Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ബുദ്ധം ശരണം ഗച്ഛാമി’ പ്രദര്‍ശനത്തിന് തുടക്കമായി

ബുദ്ധസംന്യാസിമാരുടെയും നയതന്ത്രവിദഗ്ധരുടെയും സാന്നിധ്യത്തില്‍ 'ബുദ്ധം ശരണം ഗച്ഛാമി' പ്രദര്‍ശനം ദല്‍ഹി മോഡേണ്‍ ആര്‍ട്‌സ് നാഷണല്‍ ഗാലറിയില്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്തു. അന്താരാഷ്‌ട്ര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്റെ സഹകരണത്തോടെയാണ് ബുദ്ധപൂര്‍ണിമ ആഘോഷങ്ങളെ തുടര്‍ന്ന് പ്രദര്‍ശനം സംഘടിപ്പിച്ചത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 11, 2023, 09:43 pm IST
inIndia

ന്യൂദല്‍ഹി: ബുദ്ധസംന്യാസിമാരുടെയും നയതന്ത്രവിദഗ്ധരുടെയും സാന്നിധ്യത്തില്‍ ‘ബുദ്ധം ശരണം ഗച്ഛാമി’ പ്രദര്‍ശനം ദല്‍ഹി മോഡേണ്‍ ആര്‍ട്‌സ് നാഷണല്‍ ഗാലറിയില്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്തു. അന്താരാഷ്‌ട്ര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്റെ സഹകരണത്തോടെയാണ് ബുദ്ധപൂര്‍ണിമ ആഘോഷങ്ങളെ തുടര്‍ന്ന് പ്രദര്‍ശനം സംഘടിപ്പിച്ചത്. ദ്രെപങ് ഗൊമാങ് മൊണാസ്ട്രിയിലെ ആചാര്യന്‍ കുന്ദലിങ് തത്സക് റിംപൊച്ചെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി.

ശ്രീബുദ്ധന്റെ ജീവിതം ആലേഖനം ചെയ്യുന്ന പ്രദര്‍ശനം ബൗദ്ധകലയുടെയും സംസ്‌കാരത്തിന്റെയും വിളംബരമാണ് നിര്‍വഹിക്കുന്നതെന്ന് മീനാക്ഷി ലേഖി പറഞ്ഞു. 2500 വര്‍ഷങ്ങള്‍ക്കിപ്പുറവും ജീവിക്കുന്ന ബുദ്ധസന്ദേശങ്ങളുടെ സര്‍വകാല പ്രസക്തിയെ ഓര്‍മ്മിപ്പിക്കുന്നതാണ് ‘ബുദ്ധം ശരണം ഗച്ഛാമി.’ സിദ്ധാര്‍ത്ഥന്‍ ജനിച്ച ലുംബിനിയും ബുദ്ധനായി മാറിയ ബോധഗയയും അതിര്‍ത്തികളെ മറികടക്കുന്ന സാംസ്‌കാരിക ഏകതയുടെ പ്രതീകങ്ങളായി നിലനില്‍ക്കുന്നു. ബൗദ്ധചിന്തയുടെ പ്രഭവകേന്ദ്രം എന്ന നിലയില്‍ ഈ സംസ്‌കൃതിയുടെ പരിപാലനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഭാരതീയവിചാരധാരയുടെ വിശുദ്ധിയുടെ അടയാളങ്ങളിലൊന്നാണ് ശ്രീബുദ്ധന്റെ ജീവിതദര്‍ശനം, മന്ത്രി പറഞ്ഞു.

നേപ്പാള്‍, മ്യാന്മര്‍, മംഗോളിയ, ദക്ഷിണകൊറിയ, തായ്‌ലന്‍ഡ്, ഭൂട്ടാന്‍, ജപ്പാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും പ്രദര്‍ശിനിയിലുണ്ട്. ഡെന്‍മാര്‍ക്ക്, ഗ്രീസ്, ലക്‌സംബര്‍ഗ്, ജമൈക്ക, പോര്‍ച്ചുഗല്‍, ജോര്‍ജിയ, ഐസ്‌ലന്‍ഡ്, ഇക്വഡോര്‍, സിറിയ, പെറു എന്നീ രാജ്യങ്ങളിലെ അംബാസഡര്‍മാരും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

Tags: indiaഹിന്ദുമതംBudha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ കലാപമുണ്ടാക്കാന്‍ മമത; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.