Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം അഴിമതിയെ വാണിജ്യവത്കരിച്ചു: കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് ഏത് അഴിമതിയും കുറ്റകൃത്യവും അന്വേഷിച്ചുചെല്ലുമ്പോള്‍ അതിന്റെ അവസാന അറ്റത്ത് ഒരു സിപിഎം നേതാവുണ്ടാകുമെന്നും എല്ലാ അഴിമതിയുടെയും അവസാന ചരട് സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ അഴിമതിക്കും ഭരണ തകര്‍ച്ചയ്‌ക്കുമെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപി സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യകയായിരുന്നു കുമ്മനം രാജശേഖരന്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 20, 2023, 09:20 pm IST
inKerala

തിരുവനന്തപുരം: സിപിഎം അഴിമതിയെ വാണിജ്യവത്കരിച്ചുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. സംസ്ഥാനത്ത് ഏത് അഴിമതിയും കുറ്റകൃത്യവും അന്വേഷിച്ചുചെല്ലുമ്പോള്‍ അതിന്റെ അവസാന അറ്റത്ത് ഒരു സിപിഎം നേതാവുണ്ടാകുമെന്നും എല്ലാ അഴിമതിയുടെയും അവസാന ചരട് സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ അഴിമതിക്കും ഭരണ തകര്‍ച്ചയ്‌ക്കുമെതിരെ രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപി സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യകയായിരുന്നു കുമ്മനം രാജശേഖരന്‍.    

 ആള്‍മാറാട്ടം, മാര്‍ക്ക് തട്ടിപ്പ്, സ്ത്രീപീഡനം, ലഹരിവ്യാപാരം, സഹകരണബാങ്ക് തട്ടിപ്പുകള്‍ തുടങ്ങി ഏതുവിഷയത്തിലും സിപിഎമ്മിന്റെ കരങ്ങള്‍ കാണാം. അഴിമതിയെ വാണിജ്യവത്കരിച്ച് സ്വന്തമാക്കി തടിച്ചുകൊഴുത്ത പാര്‍ട്ടിയാണ് സിപിഎം. സിപിഎം നേതാക്കള്‍ ഇന്ന് കോടീശ്വരന്മാരാണ്. പാവങ്ങളായ തൊഴിലാളികളെ അവര്‍ക്കുവേണ്ട.

എല്ലാരംഗത്തും പിന്നില്‍ നിന്ന് ഒന്നാമതെന്നായി കേരളത്തിന്റെ അവസ്ഥ. സര്‍ക്കാര്‍ ഏറ്റെടുത്ത നെല്ലിന്റെ വിലകിട്ടാതെ കര്‍ഷകര്‍ സമരത്തിലാണ്. ആയിരം കോടിയോളമാണ് കിട്ടാനുള്ളത്. ഇതുമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അതിക്രമം പെരുകുന്നു. കേരളത്തില്‍ 3.5 ലക്ഷം ഭൂരഹിതരാണുള്ളത്. ഈ അവസ്ഥയില്‍ കേരളത്തെ കൊണ്ടെത്തിച്ചത് ഇടതു വലതു മുന്നണികളാണെന്നും ഇതില്‍നിന്നും മോചനത്തിനുള്ള ചാലകശക്തിയാണ് ബിജെപി  എന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ബിജെപി  മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. രാമന്‍പിള്ള, അനില്‍ ആന്റണി, പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ പി.അശോക് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വെള്ളിയാഴ്ച രാത്രി 9 മണിയോടെ ആരംഭിച്ച രാപകല്‍ സമരം കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഉദ്ഘാടനം ചെയ്തത്. ഇന്നലെ രാവിലെ ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി സമരത്തെ അഭിസംബോധന ചെയ്തു. എല്ലാ അഴിമതികളും ചെന്ന് സംഗമിക്കുന്ന സമുദ്രമാണ് ക്ലിഫ്ഹൗസെന്നും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ വരെ സംശയനിഴലിലാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്കെതിരെ കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ ചിദംബരത്തെ അറസ്റ്റുചെയ്തത് 10 വര്‍ഷത്തെ സമഗ്രമായ അന്വേഷണത്തിനു ശേഷമാണെന്നോര്‍ക്കണം, അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Tags: Kummanam Rajasekharanകേരള സര്‍ക്കാര്‍pinarayiഅഴിമതിcpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.