Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുമയുടെ കടലാസ് പേനകളില്‍ അതിജീവനത്തിന്റെ വിത്തുകള്‍

പോളിയോ ബാധിച്ച് ഇരുകാലുകള്‍ക്കും സ്വാധീനമില്ലാതെ കഴിയുന്ന സുമയുടെ കടലാസ് പേനകളില്‍ അതിജീവനത്തിന്റെ വിത്തുകളാണുള്ളത്. ജന്മനാല്‍ പോളിയോ ബാധിച്ച് നാല് ചുവരുകള്‍ക്കുള്ളില്‍ വീല്‍ചെയറില്‍ കഴിയുന്ന സുമയുടെ കടലാസ് പേനകള്‍ വാങ്ങുമ്പോള്‍, അതൊരു ജീവിതത്തിനു പ്രതീക്ഷ പകരലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2023, 09:11 pm IST
inKerala

പാലക്കാട്: പോളിയോ ബാധിച്ച് ഇരുകാലുകള്‍ക്കും സ്വാധീനമില്ലാതെ കഴിയുന്ന സുമയുടെ കടലാസ് പേനകളില്‍ അതിജീവനത്തിന്റെ വിത്തുകളാണുള്ളത്. ജന്മനാല്‍ പോളിയോ ബാധിച്ച് നാല് ചുവരുകള്‍ക്കുള്ളില്‍ വീല്‍ചെയറില്‍ കഴിയുന്ന സുമയുടെ കടലാസ് പേനകള്‍ വാങ്ങുമ്പോള്‍, അതൊരു ജീവിതത്തിനു പ്രതീക്ഷ പകരലാണ്. കാവശ്ശേരി പാടൂര്‍ നടക്കാവ് പള്ളത്ത് വീട്ടില്‍ വാസു-കമലം ദമ്പതികളുടെ നാലാമത്തെ കുട്ടിയാണ് സുമമോള്‍. കൂലിപ്പണിക്കാരാണ് മാതാപിതാക്കള്‍.

കമ്പനി റീഫില്‍ ഉപയോഗിച്ചും പലതരം വര്‍ണ്ണപേപ്പറുകള്‍ ഉപയോഗിച്ചുമാണ് പേനകള്‍ നിര്‍മിച്ചു നല്‍കുന്നത് ഓരോ പേനക്കുള്ളിലും  വിത്തുകൂടി വച്ചിട്ടുണ്ട്.ഉപയോഗശേഷം വലിച്ചെറിയുമ്പോള്‍ പേപ്പര്‍ മണ്ണില്‍ ദ്രവിക്കുകയും അതിനകത്തെ വിത്ത് മുളച്ച് ഒരു  തൈ ഉണ്ടായി പ്രകൃതിയെ പച്ചപ്പണിയിപ്പിക്കുകയും ചെയ്യുന്നു. പേനയില്‍ സ്ഥാപനത്തിന്റെയും,വ്യക്തികളുടെയും,

വിവാഹ ആശംസകളുടെയും, പരസ്യമാറ്ററും സ്റ്റിക്കറായി പതിച്ച് നല്‍കുന്നുമുണ്ട്. സംസ്ഥാന പാരാലിംബിക് അതിലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗം ജാവലിന്‍ ത്രോ, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, റൈഫില്‍ ഷൂട്ടിങ് എന്നിവയില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയ വ്യക്തിയാണ് സുമ. ഭര്‍ത്താവ് അനിലിന് കൂലിപണിയാണ്. പ്ലസ് ടു തുല്യതാ പഠനത്തിനിടെയാണ് അനില്‍ സുമയെ പരിചയപ്പെടുന്നത്. വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ച പിന്നീട് രണ്ടുപേരെയും ഇണയും തുണയുമാക്കി. താമസിക്കാന്‍ സ്വന്തമായി വീടുംസ്ഥലവുമില്ലാത്ത സുമ ഇച്ഛാശക്തി കൊണ്ട് പരിമിതിയെ മറികടക്കുകയാണ്. പേനകള്‍ ആവശ്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍: 9526189874

Tags: പാലക്കാട്Survivalപേന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സോമനാഥ്: വിശ്വാസം, അതിജീവനം, നവീകരണം എന്നിവയുടെ അനശ്വര താളം

Article

ഭാരത സമ്പദ്‌വ്യവസ്ഥ എന്നാല്‍ പരിഷ്‌കരണം, അതിജീവനം, നിശ്ചയദാര്‍ഢ്യം

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

സ്വച്ഛതാ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കോട്ടയത്ത് നിര്‍വഹിക്കുന്നു
Kerala

മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിന് സ്വച്ഛതാ പഖ്‌വാഡ: കുട്ടികള്‍ക്ക് സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.