Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദി കേരള സ്‌റ്റോറി പണം വാരുന്നു; ഇതുവരെ തിയേറ്ററുകളില്‍ നിന്ന് നേടിയത് 187.47 കോടി രൂപ

ആദ ശര്‍മ്മ, സോണിയ ബാലാനി, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2023, 05:48 pm IST
inEntertainment

കോളിളക്കമുണ്ടാക്കിയ ദി കേരള സ്‌റ്റോറി എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പണം വാരുന്നു. ഇന്നലെ വരെ ചിത്രം നേടിയത് 187.47 കോടി രൂപയാണ്.ശനിയാഴ്ച തിയേറ്ററുകളില്‍ നിന്ന് 9.15 കോടിയാണ്  നേടിയത്.

ശനിയാഴ്ച, ചില വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടെ പൂനെയിലെ  ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) പ്രധാന തിയേറ്ററില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചു. സംഭവസ്ഥലത്ത് കനത്ത പൊലീസ് സേനയെ വിന്യസിച്ചിട്ടും, ഷോയെക്കുറിച്ച് വിദ്യാര്‍ത്ഥികളെ  അറിയിച്ചില്ലെന്ന് ആരോപിച്ച് എഫ്ടിഐഐ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധ പ്രകടനം നടത്തി. എംഐടിഇഇ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രദര്‍ശനം രാവിലെ 9.30നാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഒരു മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്.

സംവിധായകന്‍ സുദീപ്‌തോ സെന്‍ ക്യാമ്പസിലെത്തി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.  ഞങ്ങള്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. ക്യാമ്പസില്‍ ക്രമസമാധാന പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ക്ഷണിച്ചതിനെ തുടര്‍ന്നാണ്  ഇവിടെ വന്നതെന്നും സംവിധായകന്‍  പറഞ്ഞു.

വിപുല്‍ ഷായാണ് കേരള സ്റ്റോറിയുടെ  നിര്‍മ്മാണം നിര്‍വഹിച്ചത്.  ആദ ശര്‍മ്മ, സോണിയ ബാലാനി, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഈ മാസം  5 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

സമുദായ സംഘര്‍ഷമുണ്ടാകുമെന്ന് പറഞ്ഞ്  സിനിമ നിരോധിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവ്  സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. സിനിമയ്‌ക്ക് സുരക്ഷ ഉറപ്പാക്കാന്‍ തമിഴ്നാടിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ രണ്ട് സംസ്ഥാനങ്ങളിലും സിനിമയുടെ റിലീസ് വീണ്ടും സാധ്യമാകുമെന്നാണ് കരുതുന്നത്.

യുവതികളെ മതം മാറ്റി ഇസ്ലാമിക ഭീകര സംഘടനയായ ഐ എസ് ഐ എസിലേക്ക് കൊണ്ടു പോയതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Tags: keralaപണംcinemaദ കേരള സ്‌റ്റോറിFilm Jihad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

India

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം നടത്തി; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ച് പിണറായി

രമേശ് ചെന്നിത്തല

തൂഫാന്‍ രണ്ടാം ഘട്ടം ആരംഭിക്കും, കുടുംബശ്രീയും ഹരിതകര്‍മ്മ സേനയും സഹകരിക്കും

ലോക ഭൂപടത്തിൽ മാറ്റം വരുന്നു; വൻകരകളുടെ വലുപ്പം കൂടുതൽ കൃത്യതയോടെ, അംഗീകരിച്ച് യുഎൻ

നേപ്പാള്‍ പ്രളയദുരന്തത്തിനിടയിലും ആശ്വാസകിരണം; 11-ാം ദിനം ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

വൈകിട്ട് 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ പവർക്കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി

അമിതവേഗതയും അനധികൃതപാർക്കിംഗും; എട്ട് പേരുടെ ജീവനെടുത്ത തൃശൂർ അപകടത്തിൽ ദേശീയപാത അതോറിറ്റിയുടെ വിശദീകരണം

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

ആലപ്പിയെ തക‍ർത്ത് കാലിക്കറ്റ് കെസിഎല്ലിന്റെ ഫൈനലിൽ

തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി

“തെമിസ് – The Goddess of Justice ” ടൈറ്റിൽ പോസ്റ്റർ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.