Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

നാട്ടു നാട്ടു പാട്ടിന്റെ സ്റ്റെപ്പ് പറഞ്ഞുകൊടുത്ത് നടന്‍ രാം ചരണ്‍, ചുവടുവെച്ച് കൊറിയന്‍ അംബാസിഡര്‍; ഓസ്‌കര്‍ നേടിയ പാട്ട് ജി 20 യോഗത്തിലും ഹിറ്റ്

കൊറിയന്‍ അംബാസിഡര്‍ ചാങ് ജെ. ബോക്കിനൊപ്പമാണ് രാംചരണ്‍ ജി 20 യോഗത്തില്‍ നൃത്തം വെച്ചത്. കൊറിയന്‍ അംബാസിഡറെ രാംചരണ്‍ പാട്ടിന്റെ സ്റ്റെപ്പുകള്‍ പഠിപ്പിക്കുന്ന വീഡിയോ ടൂറിസം മന്ത്രാലയവും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2023, 11:29 am IST
inIndia

ശ്രീനഗര്‍ : കശ്മീരില്‍ നടക്കുന്ന മൂന്നാമത് ജി20 യോഗത്തിലും ആര്‍ആര്‍ആറിലെ നാട്ടു നാട്ടു പാട്ട് ഹിറ്റ്. തിങ്കളാഴ്ച നടന്ന ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിലാണ് ഓസ്‌കര്‍ അവാര്‍ഡ് നേടിയ പാട്ട് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. യോഗത്തില്‍ നടന്‍ രാംചരണും പങ്കെടുത്തിരുന്നു.  

കൊറിയന്‍ അംബാസിഡര്‍ ചാങ് ജെ. ബോക്കിനൊപ്പമാണ് രാംചരണ്‍ ജി 20 യോഗത്തില്‍ നൃത്തം വെച്ചത്. കൊറിയന്‍ അംബാസിഡറെ രാംചരണ്‍ പാട്ടിന്റെ സ്റ്റെപ്പുകള്‍ പഠിപ്പിക്കുന്ന വീഡിയോ ടൂറിസം മന്ത്രാലയവും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 1986 മുതല്‍ തനിക്ക് ഈ നാടുമായി ബന്ധമുണ്ടെന്ന വേദിയില്‍ പറഞ്ഞ രാംചരണ്‍ തന്റെ അനുഭവങ്ങളും പങ്കുവെച്ചു. ഗുല്‍മാര്‍ഗിലും സോനാമാര്‍ഗിലുമായി തന്റെ പിതാവ് ചിരഞ്ജീവി വളരേയധികം സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്. കശ്മീര്‍ ഇന്ന് എല്ലാവരുടേയും ശ്രദ്ധപിടിച്ചുപറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ ടൂറിസത്തിന് പ്രോത്സാഹനം നല്‍കുന്നതിനായാണ് ശ്രീഗറില്‍ ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗം നടത്തിയത്. ജി20 ഷെര്‍പ്പ അമിതാഭ് കാന്ത്, കേന്ദ്ര സാംസ്‌കാരിക- ടൂറിസം വകുപ്പ് മന്ത്രി ജി. കിഷന്‍ റെഡ്ഡി, കേന്ദ്രമന്ത്രി ജിതേന്ദ്ര പ്രസാദ് എന്നിവരെ കൂടാതെ അറുപതിലേറെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: ജമ്മു കശ്മീര്‍യോഗംകൊറിയജി20 ഉച്ചകോടിശ്രീനഗര്‍സമ്മേളനംdanceരാം ചരണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

Kerala

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

Kerala

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

Kerala

മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ട അടി, സംഘര്‍ഷത്തിന് കാരണം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം

Entertainment

പാതിരാത്രി’ റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരേ പോലീസ് പിടിച്ചു; വീഡിയോ വൈറൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.