Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യം തെരഞ്ഞെടുപ്പ് ജയിക്കാന്‍ പരിശ്രമിക്ക്; ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമെന്ന് സുരേന്ദ്ര ജെയിന്‍

പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഭീകരസംഘടനകളുടെ വോട്ടിനുവേണ്ടിയാണ് കോണ്‍ഗ്രസ് ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നത്. രാഷ്‌ട്രത്തിനായി ജീവന്‍ സമര്‍പ്പിക്കാന്‍ സജ്ജരായ ബംജ്‌രംഗ് ദളിനെ തീവ്രവാദ സംഘടനകളോട് താരതമ്യം ചെയ്ത കോണ്‍ഗ്രസ് നടപടിക്ക് ജനം പകരം ചോദിക്കും, അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2023, 09:29 pm IST
in India

ന്യൂദല്‍ഹി: ബജ്രംഗ്ദളിനെ നിരോധിച്ചുകളയുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്ന് വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍. ആദ്യം തെരഞ്ഞെടുപ്പ് ജയിക്കാന്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം കോണ്‍ഗ്രസിനെ ഉപദേശിച്ചു.

പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഭീകരസംഘടനകളുടെ വോട്ടിനുവേണ്ടിയാണ് കോണ്‍ഗ്രസ് ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നത്. രാഷ്‌ട്രത്തിനായി ജീവന്‍ സമര്‍പ്പിക്കാന്‍ സജ്ജരായ ബംജ്‌രംഗ് ദളിനെ തീവ്രവാദ സംഘടനകളോട് താരതമ്യം ചെയ്ത കോണ്‍ഗ്രസ് നടപടിക്ക് ജനം പകരം ചോദിക്കും, അദ്ദേഹം പറഞ്ഞു.

പിഎഫ്‌ഐക്ക് രാജ്യത്ത് കരുത്ത് പകര്‍ന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. അത്തരം കേന്ദ്രങ്ങളിലെല്ലാം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ജനാധിപത്യ രീതിയില്‍ ഭീകരതയെ ചെറുത്തതാണ് അനുഭവം. കോണ്‍ഗ്രസും പിഎഫ്ഐയും സഖ്യമുണ്ടാക്കിയതില്‍ അതിശയമില്ല. അത്  സ്വാഭാവികമാണ്. ബജ്രംഗ്ദളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ജനങ്ങള്‍ അംഗീകരിക്കില്ല. കോണ്‍ഗ്രസ് നീക്കം ഒരു വെല്ലുവിളിയായിത്തന്നെയാണ് വിശ്വഹിന്ദുപരിഷത്ത് സ്വീകരിക്കുന്നത്. ഞങ്ങളെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആ മേഖലയിലും മറുപടി നല്‍കാന്‍ വിഎച്ച്പി കരുത്തരാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.

ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന് പറയുന്ന നിങ്ങളുടെ പാര്‍ട്ടിയാണ് പാര്‍ലമെന്റിനുള്ളില്‍ സിമി നിരോധനത്തെ എതിര്‍ത്തതെന്ന് ജനങ്ങള്‍ക്ക് ഓര്‍മ്മയുണ്ട്. സിമിയെ പിന്തുണച്ച് തെരുവില്‍ നിങ്ങള്‍ വിളിച്ച മുദ്രാവാക്യങ്ങളും ഓര്‍മ്മയുണ്ട്. കോണ്‍ഗ്രസിന്റെ ഹിന്ദു വിരുദ്ധ അജണ്ടയാണ് പുറത്ത് വന്നിരിക്കുന്നത്. എല്ലാ ജനാധിപത്യ രീതിയിലും ഇതിന് ഉത്തരം നല്‍കും, വിഎച്ച്പി നേതാവ് പറഞ്ഞു.

Tags: bjpcongressവിഎച്ച്പിബജറംഗ് ദള്‍കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.