Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ഭാരതവിരുദ്ധ ‘തിങ്ക് ടാങ്ക്’സുമായി രാഹുലിന്റെ ചര്‍ച്ച; സുനിതയുമായുള്ള ചിത്രം പുറത്ത്

ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ സഹസ്ഥാപകയാണ് സുനിതാ വിശ്വനാഥ് . സംഘടനയുടെ മറവില്‍ നടത്തുന്ന ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അമേരിക്കയില്‍ ഇവര്‍ക്കെതിരെ കേസുകളുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 08:48 am IST
inUS

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡിസിയില്‍ രാഹുല്‍ ഗാന്ധി ഭാരതവിരുദ്ധ  ‘തിങ്ക് ടാങ്ക്’സുമായി ചര്‍ച്ച ചെയ്യുന്നതിന്റെ ചിത്രം പുറത്ത്.  ഹിന്ദു വിരുദ്ധയും  ഭാരത സര്‍ക്കാരിനെതിരായ പ്രചാരകയുമായ സുനിത വിശ്വനാഥ് ഉള്‍പ്പെടെയുള്ളവരുമായിട്ടായിരുന്നു ചര്‍ച്ച.ഭാരതത്തില്‍ 2024 തെരഞ്ഞടുപ്പിനെ തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയില്‍ സ്വാധീനിക്കാന്‍ എന്തെല്ലാം അട്ടിമറി നടത്താം എന്നതാണ് ചര്‍ച്ച ചെയ്തത് എന്ന നിലയിലാണ് വാര്‍ത്ത  

ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ  സഹസ്ഥാപകയാണ് സുനിതാ വിശ്വനാഥ് . സംഘടനയുടെ മറവില്‍ നടത്തുന്ന ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അമേരിക്കയില്‍  ഇവര്‍ക്കെതിരെ കേസുകളുണ്ട്

കൂടാതെ ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ പോലുള്ള തീവ്രമായ സംഘടനകളുമായി ചേര്‍ന്ന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.  വെസ്‌റ്റേണ്‍ ജമാഅത്ത് -പാക്‌ഐഎസ്‌ഐ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണ് അവര്‍. അണ്‍ഫ്രീസ് അഫ്ഗാനിസ്ഥാന്റെയും പോപ്പുലേഷന്‍ മീഡിയ സെന്ററിന്റെയും ഉപദേശക സമിതികളില്‍  സുനിത വിശ്വനാഥ് സേവനമനുഷ്ഠിക്കുന്നു ഇവരുടെയെല്ലാം പ്രധാന അജണ്ട എന്നത് ഭാരതത്തില്‍ സാമൂഹിക അസ്വസ്ഥതകള്‍സൃഷ്ടിക്കാനുള്ള ടൂള്‍കിറ്റുകള്‍ ഉണ്ടാക്കി അത് പ്രാവര്‍ത്തികമാക്കാന്‍ ആളും അര്‍ത്ഥവും പ്രദാനം ചെയ്യുക എന്നതാണ്.  

സുനിത വിശ്വനാഥും മസൂദ സുല്‍ത്താനും ചേര്‍ന്ന് സ്ഥാപിച്ച  ‘അബാദ്: അഫ്ഗാന്‍ വിമന്‍ ഫോര്‍വേഡ്’ എന്ന എന്‍ജിഒയ്‌ക്ക് ധനസഹായം നല്‍കുന്നത് അമേരിക്കന്‍ ശതകോടീശ്വരനായ നിക്ഷേപകന്‍ ജോര്‍ജ്ജ്  സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനാണ്. പ്രതിപക്ഷ നേതാക്കള്‍, തിങ്ക് ടാങ്കുകള്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ശൃംഖലയിലൂടെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍  ബില്യണ്‍ ഡോളര്‍ ചെലവഴിച്ച ആളാണ് ജോര്‍ജ്ജ് സോറോസ്. സോറോസിന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ വിവാദമാണ്. ‘ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഒരു ഹിന്ദു ദേശീയ രാഷ്‌ട്രം സൃഷ്ടിക്കുകയും അര്‍ദ്ധ സ്വയംഭരണ മുസ്ലീം മേഖലയായ കാശ്മീരില്‍ ശിക്ഷാനടപടികള്‍ ചുമത്തുകയും ദശലക്ഷക്കണക്കിന് മുസ്‌ലിംകളെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഏറ്റവും വലിയതും ഭയപ്പെടുത്തുന്നതുമായ തിരിച്ചടി ഇന്ത്യയില്‍ സംഭവിച്ചു.’. എന്നായിരുന്നു  അടിത്തയിടെ പറഞ്ഞത്

ഇന്ത്യയിലെ പ്രധാന പ്രതിപക്ഷപ്പാര്‍ട്ടിയുടെ പ്രധാന നേതാവായി വാഴ്‌ത്തപ്പെടുന്ന ഒരാള്‍ രാജ്യത്തിന് എത്രത്തോളം അപകടകാരിയായി മാറുന്നു എന്നതിന്റെ മറ്റൊരു തെളിവുകൂടിയാണ് സുനിതയുമായുള്ള ചര്‍ച്ച

Tags: Rahul Gandhiസുനിത വിശ്വനാഥ്ജോര്‍ജ്ജ് സോറോസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.