Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

അന്യ രാജ്യങ്ങളിൽ പോയി മയക്കുമരുന്ന് ലഹരി നുണയാമെന്ന് കരുതണ്ടാ, തിരിച്ചെത്തിയാൽ അറസ്റ്റ് : യുവാക്കൾക്ക് മുന്നറിയിപ്പുമായി യുഎഇ

ചില രാജ്യങ്ങളിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന വേദികളും കഫേകളും നിയമവിധേയമാണെങ്കിൽപ്പോലും അവിടെ പതിവായി പോകുന്നവർ തങ്ങളുടെ നിരീക്ഷണവലയങ്ങൾക്കുള്ളിലാണ്...

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Jun 6, 2023, 02:50 pm IST
inGulf

ഷാർജ: മറ്റ് രാജ്യങ്ങളിൽ പോയി മയക്കുമരുന്ന് ലഹരി വസ്തുക്കൾ യഥേഷ്ടം ഉപയോഗിക്കാമെന്ന ധാരണ യുഎഇയിലെ യുവാക്കൾ ഒഴിവാക്കണമെന്ന്  ദുബായിലെ പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫും യുഎഇ ഡ്രഗ് കൺട്രോൾ കൗൺസിൽ ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ ധാഹി ഖൽഫാൻ തമീം മുന്നറിയിപ്പ് നൽകി. ചില രാജ്യങ്ങളിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന വേദികളും കഫേകളും നിയമവിധേയമാണെങ്കിൽപ്പോലും അവിടെ പതിവായി പോകുന്നവർ തങ്ങളുടെ നിരീക്ഷണവലയങ്ങൾക്കുള്ളിലാണെന്നും അദ്ദേഹം പറഞ്ഞു. ഷാർജയിലെ സിറ്റി സെന്റർ അൽ സഹിയ മാളിൽ മയക്കുമരുന്ന് ലഹരിക്കെതിരെയുള്ള ‘ഇത് തടയാൻ ഞങ്ങളോടൊപ്പം ചേരൂ’ എന്ന അവബോധ സെമിനാറിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  

‘മയക്കു ലഹരികൾ ഒഴുകുന്ന സ്ഥലങ്ങളും അവ സന്ദർശിക്കുന്ന യുഎഇ യുവാക്കളെ നിരീക്ഷിച്ചു കൊണ്ടാണിരിക്കുന്നത്.  ഇത്തരക്കാർ യുഎഇയിൽ മടങ്ങിയെത്തിയാൽ അവരെ അറസ്റ്റ് ചെയ്യാനും തങ്ങൾ മടിക്കില്ല , -ജനറൽ ധാഹി ഖൽഫാൻ തമീം പറഞ്ഞു.  

രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.  ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി മറ്റ്  ഉന്നത പോലീസ് ഉദ്യോഗസ്ഥർ സെമിനാറിൽ പങ്കെടുത്തു. ഷാർജ പോലീസുമായി സഹകരിച്ചാണ് സെമിനാർ നടന്നത്.

മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ പോരാട്ടം തുടരും  

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സന്ദേശം എത്തിക്കുന്നതിന് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഇത്തരം അവബോധ പരിപാടികൾ നടത്തുന്നത് ഏറെ ഫലപ്രദമാണെന്ന് ലെഫ്റ്റനന്റ് ജനറൽ തമീം പറഞ്ഞു.  മാതാപിതാക്കളോടും യുവാക്കളോടും മുഴുവൻ സമൂഹത്തോടും മയക്കുമരുന്ന് മാഫിയയെ ചെറുക്കാനുള്ള ശ്രമങ്ങൾ ഏകീകരിക്കാനുള്ള സുപ്രധാന ആഹ്വാനമാണ് ഈ  സെമിനാറുകളിലൂടെ മുന്നോട്ട് വയ്‌ക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു.

സമൂഹത്തിലേക്ക് മയക്കുമരുന്ന് ലഹരി വസ്തുക്കൾ എത്തിക്കാൻ കുറ്റവാളികൾ എല്ലാ മാർഗങ്ങളും തേടുന്നുണ്ട്. അതേസമയം പോലീസ് ശക്തമായ രീതിയിൽ ഇതിനെതിരെ പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. അടുത്തിടെ പോലീസ് വൻതോതിൽ മയക്കുമരുന്ന് പിടികൂടിയത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിനുശേഷം ലഫ്റ്റനന്റ് ജനറൽ തമീം, മേജർ ജനറൽ അൽ ഷംസിക്കൊപ്പം ബോധവൽക്കരണ ശിൽപശാലകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബുകളും സന്ദർശിച്ചു.

Tags: UAEdrugയുവാവ്Warning
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.