Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

ദേശീയ സ്‌കൂള്‍ ഗെയിംസ്: ഉയരച്ചാട്ടത്തില്‍ പൊന്‍നേട്ടവുമായി മുഹമ്മദ് ജാസിം

ദേശീയ സ്‌കൂള്‍ഗെയിംസിന്റെ മൂന്നാംദിനത്തില്‍ കേരളത്തിന് ഒരേയൊരു മെഡല്‍ മാത്രം. ഹൈജംപില്‍ മുഹമ്മദ് ജാസിം ആണ് കേരളത്തിനായി സ്വര്‍ണം നേടിയത്. മറ്റ് ഫൈനലുകളില്‍ പലതിലും നാലാം സ്ഥാനം വരെ എത്തിയെങ്കിലും ഇന്നലത്തെ ദിവസം മെഡലുകളൊന്നും നേടാന്‍ സാധിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 05:00 am IST
inAthletics

ഭോപാല്‍: ദേശീയ സ്‌കൂള്‍ഗെയിംസിന്റെ മൂന്നാംദിനത്തില്‍ കേരളത്തിന് ഒരേയൊരു മെഡല്‍ മാത്രം. ഹൈജംപില്‍ മുഹമ്മദ് ജാസിം ആണ് കേരളത്തിനായി സ്വര്‍ണം നേടിയത്. മറ്റ് ഫൈനലുകളില്‍ പലതിലും നാലാം സ്ഥാനം വരെ എത്തിയെങ്കിലും ഇന്നലത്തെ ദിവസം മെഡലുകളൊന്നും നേടാന്‍ സാധിച്ചില്ല.

ആണ്‍കുട്ടികളുടെ ഹൈജംപില്‍ 1.99 മീറ്റര്‍ ഉയരം മറികടന്നാണ് കേരളത്തിന്റെ മുഹമ്മദ് ജാസിം എസ്. കെ. ഒന്നാമതെത്തി സ്വര്‍ണം ഉറപ്പിച്ചത്. ഈ ഇനത്തില്‍ മഹാരാഷ്‌ട്രയുടെ ധാജ് അഥര്‍വ് ആണ് രണ്ടാമതെത്തി വെള്ളി നേടിയത്. 1.96 മീറ്റര്‍ ഉയരമാണ് താരം മറികടന്നത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള പ്രിയാന്‍ഷു മണ്ഡല്‍ 1.93 മീറ്റര്‍ ചാടിക്കടന്ന് വെങ്കലവും നേടി.

പെണ്‍കുട്ടികളുടെ ഹൈജംപില്‍ കേരള താരമുണ്ടായിരുന്നെങ്കിലും നാലാം സ്ഥാനത്തായിപ്പോയി. കേരളത്തില്‍ നിന്നുള്ള അനുപ്രിയ. എ ആണ് 1.55 മീറ്റര്‍ ഉയരം കടന്ന് നാലാമതായത്. ഇത്രയും തന്നെ ഉയരം ചാടിക്കടന്ന മേഘാലയ താരം റിനാലിസ് ഇന്‍ഗിടി ആണ് വെങ്കലം നേടിയത്. ഇരുവരും തുല്യനിലയിലെത്തിയതോടെ മികച്ച രണ്ടാമത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മേഘാലയതാരം മൂന്നാമതാകുകയായിരുന്നു. പെണ്‍കുട്ടികളുടെ ഹൈജംപില്‍ 1.63 മീറ്റര്‍ ചാടിക്കടന്ന് പഞ്ചാബിന്റെ റിംപാല്‍ കൗര്‍ സ്വര്‍ണവും 1.60 മീറ്റര്‍ കടന്ന യുപി താരം കെ.എം. സീമ കുമാരി വെള്ളിയും നേടി. ഇന്നലെ നടന്ന മറ്റ് ഫൈനലുകളിലൊന്നും കേരള താരങ്ങള്‍ എടുത്തുപറയാവുന്ന പ്രകടനങ്ങളൊന്നും കാഴ്ചവച്ചില്ല. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ പഞ്ചാബിന്റെ ജഷാന്‍ദീര്‍ കൗര്‍ സ്വര്‍ണം നേടിയപ്പോള്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ രാജസ്ഥാന്‍ താരം സുമിത് കുമാറും സ്വര്‍ണം നേടി.

Tags: goldMohammad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.