Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാനില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന പെരും നുണയുമായി കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് മുന്‍പ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ വെള്ളപൂശാനുള്ള കള്ളക്കഥ

ഇന്ത്യയ്‌ക്കാവശ്യമായ ലിഥിയത്തിന്റെ 80 ശതമാനവും കിട്ടാവുന്ന തരത്തില്‍ രാജസ്ഥാനില്‍ വന്‍ലിഥിയം നിക്ഷേപം കണ്ടെത്തിയതായി ഈയിടെ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് വ്യാജവാര്‍ത്തയാണെന്ന് അറിയിച്ച് കൊണ്ട് ജിയോളജിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നോട്ട് വന്നിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2023, 10:29 pm IST
in India
രാജസ്ഥാന്‍ മൈനിങ്ങ് മന്ത്രി പ്രമോദ് ഭായ(ഇടത്ത്) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് (വലത്ത്) ലിഥിയം അവശിഷ്ടങ്ങള്‍ (നടുവില്‍)

രാജസ്ഥാന്‍ മൈനിങ്ങ് മന്ത്രി പ്രമോദ് ഭായ(ഇടത്ത്) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് (വലത്ത്) ലിഥിയം അവശിഷ്ടങ്ങള്‍ (നടുവില്‍)

ഭാരതത്തിലെ ഭൂമിയ്‌ക്കടിയിലുള്ള അപൂര്‍വ്വ ധാതു സമ്പത്ത് കണ്ടെത്തുക എന്നതില്‍ മോദി സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധേകേന്ദ്രീകരിച്ചിട്ടുണ്ട്. മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യയിലെ പുത്തന്‍ വ്യവസായങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ അവശ്യമായ അസംസ്കൃത വസ്തുക്കള്‍ കണ്ടെത്തുക എന്നതായായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി ജിയോളജിക്കല്‍ സര്‍വ്വേ മൈനിങ്ങും ഗവേഷണവും ശക്തമാക്കിയിരുന്നു.  ഇതിന്റെ ഭാഗമായി കാശ്മീരില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ലിഥിയം (Lithium) നിക്ഷേപം കണ്ടത്തിയിരുന്നു. കശ്മീരില്‍ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ താഴ്വരയിലെ ലിഥിയം നിക്ഷേപം ഇന്ത്യയെ ഇലക്ട്രിക് വാഹനനിര്‍മ്മാണ രംഗത്ത് ലോകത്തിലെ നമ്പര്‍ വണ്‍ ആക്കും ഓരോ വര്‍ഷവും ഇന്ത്യ 1200 ടണ്‍ ലിഥിയം ഇറക്കുമതി ചെയ്യുന്നുണ്ട്. കശ്മീരില്‍ വന്‍ ലിഥിയം നിക്ഷേപം ഖനനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തിയാല്‍ ഇന്ത്യ ഇലക്ട്രിക് വാഹനനിര്‍മ്മാണത്തില്‍ നമ്പര്‍ വണ്‍ ആകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗാഡ്കരി പ്രസ്താവിച്ചിരുന്നു.  

എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ ഇന്ത്യയ്‌ക്കാവശ്യമായ ലിഥിയത്തിന്റെ 80 ശതമാനവും കിട്ടാവുന്ന തരത്തില്‍ രാജസ്ഥാനില്‍ വന്‍ലിഥിയം നിക്ഷേപം കണ്ടെത്തിയതായി ഈയിടെ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് വ്യാജവാര്‍ത്തയാണെന്ന് അറിയിച്ച് കൊണ്ട് ജിയോളജിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നോട്ട് വന്നിരിക്കുകയാണ്.  

ഈ വാര്‍ത്ത രാജസ്ഥാന്‍ ഭരിയ്‌ക്കുന്ന കോണ്‍ഗ്രസ് ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് പറയപ്പെടുന്നു. രാജസ്ഥാനിലെ നഗോര്‍ ജില്ലയില്‍ ലിഥിയം നിക്ഷേപരം കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. ഈ നേട്ടത്തിന് പിന്നില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് ആണെന്ന്  രാജസ്ഥാന്‍ മൈനിങ്ങ് മന്ത്രി പ്രമോദ് ഭായ അവകാശപ്പെട്ടിരുന്നു.  

രാജസ്ഥാനിലെ നഗോര്‍ ജില്ലയിലെ ദെഗാന പ്രദേശത്ത് ജിയോളജിക്കല്‍ സര്‍വ്വേ വന്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന പത്രവാര്‍ത്ത വ്യാജമാണെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അറിയിച്ചു. ഇന്ത്യയുടെ 80 ശതമാനം ആവശ്യവും ഈ ലിഥിയം കൊണ്ട് നിറവേറ്റാമെന്നും വാര്‍ത്ത ഉണ്ടായിരുന്നു.  

“മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇക്കുറി പരമാവധി ഭൂഖനനം നടത്തണെന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ജമ്മു കശ്മീരില്‍ കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ ലിഥിയമാണ് രാജസ്ഥാനില്‍ നിന്നും കണ്ടെത്തിയത്. – ഇതായിരുന്നു രാജസ്ഥാന്‍ മൈനിംഗ് മന്ത്രിയുടെ വ്യാജപ്രചാരണം. രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവിടുത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു രാജസ്ഥാനില്‍ ലിഥിയം നിക്ഷേപം കണ്ടെത്തി എന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്ത.  

Tags: രാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്fake newsഇലക്ട്രിക്ക് വാഹനങ്ങള്‍ലിഥിയം നിക്ഷേപങ്ങള്‍ലിഥിയം നിക്ഷേപംപ്രമോദ് ഭായ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

യുഎസ് പട്ടാളക്കാരെ പിടികൂടിയ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍...സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം
World

ഇറാന്റെ റെവല്യൂഷനറി ഗാർഡുകള്‍ ഒരു സംഘം യുഎസ് പട്ടാളക്കാരെ പിടികൂടിയോ? സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫോട്ടോ

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

പുതിയ വാര്‍ത്തകള്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.