Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്റെ വിലക്ക് ലംഘിച്ച് അഫ്ഗാന്‍ പെണ്‍കുട്ടി പഠിക്കാന്‍ മോഹിച്ചു; സഹായഹസ്തം നീട്ടി ഇന്ത്യയിലെ ഐഐടി ;ഒടുവില്‍ എംടെക് നേടി ബെഹിഷ്ട

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പോകരുതെന്ന താലിബാന്‍ വിലക്ക് ലംഘിച്ച് ഇന്ത്യയില്‍ നിന്നും ബിരുദാനന്തബിരുദം നേടി അഫ്ഗാന്‍ പെണ്‍കുട്ടി ബെഹിഷ്ട ഖൈറുദ്ദീന്‍. അഫ്ഗാന്‍ സ്കോളര്‍ഷിപ്പില്‍ അഫ്ഗാനിലിരുന്ന് പഠിച്ചാണ് ബെഹിഷ്ട ഖൈറുദ്ദീന്‍ എം ടെക് ബിരുദാനന്തര ബിരുദം നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2023, 11:10 pm IST
in World

കാബൂള്‍: പെണ്‍കുട്ടികള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പോകരുതെന്ന താലിബാന്‍ വിലക്ക് ലംഘിച്ച് ഇന്ത്യയില്‍ നിന്നും ബിരുദാനന്തബിരുദം നേടി അഫ്ഗാന്‍ പെണ്‍കുട്ടി ബെഹിഷ്ട ഖൈറുദ്ദീന്‍. അഫ്ഗാന്‍ സ്കോളര്‍ഷിപ്പില്‍ അഫ്ഗാനിലിരുന്ന് പഠിച്ചാണ് ബെഹിഷ്ട ഖൈറുദ്ദീന്‍ എം ടെക് ബിരുദാനന്തര ബിരുദം നേടിയത്.  

അഫ്ഗാന്‍ സ്കോളര്‍ഷിപ്പ് പ്രകാരമാണ് മദ്രാസ് ഐഐടിയില്‍ എംടെക് പഠനത്തിന് അപേക്ഷിച്ചത്. കെമിക്കല്‍ എഞ്ചിനീയറിംഗില്‍ എംടെകിന് അപേക്ഷിച്ച ബെഹിഷ്ട ഐഐടി മദ്രാസിന്റെ ഇന്‍റര്‍വ്യൂ പാസായി. അപ്പോഴേയ്‌ക്കും താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം കയ്യടക്കിയിരുന്നു. ഇതോടെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം അറ്റുപോയി. പക്ഷെ ബെഹിഷ്ട ഖൈറുദ്ദീന്‍ തളര്‍ന്നില്ല. അവള്‍ ഐഐടി മദ്രാസിന്റെ ആഗോള വിദ്യാര്‍ത്ഥികളുടെ കാര്യങ്ങള്‍ നോക്കിനടത്തുന്ന ഗ്ലോബല്‍ എന്‍ഗേജ്മെന്‍റ് സമിതിയെ ബന്ധപ്പെട്ടു. തുടര്‍ന്ന് ഐഐടി മദ്രാസിലെ രഘുനാഥന്‍ രംഗസ്വാമിയെ ബന്ധപ്പെട്ടു. ഇന്‍റര്‍വ്യൂ പാസായ വിവരം അറിയിച്ച ഉടനെ ബെഹിഷ്ടയ്‌ക്ക് സ്കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചു.  

പിന്നീട് അഫ്ഗാനിലെ വീട്ടിലിരുന്ന് ബെഹിഷ്ട പഠിക്കുകയായിരുന്നു. രണ്ട് വർഷത്തോളം സ്ഥിരതയില്ലാത്ത വൈ ഫൈ കണക്ഷനുള്ള കമ്പ്യൂട്ടറും ഉപയോഗിച്ചായിരുന്നു പഠനം. ഏതാണ്ട് ദിവസം മുഴുവന്‍ പഠനം തന്നെ. ഏതാനും മണിക്കൂറുകള്‍ മാത്രമായിരുന്നു ഉറക്കം. കടം വാങ്ങിയ ബീക്കറുകളും സഹോദരിയുടെ മൈക്രോവേവ് ഓവനിലും ലാബ് പരീക്ഷണങ്ങൾ നടത്തിയത്. ഒറ്റപ്പെട്ട വീട്ടിൽ ഒതുങ്ങിയിരുന്ന് വിദൂര വിദ്യാഭ്യാസത്തിൂടെ എല്ലാ സെമസ്റ്ററുകളും വിദ്യാർത്ഥി പൂർത്തിയാക്കുകയായിരുന്നു. ഇതിനായുള്ള എല്ലാ സഹായങ്ങളും  ഐഐടി മദ്രസ് നൽകി.  

താലിബാന്‍ വിലക്കുകളെ ലംഘിച്ച് പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ ഏറെ വിഷമിച്ചിരുന്നു. യുവതികള്‍ യൂണിവേഴ്സിറ്റി പഠനത്തിന് പോകരുതെന്നും പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകരുതെന്നും യുവതികള്‍ ജോലിക്ക് പുറത്ത് പോകരുതെന്നും ശിരസ്സ് മുതല്‍ പാദം വരെ പൊതിയുന്ന വസ്ത്രം ധരിയ്‌ക്കണമെന്നുമായിരുന്നു താലിബാന്റെ അന്ത്യശാസനം.  

ബെഷിഷ്ടയുടെ വീട്ടില്‍ എല്ലാവരും വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. അമ്മ ഡോക്ടറാണ്. മൂത്ത സഹോദരി മദ്രാസ് ഐഐടിയില്‍ നിന്നും പിഎച്ച് ഡി എടുത്തു. പിതാവ് സാമൂഹ്യ വിഷയത്തില്‍ ബിരുദധാരിയാണ്. മറ്റൊരു സഹോദരി നിയമവും സഹോദരന്‍ സമൂഹ്യശാസ്ത്രത്തില്‍ ബിരുദവും പഠിയ്‌ക്കുന്നു. അഫ്ഗാനിലെ വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുമ്പോള്‍ മദ്രാസ് ഐഐടിയിലെ പഠനം വളരെ ഉയര്‍ന്ന നിലവാരമുള്ളതാണെന്ന് ബെഹിഷ്ട പറയുന്നു. അഫ്ഗാനിസ്ഥാനിലും ഇതേ നിലവാരത്തിലുള്ള വിദ്യാഭ്യാസം എന്നെങ്കിലും നടപ്പാക്കണമെന്നതാണ് ബെഹിഷ്ട ഖൈറുദ്ദീന്റെ സ്വപ്നം.  

Tags: ബുര്‍ഖതാലിബാന്‍IITഅഫ്ഗാനിസ്ഥാന്‍ശരിഅത്ത് നിയമംഅഫ്ഗാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പെണ്‍കുട്ടിമദ്രാസ് ഐഐടിബെഹിഷ്ട ഖൈറുദ്ദീന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി അയോധ്യാരാമക്ഷേത്രത്തെയോ സുവര്‍ണ്ണക്ഷേത്രയോ തൊടാന്‍ കഴിയില്ല 2035ലെ ഇന്ത്യയുടെ സ്വന്തം സുദര്‍ശനചക്ര എത്തിയാല്‍…

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി ക്ക് സമ്മിറ്റ് കോര്‍ഡിനേറ്റര്‍
ആര്‍.ഇന്ദുചൂഡന്‍ സ്വാമി വിവേകാന്ദന്റെ ഛായാചിത്രം ഉപഹാരമായി കൈമാറുന്നു. ദേശീയ സംഘടനാ സെക്രട്ടറി ആശിഷ്
ചൗഹാന്‍, ഐ.ഐ.ടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ.വി.കാമകോടി
എന്നിവര്‍ സമീപം.
Article

ദക്ഷിണപഥത്തിലെ ദേശീയ വിദ്യാര്‍ത്ഥി സംഗമം

India

ഐ.ഐ.ടി.കളുടെ വിപുലീകരണത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി,എഞ്ചിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും

India

ബോംബെ ഐഐടിയില്‍ കടന്നു കയറിയ ബിലാല്‍ അറസ്റ്റില്‍; സ്റ്റഡി പ്രോഗ്രാമിന് വന്നയാള്‍ നിയമവിരുദ്ധമായി ലക്ചറുകളിലേക്ക് നുഴഞ്ഞു കയറി

India

6ജി സാങ്കേതിക വിദ്യയിലേക്ക് അതിവേഗം ഇന്ത്യ കുതിക്കുന്നു; 6ജിയില്‍ 10 ശതമാനം പേറ്റന്‍റ് ഇന്ത്യ നേടുമെന്നും ജ്യോതിരാദിത്യ സിന്ധ്യ

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.