Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അരാജക പാകിസ്ഥാന്‍ ഇന്ത്യയുടെ ദുസ്വപ്നം; ജെയ്ഷ് എ മുഹമ്മദ് ഉള്‍പ്പെടെ സംഘങ്ങള്‍ കശ്മീരില്‍ ആക്രമണം നടത്തിയേക്കും ;ഇന്ത്യന്‍ അതിര്‍ത്തികളില്‍ ജാഗ്രത

ആഭ്യന്തരകലാപവും സാമ്പത്തിക തകര്‍ച്ചയും മൂലം അരാജകമായി മാറിയ പാകിസ്ഥാന്‍ ഇന്ത്യയുടെ ഏറ്റവും വലിയ ദുസ്വപ്നമാണെന്ന് വിദഗ്ധര്‍. ജെയ്ഷ് എ മുഹമ്മദ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘം കശ്മീരിലേക്ക് നുഴഞ്ഞുകയറി വന്‍സ്ഫോടനങ്ങള്‍ നടത്തിയേക്കുമെന്ന് രഹസ്യ ഏജന്‍സികളും താക്കീത് നല്‍കുന്നു. ഇതേ തുടര്‍ന്ന് സൈന്യം വന്‍ സന്നാഹങ്ങളോടെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജാഗരൂകരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2023, 08:50 pm IST
inIndia

ന്യൂദല്‍ഹി: ആഭ്യന്തരകലാപവും സാമ്പത്തിക തകര്‍ച്ചയും മൂലം അരാജകമായി മാറിയ പാകിസ്ഥാന്‍ ഇന്ത്യയുടെ ഏറ്റവും വലിയ ദുസ്വപ്നമാണെന്ന് വിദഗ്ധര്‍. ജെയ്ഷ് എ മുഹമ്മദ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘം കശ്മീരിലേക്ക് നുഴഞ്ഞുകയറി വന്‍സ്ഫോടനങ്ങള്‍ നടത്തിയേക്കുമെന്ന് രഹസ്യ ഏജന്‍സികളും താക്കീത് നല്‍കുന്നു. ഇതേ തുടര്‍ന്ന് സൈന്യം വന്‍ സന്നാഹങ്ങളോടെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജാഗരൂകരാണ്.  

പാകിസ്ഥാനില്‍ ജനാധിപത്യം നൂലില്‍ തൂങ്ങിയാടുകയാണെന്ന് മുന്‍ പാക് പ്രസിഡന്‍റ് ഇമ്രാന്‍ഖാന്‍.  അറസ്റ്റിന് പിന്നാലെ  ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാന്‍ ഖാന്‍. ഒരു കേസില്‍ വാദം കേള്‍ക്കാന്‍ കോടതിയില്‍ എത്തിയ ഇമ്രാന്‍ഖാനെ കോടതി മുറിയുടെ ജനല്‍ചില്ലുകള്‍ പൊട്ടിച്ചാണ് അര്‍ധസൈനിക വിഭാഗം പാകിസ്ഥാനില്‍ അറസ്റ്റ് ചെയ്തത്.  

“രാജ്യത്ത് ജനാധിപത്യം ഒരു നൂലില്‍ തൂങ്ങിയാടുകയാണ്. നീതിന്യായ സംവിധാനത്തിന് മാത്രമേ അതിനെ രക്ഷിയ്‌ക്കാന്‍ കഴിയൂ. മാഫിയ സംഘങ്ങള്‍ ജനാധിപത്യത്തെ ആക്രമിക്കുകയാണ്. ജയിലില്‍ പോകുന്നതില്‍ നിന്നും എന്നെ തടഞ്ഞ ജുഡീഷ്യറിയ്‌ക്ക് നന്ദി “- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.  

ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്റീക് -ഇ- ഇന്‍സാഫിന്റെ അനുയായികള്‍ സൈന്യത്തിന് നേരെ പ്രതിഷേധിക്കുകയാണ്. ഇത് പാകിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമാണ്. കോര്‍പ്സ് കമാന്‍ഡറുടെ ലാഹോറിലെ വസതി ഇമ്രാന്‍ഖാന്‍ അനുയായികള്‍ തകര്‍ത്തു. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് വരെ പ്രവര്‍ത്തകര്‍ ഇരച്ചുകയറി.  

സൈന്യത്തെയാണ് അല്ലാതെ ഇപ്പോള്‍ പാകിസ്ഥാന്‍ ഭരിയ്‌ക്കുന്ന ഷെഹ്ബാസ് ഷെരീഫിന്റെ സര്‍ക്കാരിനെയല്ല ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തുന്നത്.  

തീവ്രവാദഗ്രൂപ്പുകള്‍ പാകിസ്ഥാനില്‍ പലയിടത്തും അക്രമങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്തുകയാണ്. പക്ഷെ ഈ അവസരത്തില്‍ കശ്മീരില്‍ കൂടുതല്‍ ആക്രമണം നടത്താന്‍ പാകിസ്ഥാനിലെ തീവ്രവാദിസംഘടനകള്‍ ശ്രമം നടത്തിയേക്കുമെന്ന് ആശങ്കയുണ്ട്. അതുവഴി അന്താരാഷ്‌ട്ര വേദികളില്‍ ജമ്മു കശ്മീര്‍ വിഷയം കത്തിച്ചു നിര്‍ത്തി പാകിസ്ഥാന്‍ സ്വന്തം ആഭ്യന്തരപ്രശ്നങ്ങളില്‍ നിന്നും തലയൂരാം. അതുകൊണ്ട് ഇന്ത്യന്‍ സേന ഇന്ത്യ-പാക് അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. സാമ്പത്തിക തകര്‍ച്ചയും ആഭ്യന്തരലഹളയും ഉണ്ടെങ്കിലും തീവ്രവാദം പാകിസ്ഥാനില്‍ കൂടാറാണ് പതിവ്. അതുകൊണ്ട് തന്നെ ഇന്ത്യ ഭാവിയില്‍ പാകിസ്ഥാന്‍ തീവ്രവാദഗ്രൂപ്പുകളില്‍ നിന്നുണ്ടാകാവുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ജാഗ്രതയിലാണ്.  

പ്രത്യേകിച്ചും മെയ് 22 മുതല്‍ 24 വരെ നടക്കുന്ന ജി20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം കശ്മീരിലാണ് നടക്കുന്നത്. വന്‍ സ്ഫോടനങ്ങള്‍ നടത്തി ഈ യോഗത്തെ അട്ടിമറിക്കാന്‍ തീവ്രവാദി ഗ്രൂപ്പുകള്‍ ശ്രമം നടത്തിയേക്കുമെന്ന് ആശങ്കയുണ്ട്. ഗോവയില്‍ എസ് സിഒ വിദേശ മന്ത്രിമാരുടെ യോഗത്തില്‍ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ പങ്കെടുക്കുമെന്ന പ്രഖ്യാപനമുണ്ടായതിന് ശേഷം ഒന്നരമണിക്കൂറിനകമാണ് കശ്മീരില്‍ ടോട്ട ഗലിയില്‍ അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ച തീവ്രവാദ സ്ഫോടനം നടന്നത്.  

Tags: ഇന്ത്യ പാക് ബോര്‍ഡര്‍ഐഎസ്ജമ്മു കശ്മീര്‍terrorismജമ്മുindian armyപാക്കിസ്ഥാന്‍തീവ്രവാദിജെയ്ഷ ഇ മുഹമ്മദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.