Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആസ്ത്രേല്യക്കാര്‍ മുദ്രാവാക്യം വിളിച്ചുവെന്ന മാത്യു സാമുവലിന്റെ വാര്‍ത്ത പെരുങ്കള്ളമാണെന്ന് മാധ്യമപ്രവര്‍ത്തകനായ കുമാര്‍ ചെല്ലപ്പന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 11:49 pm IST
inIndia

തിരുവനന്തപുരം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആസ്ത്രേല്യക്കാര്‍ മുദ്രാവാക്യം വിളിച്ചുവെന്ന മാത്യു സാമുവലിന്റെ വാര്‍ത്ത പെരുങ്കള്ളമാണെന്ന് മാധ്യമപ്രവര്‍ത്തകനായ കുമാര്‍ ചെല്ലപ്പന്‍. ഒരു യൂട്യൂബ് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കുമാര്‍ ചെല്ലപ്പന്റെ പ്രതികരണം.

“വാസ്തവത്തില്‍ മോദി താമസിച്ചിരുന്ന ഒരു ഹോട്ടില്‍ മോദി പോയിക്കഴിഞ്ഞ ശേഷം ഒരു ആസ്ത്രേല്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ആസ്ത്രേല്യക്കാരുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്ന ഇന്ത്യക്കാരെ കൊണ്ടുപോകൂ എന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു എന്നത് ശരിയാണ്. ഇയാളെ അപ്പോള്‍ തന്നെ ആസ്ത്രേല്യന്‍ പൊലീസ് പൊക്കുകയും ചെയ്തു. അല്ലാതെ മോദിയ്‌ക്കെതിരെ ഇന്ത്യയിലെ ന്യൂനപക്ഷ പീഡനത്തില്‍ പ്രതിഷോധിച്ച് ഒരു പ്രകടനവും ആസ്ത്രേല്യയില്‍ നടന്നിട്ടില്ല. “- അദ്ദേഹം പറഞ്ഞു.

വാസ്തവത്തില്‍ ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള പ്രധാനമന്ത്രിയാണ് മോദിയെന്നാണ് ആസ്ത്രേല്യന്‍ പ്രധാനമന്ത്രി പ്രസംഗിച്ചത്. വാസ്തവത്തില്‍ മാത്യു സാമുവല്‍ ക്രൈസ്തവ മതമൗലികവാദിയാണെന്ന് ദല്‍ഹിയിലുള്ള ജേണലിസ്റ്റുകള്‍ പറയുന്നതെന്നും കുമാര്‍ ചെല്ലപ്പന്‍ പറഞ്ഞു.

“പണ്ട് ബിജെപിയുടെ നേതാവായ ബംഗാരു ലക്ഷ്മണെനെ കൈക്കൂലി വാങ്ങിയെന്ന കേസില്‍ കൂടുക്കിയ ആളാണ് മാത്യു സാമുവല്‍. വാസ്തവത്തില്‍ വാജ് പേയി സര്‍ക്കാര്‍ ഭരിയ്‌ക്കുമ്പോള്‍ ബിജെപിയുടെ ദേശീയ പ്രസിഡന്‍റായി വന്ന നല്ല ഒരു ദളിത് നേതാവായിരുന്നു ബംഗാരു ലക്ഷ്മണന്‍. രാജ്യരക്ഷാഇടപാട് ശരിയാക്കിക്കൊടുക്കാനായി തന്റെ കയ്യില്‍ നിന്നും ബംഗാരു ലക്ഷ്മണന്‍ ഒരു ലക്ഷം കൈക്കൂലി വാങ്ങി എന്ന രീതിയിലായിരുന്നു മാത്യു സാമുവല്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. പാവം ബംഗാരു ലക്ഷമമണന്‍ രാജിവെയ്‌ക്കെണ്ടിവന്നു. സാധുവായ ഒരു നല്ല നേതാവായിരുന്നു ബംഗാരു ലക്ഷ്മണ്‍. വാസ്തവത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. മാത്യു സാമുവല്‍ അന്ന് ടെഹല്‍ക്ക പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന കാലമാണ്. മാത്യു സാമുവല്‍ ബംഗാരു ലക്ഷ്ണെ കാണാന്‍ പോയി. എന്നിട്ട് ഒരു ലക്ഷം രൂപ ബംഗാരു ലക്ഷ്മണന്റെ മേശപ്പുറത്ത് വെച്ചു. ഇത് പാര്‍ട്ടിക്കാണ് എന്ന് പറഞ്ഞാണ് പണം അടങ്ങുന്ന പൊതി മേശപ്പുറത്ത് വെച്ചത്. പാര്‍ട്ടിക്കുള്ള സംഭാവനയല്ലേ എന്ന് കരുതി പാവം ബംഗാരു ലക്ഷ്മണ്‍ അത് നല്ല കാര്യം എന്ന് പറഞ്ഞ് പണമെടുത്ത് മേശവലിപ്പില്‍ വെച്ചു. മാത്യു സാമുവല്‍ ഇതെല്ലാം ഒരു ഒളി ക്യാമറവെച്ച് ഷൂട്ട് ചെയ്തിരുന്നു. രാജ്യരക്ഷ ഇടപാടിനും ന്യൂ ഇയര്‍ പാര‍്ട്ടിക്കും വേണ്ടി ബംഗാരു ലക്ഷ്മണ്‍ കൈക്കൂലി വാങ്ങി എന്ന രീതിയിലായിരുന്നു മാത്യു സാമുവല്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. ബംഗാരു ലക്ഷ്മണന് രാജിവെയ്‌ക്കേണ്ടിവന്നു. അധികം വൈകാതെ ബംഗാരു ലക്ഷ്മണന്‍ മരിയ്‌ക്കുകയും ചെയ്തു. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ തെഹല്‍ക്കയില്‍ നിന്നും മാത്യു സാമുവലിനെ പുറത്താക്കി. പിന്നീട് 2014ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെ നരേന്ദ്രമോദിക്ക് ഓശാന പാടി മാത്യു സാമുവല്‍ പ്രത്യക്ഷപ്പെട്ടത് കണ്ടപ്പോള്‍ അത്ഭുതം തോന്നി.”- കുമാര്‍ ചെല്ലപ്പന്‍ വിശദീകരിക്കുന്നു.

വാസ്തവത്തില്‍ ആസ്ത്രേല്യയുമായി വന്‍ കരാറുകള്‍ ആണ് മോദി ഒപ്പുവെച്ചത്. അതില്‍ പ്രധാനം ഇന്ത്യയ്‌ക്ക് യുറേനിയം നല്‍കാമെന്ന് കരാറാണ്. ഇന്ത്യയുടെ ന്യൂക്ലിയര്‍ റിയക്ടറുകള്‍ക്ക് ആവശ്യമായ യുറേനിയം നല്‍കാമെന്ന കരാറിലാണ് ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ഒപ്പിട്ടത്. യുറേനിയം ധാരാളമായി ഉള്ള രാജ്യമാണ് ആസ്ത്രേല്യ. ആസ്ത്രേല്യയുടെ ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ ഇന്ത്യയില്‍ വെച്ച് നടത്താമെന്നും സമ്മതിച്ചിരിക്കുകയാണ്.

Tags: fake newsMathew SamuelLatest newsBangaru LaxmanPM Modi in AustraliaMathew Samuel fake newsUranium agreementIndia Australia deal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.