Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി വരുന്നു; ഞെട്ടി വിറച്ച് നിതീഷ് കുമാറും തേജസ്വി യാദവും; അറസ്റ്റ് ചെയ്യുമെന്ന് ബീഹാര്‍ മന്ത്രി; കാണട്ടെയെന്ന് ബിജെപി

ബാബയുടെ പ്രഭാഷണം ചിലപ്പോള്‍ ന്യൂനപക്ഷസമുദായങ്ങളെ പ്രകോപിപ്പിച്ചേക്കാമെന്നതാണ് നിതീഷ് കുമാറിന്റെയും കൂട്ടരുടെയും ഉറക്കം കെടുത്തുന്നത്. ബാബ പ്രകോപനപരമായി പ്രസംഗിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് ബീഹാര്‍ വിദ്യാഭ്യാസമന്ത്രി ചന്ദ്രശേഖര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2023, 08:58 pm IST
in India

പട്ന: ആത്മീയ പ്രഭാഷണം നടത്താന്‍ മധ്യപ്രദേശില്‍ നിന്നും ബീഹാറില്‍ എത്തുന്ന ബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ വരവില്‍ ആശങ്കയിലായി നിതീഷ്കുമാറും കൂട്ടരും. പട്നയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നൗബത് പൂരില്‍ ആത്മീയ പ്രഭാഷണം നടത്താനാണ് ലക്ഷക്കണക്കിന് ആരാധകരുള്ള ബാബ എത്തുന്നത്. മെയ് 13 മുതല്‍ 17 വരെയാണ് പ്രഭാഷണം. മധ്യപ്രദേശിലെ ഗാധയിലുള്ള ബാഗേശ്വര്‍ ധമിലെ മുഖ്യപുരോഹിതനായ ഇദ്ദേഹത്തിന് നിരവധി അനുയായി ഗ്രൂപ്പുകളുമുണ്ട്.   

ബാബയുടെ പ്രഭാഷണം ചിലപ്പോള്‍ ന്യൂനപക്ഷസമുദായങ്ങളെ പ്രകോപിപ്പിച്ചേക്കാമെന്നതാണ് നിതീഷ് കുമാറിന്റെയും കൂട്ടരുടെയും ഉറക്കം കെടുത്തുന്നത്. ബാബ പ്രകോപനപരമായി പ്രസംഗിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് ബീഹാര്‍ വിദ്യാഭ്യാസമന്ത്രി ചന്ദ്രശേഖര്‍ പറയുന്നത്.  

ബാബയെ ബീഹാറില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ പറയുന്നത്. എന്നാല്‍ ബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ആത്മീയ പ്രഭാഷണം തടസ്സമില്ലാതെ നടക്കുമെന്നും അദ്ദേഹത്തിനെ തടയാന്‍ ധൈര്യമുള്ളവര്‍ വരട്ടെ എന്നുമാണ് ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ താക്കൂര്‍ ബചോല്‍ പറയുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്ങും അശ്വിനി ചൗബേയും ബിജെപി എംപി രാം കൃപാല്‍ യാദവും ഒപ്പമുണ്ട്.  

ഏകദേശം രണ്ട് ലക്ഷം ഭക്തര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. വിവാദങ്ങളുടെ തോഴനാണ് ബാബ. ഒരിയ്‌ക്കല്‍ രാജസ്ഥാനില്‍ പ്രസംഗിക്കുമ്പോള്‍ ഹിന്ദു രാഷ്‌ട്രം നിര്‍മ്മിക്കണമെന്ന് ആഹ്വാനം ചെയ്തത് വലിയ വിവാദമുണ്ടാക്കി. തന്നെ പിന്തുണയ്‌ക്കുന്നവര്‍ക്ക് ഹിന്ദു രാഷ്‌ട്രം നല്‍കുമെന്ന് ഇടയ്‌ക്കിടെ ബാബ വാഗ്ദാനം ചെയ്യുന്നതും വലിയ വിവാദമാണ്.  

ബീഹാറില്‍ രാം നവമി ഘോഷയാത്രയില്‍ നടന്ന ആക്രമണത്തിന്റെ പേരില്‍ നിതീഷ് കുമാറിന്റെ മുസ്ലിം പ്രീണനനയങ്ങള്‍ക്കെതിരെ ബിജെപി ശക്തമാ.യി വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല രാംനവമിയോടനുബന്ധിച്ചുള്ള കലാപത്തെ തുടര്‍ന്ന് നിതീഷ് കുമാര്‍ അഞ്ച് തവണ എംഎല്‍എ ആയിരുന്ന ജവഹര്‍ പ്രസാദിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ നിതീഷ് കുമാറിന്റെ പ്രതികാരനടപടിയാണെന്നും ബിജെപി ആരോപിക്കുന്നു. അതിനിടയിലാണ് ബാബയുടെ വരവ്.  

Tags: സന്ദര്‍ശനംBiharരാം നവമി വര്‍ഗ്ഗീയകലാപംരാമനവമിNitish Kumarതേജസ്വിയാദവിബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

News

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

News

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.