ്രതിഭ

വിശപ്പില്ലാത്ത ലോകത്തിനായി പ്രവര്‍ത്തിച്ച മഹാപ്രതിഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Parivar
  • More
    • Defence
    • Automobile
    • Education
    • Career
    • Technology
    • Travel
    • Agriculture
    • Literature
    • Astrology
    • Environment
    • Feature
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

Add Janmabhumi to your Homescreen!

Add