Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ജനപ്രിയന്‍, ഊർജ്ജസ്വലന്‍, ദീർഘവീക്ഷണമുള്ള നേതാവ്’ – പ്രധാനമന്ത്രിയെ പ്രശംസിച്ച് സ്ഥാനമൊഴിഞ്ഞ സുപ്രീംകോടതി ജസ്റ്റിസ് എം.ആര്‍.ഷാ

പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും ജനപ്രിയനും പ്രിയപ്പെട്ടവനും ഊർജ്ജസ്വലനും ദീർഘവീക്ഷണവുമുള്ള നേതാവാണെന്ന് സുപ്രീംകോടതിയില്‍ നിന്നും സ്ഥാനമൊഴിഞ്ഞ ജസ്റ്റിസ് എം.ആര്‍.ഷാ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2023, 08:32 pm IST
inIndia

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും ജനപ്രിയനും പ്രിയപ്പെട്ടവനും ഊർജ്ജസ്വലനും ദീർഘവീക്ഷണവുമുള്ള നേതാവാണെന്ന് സുപ്രീംകോടതിയില്‍ നിന്നും സ്ഥാനമൊഴിഞ്ഞ ജസ്റ്റിസ് എം.ആര്‍.ഷാ.  

വിരമിക്കൽ ദിനത്തിൽ ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള ജസ്റ്റിസ് ഷായുടെ ഈ പ്രതികരണം

വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം വികാരാധീനനായി. വാക്കുകള്‍ കിട്ടാതെ വിഷമിച്ചു. രാജ് കപൂറിന്റെ ഗാനങ്ങളിലെ ചില വരികള്‍ ഉദ്ധരിച്ചുകൊണ്ട് വികാരനിര്‍ഭരമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ജീവിതത്തില്‍ രണ്ടാം ഇന്നിംഗ്സ് ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “വിരമിക്കുകയല്ല, പുതിയ ഇന്നിംഗ്സ് ആരംഭിക്കുകയാണ്, പുതിയ തുടക്കത്തിന് കരുത്ത് തരാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു”- ജസ്റ്റിസ് ഷാ പറഞ്ഞു.  

ഓരോരുത്തർക്കും സ്വന്തം കാഴ്ചപ്പാടുണ്ടെന്നും അതു ജുഡീഷ്യൽ ഇടപെടലുകളെ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018 നവംബറിലാണ് ഷാ സുപ്രീം കോടതി ജഡ്ജിയായത്. നിലവിലെ ജഡ്ജിമാരിൽ ഏറ്റവുമധികം വിധിപ്രസ്താവങ്ങൾ നടത്തിയ ന്യായാധിപനാണ് ജസ്റ്റിസ് ഷാ. ഏകദേശം 700-ൽ പരം വിധിന്യായങ്ങളാണ് എഴുതിയിട്ടുള്ളത്.  

വളരെ കൃത്യനിഷ്ഠയോടെ പ്രവര്‍ത്തിക്കുന്ന ജഡ്ജിയാണ് എം.ആര്‍.ഷായെന്ന് അധ്യക്ഷത വഹിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. താന്‍ കൊടുത്തയക്കുന്ന ഏത് വിധിയും അദ്ദേഹം മുഴുവന്‍ വായിച്ച് അഭിപ്രായം രേഖപ്പെടുത്തി രാത്രി തന്നെ തിരിച്ചയക്കുമായിരുന്നു. ഒരു സീനിയറായ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു വിധി ഡ്രാഫ്റ്റ് ചെയ്യാന്‍ നല്‍കിയാല്‍ അത് 48 മണിക്കൂറിനുള്ളില്‍ തന്റെ മേശപ്പുറത്തെത്തിയിരിക്കുമെന്നും ചന്ദ്രചൂഡ് പറഞ്ഞു.  

Tags: സുപ്രീംകോടതിപ്രധാനമന്ത്രി മോദിmodiനരേന്ദ്രമോദിസുപ്രീംകോടതി ജസ്റ്റിസ്അഭിമുഖംജസ്റ്റിസ് എം.ആര്‍. ഷാജസ്റ്റിസുമാരായ എം.ആര്‍.ഷാ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.