Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ പാക് വിദേശകാര്യമന്ത്രി എത്തി; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി ജയശങ്കര്‍

12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ എത്തിയ പാകിസ്ഥാന്റെ വിദേശകാര്യമന്ത്രിയ്‌ക്ക് ഹസ്തദാനം നല്‍കാതെ കൈകൂപ്പി മാത്രം സ്വീകരിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഗോവയില്‍ നടക്കുന്ന ഷാങ് ഹായ് സഹകരണ സംഘടന (എസ് സിഒ)യുടെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ സര്‍ദാരി ഭൂട്ടോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2023, 11:22 pm IST
inWorld

പനജി: 12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ എത്തിയ പാകിസ്ഥാന്റെ വിദേശകാര്യമന്ത്രിയ്‌ക്ക് ഹസ്തദാനം നല്‍കാതെ കൈകൂപ്പി മാത്രം സ്വീകരിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഗോവയില്‍ നടക്കുന്ന ഷാങ് ഹായ് സഹകരണ സംഘടന (എസ് സിഒ)യുടെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ സര്‍ദാരി ഭൂട്ടോ. 12 വര്‍ഷത്തിന് ശേഷം പാകിസ്ഥാനില്‍ നിന്നും ഒരു വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്ശിക്കുമ്പോള്‍ ഇന്ത്യാ-പാക് ബന്ധത്തില്‍ മഞ്ഞുരുക്കം ഉണ്ടാകും എന്ന പ്രതീക്ഷ അസ്ഥാനത്തായി.  

ഇന്ത്യയിലെത്തിയ ബിലാവല്‍ സര്‍ദാരി ഭൂട്ടോ കിട്ടുന്ന അവസരമെല്ലാം ഇന്ത്യയുടെ കശ്മീര്‍ നയത്തെ വിമര്‍ശിക്കാന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. അതോടെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും നേരിട്ട് തന്നെ പാകിസ്ഥാനെയും വിദേശകാര്യമന്ത്രിയെയും വിമര്‍ശിക്കാന്‍ അവസരം ഉപയോഗിച്ചു. ബിലാവല്‍ ഭൂട്ടോ തീവ്രവാദ വ്യവസയാത്തിന്റെ വക്താവാണെന്നായിരുന്നു ജയശങ്കറിന്റെ ആരോപണം. പാകിസ്ഥാനുമായി ഇന്ത്യ പ്രത്യേകം ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തിന് തീവ്രവാദത്തിന്റെ ഇരകളായവര്‍ തീവ്രവാദത്തിന്റെ വക്താക്കളുമായി ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ജയശങ്കര്‍ പറ‍ഞ്ഞു.  

എസ് സിഒ യോഗത്തില്‍ പാകിസ്ഥാന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും തീവ്രവാദത്തിനെതിരെ ശക്തമായി മന്ത്രി ജയശങ്കര്‍ പ്രസംഗിച്ചു. അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദമുള്‍പ്പെടെ തീവ്രവാദമെന്ന അത്യാപത്ത് നിര്‍ബാധം തുടരുകയാണ്. അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദമുള്‍പ്പെടെ തീവ്രവാദത്തിന് യാതൊരു നീതീകരണവും ഇല്ല. തീവ്രവാദത്തെ നേരിടുക എന്നത് എസ് സിഒയുടെ പ്രധാന അജണ്ടയാണ്. തീവ്രവാദത്തിനുള്ള ധനസഹായവും തീവ്രവാദമെന്ന ഭീഷണിയും നിര്‍ത്തണം.- മന്ത്രി ജയശങ്കര്‍ പറ‍്ഞു.  

പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജയശങ്കര്‍ പറഞ്ഞത് ഇതാണ്: “പാകിസ്ഥാന് ജി20 യില്‍ യാതൊന്നും ചെയ്യാനില്ല. ശ്രീനഗറിന്റെ കാര്യത്തിലും പാകിസ്ഥാന് യാതൊന്നും ചെയ്യാനില്ല. ഒരേയൊരു കാര്യമേ അവര്‍ക്ക് പാകിസ്ഥാന്റെ കാര്യത്തില്‍ ചെയ്യാനുള്ളൂ. പാക് അധിനിവേശ കശ്മീര്‍ (പാകിസ്ഥാന്‍ കയ്യടക്കി വെച്ചിരിക്കുന്ന കശ്മീരിന്റെ ഭാഗം) എന്നാണ് വിട്ടുനല്‍കുക എന്ന കാര്യം മാത്രമേ കശ്മീരിന്റെ കാര്യത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യാനുള്ളൂ.” 

Tags: S.Jayasankarഡോ. എസ്. ജയശങ്കര്‍എസ് സിഒഐഎസ്വക്താവ്ജമ്മു കശ്മീര്‍ബിലാവല്‍ ഭൂട്ടോterrorismministerpakistanവിദേശംഗോവകശമീര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.