Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണ്ണാടകയിലെ ബിജെപി സര്‍ക്കാരിനെതിരെ നാരായണമൂര്‍ത്തിയെക്കൊണ്ട് എന്തെങ്കിലും പറയിക്കാന്‍ ശ്രമിച്ച രാജ്ദീപ് സര്‍ദേശായിക്ക് നിരാശ

"നിങ്ങള്‍ ഇത്രയും വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന നല്ല പ്രവൃത്തികള്‍ തുടരുക എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. "-കര്‍ണ്ണാടകത്തിലെ ബിജെപി സര്‍ക്കാരിനെക്കുറിച്ചുള്ള ചോദ്യത്തിന് നാരായണമൂര്‍ത്തിയുടെ പ്രതികരണം ഇങ്ങിനെ. ചോദ്യം ചോദിച്ച രാജ് ദീപ് സര്‍ദേശായി നാണം കെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2023, 10:56 pm IST
inIndia
ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി ബെംഗളൂരുവില്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുമായി ഭക്ഷണത്തിനിടയില്‍ കര്‍ണ്ണാടക തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നു.

ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി ബെംഗളൂരുവില്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുമായി ഭക്ഷണത്തിനിടയില്‍ കര്‍ണ്ണാടക തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നു.

 ബെംഗളൂരു:ഇന്ത്യാ ടുഡേയ്‌ക്ക് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പങ്കുവെയ്‌ക്കാന്‍ വേണ്ടി എത്തിയ ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി എന്താണ് ചെയ്യുക എന്ന് എല്ലാവര്‍ക്കുമറിയാം. കിട്ടുന്ന അവസരങ്ങള്‍ മുതലാക്കി ബിജെപി സര്‍ക്കാരിനെയും നരേന്ദ്രമോദിയെയും വിമര്‍ശിക്കുക.  

രാജ് ദീപ് സര്‍ദേശായി-നാരായണമൂര്‍ത്തി അഭിമുഖം കാണാം:

അതിന്റെ ഭാഗമായി പ്രചാരണം അവസാനിക്കുന്ന ദിവസങ്ങളില്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയെക്കൊണ്ട് ബിജെപി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെപ്പറ്റിയോ ബിജെപി സര്‍ക്കാരിനെക്കുറിച്ചോ  എന്തെങ്കിലും വിമര്‍ശനങ്ങള്‍ പറയിക്കാന്‍ രാജ് ദീപ് സര്‍ദേശായി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നാരായണമൂര്‍ത്തിക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടായിരുന്നു രാജ് ദീപ് സര്‍ദേശായിയുടെ ഈ അഭിമുഖം.  

“ഭരിച്ചുകൊണ്ടിരുന്ന ഈ ബിജെപി സര്‍ക്കാര്‍ എന്ത് നടപ്പാക്കണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത്?”- നിഷ്കളങ്കമെന്ന നിലയില്‍ ചോദിച്ച ഈ ചോദ്യത്തിന് പിന്നില്‍  രാജ് ദീപ് സര്‍ദേശായിയ്‌ക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. നാരായണമൂര്‍ത്തി സര്‍ക്കാരിനെക്കുറിച്ച് എന്തെങ്കിലും വിമര്‍ശനങ്ങള്‍ ഉയര്‍ത്തും എന്നതായിരുന്നു രാജ് ദീപ് കരുതിയത്. 

“നിങ്ങള്‍ ഇത്രയും വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന നല്ല പ്രവൃത്തികള്‍ തുടരുക എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. “- ഇതായിരുന്നു നാരായണമൂര്‍ത്തിയുടെ മറുപടി. ഇതോടെ രാജ് ദീപ് സര്‍ദേശായി ശരിയ്‌ക്കും നാണം കെട്ടു. എന്നിട്ടും രാജ് ദീപ് വിട്ടില്ല. “അവരോട് അഴിമതി ഒഴിവാക്കാന്‍ ആവശ്യപ്പെടില്ലേ”- എന്ന് ഇടയ്‌ക്ക് കയറി രാജ്ദീപ് ചോദിച്ചു. അതിനും നാരായണമൂര്‍ത്തിക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. “അഴിമതി നടത്തി എന്ന് തെളിയിക്കാന്‍ ഒരു ഡേറ്റയും നമ്മുടെ കയ്യിലില്ല. അതിനാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് പറയാന്‍ ഞാന്‍ തയ്യാറില്ല. ” – നാരായണമൂര്‍ത്തി പറഞ്ഞു.  

Tags: കര്‍ണ്ണാടക ഇലക്ഷന്‍bjpകര്‍ണ്ണാടകരാജ്ദീപ് സര്‍ദേശായിബസവരാജ് ബൊമ്മെനാരായണമൂര്‍ത്തിഇന്‍ഫോസിസ്കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പികര്‍ണ്ണാടക തെരഞ്ഞെടുപ്പ് 2023
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.