Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജീവ് ചന്ദ്രശേഖര്‍ നാളെ ബെംഗളൂരുവില്‍; ഐടി ഹാര്‍ഡ്‌വെയറിനായുള്ള പിഎല്‍ഐ 2.0 ഡിജിറ്റല്‍ ഇന്ത്യ ഡയലോഗ് സെഷനില്‍ ഭാഗമാകും

കേന്ദ്ര ഇലക്ട്രോണിക്‌സ്,ഐ ടി, നൈപുണ്യവികസന, സംരംഭക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന ചര്‍ച്ചയില്‍ ടെക് ആവാസവ്യവസ്ഥയുടെ പങ്കാളികളായ വ്യവസായ പ്രമുഖര്‍, വ്യാപാര, ഉല്‍പ്പാദക അസോസിയേഷനുകളുടെ പ്രതിനിധികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2023, 03:14 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഐടി ഹാര്‍ഡ്‌വെയറുകള്‍ക്ക് വേണ്ടി അടുത്തിടെ പുതുക്കിയ ഉത്പാദാനാധിഷ്ഠിത ആനുകൂല്യ ( പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) പദ്ധതിയെക്കുറിച്ചുള്ള ഡിജിറ്റല്‍ ഇന്ത്യ ഡയലോഗ് നാളെ ബംഗളുരുവില്‍ നടക്കും.

കേന്ദ്ര ഇലക്ട്രോണിക്‌സ്,ഐ ടി,  നൈപുണ്യവികസന, സംരംഭക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന ചര്‍ച്ചയില്‍ ടെക് ആവാസവ്യവസ്ഥയുടെ പങ്കാളികളായ  വ്യവസായ പ്രമുഖര്‍, വ്യാപാര, ഉല്‍പ്പാദക അസോസിയേഷനുകളുടെ പ്രതിനിധികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഈ വര്‍ഷം മാര്‍ച്ചില്‍ ബെംഗളൂരുവില്‍ നടന്ന ഡിജിറ്റല്‍ ഇന്ത്യ ഡയലോഗിന്റെ തുടര്‍ച്ചയാണ് നാളെ നടക്കുന്നത്.  

ഐടി, ഹാര്‍ഡ്‌വെയര്‍ , ഇലക്ട്രോണിക്‌സ് മൂല്യശൃംഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് ആഭ്യന്തര ഉല്‍പ്പാദനം  പരമാവധി പ്രോത്സാഹിപ്പിക്കുന്നതിലേക്ക്  2021ല്‍ ആദ്യമായി അനുമതി നല്‍കിയ ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതിയുടെ ബജറ്റ് ഇരട്ടിയിലേറെയായി വര്‍ധിപ്പിച്ചു കൊണ്ട് 17,000 കോടി രൂപ അടങ്കലുള്ള ഐടി ഹാര്‍ഡ്‌വെയറിനായുള്ള രണ്ടാം ഘട്ട പിഎല്‍ഐ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു.  

കമ്പനികള്‍ക്ക് ലഭ്യമാകുന്ന പരമാവധി ആനുകൂല്യത്തിന് പരിധി നിശ്ചയിച്ച് കൊണ്ടുള്ള പദ്ധതി ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കും.  കമ്പനികള്‍ക്ക് സാമ്പത്തിക പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിലൂടെ, ഐടി ഹാര്‍ഡ്‌വെയര്‍ ഘടകങ്ങളുടെയും അനുബന്ധ  ഉപകരണങ്ങളുടെയും ഉല്‍പ്പാദനത്തില്‍  പ്രാദേശികവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, ഓള്‍ഇന്‍വണ്‍ പിസികള്‍, സെര്‍വറുകള്‍, അതിസൂക്ഷ്മ (അള്‍ട്രാ സ്‌മോള്‍ ഫോം ഫാക്ടര്‍) ഉപകരണങ്ങള്‍ എന്നിവ പദ്ധതിയുടെ പരിധിയില്‍പ്പെടുന്നു.

രാജ്യത്തെ ഹാര്‍ഡ്‌വെയര്‍ മേഖല ഇത് വഴി 3.35 ലക്ഷം കോടി രൂപയുടെ അധിക ഉല്‍പ്പാദനത്തിലേക്ക് നയിക്കപ്പെടുമെന്നും കുറഞ്ഞത്  എഴുപത്തി അയ്യായിരത്തില്പരം നേരിട്ടുള്ള തൊഴിലവസരങ്ങളെങ്കിലും പുതുതായി സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. നിയമ, നയ രൂപീകരണ വേളയില്‍ത്തന്നെ പൊതുജനാഭിപ്രായം സ്വരൂപിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്‍സള്‍ട്ടേറ്റീവ് സമീപനത്തിന് അനുസൃതമായാണ് ഡിജിറ്റല്‍ ഡയലോഗ് സംഘടിപ്പിച്ചിട്ടുള്ളത്.

Tags: Rajeev ChandrasekharഐടിBengaluruഡിജിറ്റൽ ഇന്ത്യപിഎല്‍ ഐ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

Kerala

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.