Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീരാംഗന….ഗാല്‍വനിലെ ധീര ബലിദാനി പരംവീര്‍ചക്ര നായിക് ദീപക് സിങ്ങിന്റെ ഭാര്യ രേഖ സിങ്ങ് സൈന്യത്തിലേക്ക്

ഗാല്‍വനില്‍ വീരമൃത്യു വരിച്ച പരംവീര്‍ചക്ര നായക് ദീപക് സിങ്ങിനെ ഭാര്യ രേഖാ സിങ്ങ് സൈനിക സേവനത്തിലേക്ക്. മനസ്ഥൈര്യം വിടാതെയുള്ള ദീര്‍ഘനാളത്തെ പരിശീലനത്തിലൂടെയാണ് രേഖ സിങ്ങ് ലഫ്റ്റനനന്‍റ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2023, 10:55 pm IST
in India
രേഖാസിങ്ങിനെ മെഡല്‍ അണിയിക്കുന്നു.; ലഡാക്കില്‍ കൊല്ലപ്പെട്ട ഭര്‍ത്താവ് ദീപക് സിങ്ങ്

രേഖാസിങ്ങിനെ മെഡല്‍ അണിയിക്കുന്നു.; ലഡാക്കില്‍ കൊല്ലപ്പെട്ട ഭര്‍ത്താവ് ദീപക് സിങ്ങ്

ചെന്നൈ: ഗാല്‍വനില്‍ വീരമൃത്യു വരിച്ച പരംവീര്‍ചക്ര നായക് ദീപക് സിങ്ങിനെ ഭാര്യ രേഖാ സിങ്ങ് സൈനിക സേവനത്തിലേക്ക്. മനസ്ഥൈര്യം വിടാതെയുള്ള ദീര്‍ഘനാളത്തെ പരിശീലനത്തിലൂടെയാണ് രേഖ സിങ്ങ് ലഫ്റ്റനനന്‍റ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടത്.  

രേഖ സിങ്ങിന്റെ സൈന്യത്തില്‍ ലഫ്റ്റനനന്‍റ് ഓഫീസറായി ചേര്‍ന്ന വാര്‍ത്ത  അഭിമാനം, വീരാംഗന….എന്ന ഹാഷ്ടാഗോടെയാണ് സൈന്യം പങ്കുവെച്ചത്. ഭര്‍ത്താവ് ദീപക് സിങ്ങ് ജീവന്‍ വെടിഞ്ഞ കിഴക്കന്‍ ലഡാക്കിലെ കമാന്‍റിലാണ് ഭാര്യ രേഖാ സിങ്ങും ലഫ്. ഓഫീസറായി ചേരുന്നത്.  

ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ്ങ് അക്കാദമിയില്‍ നിന്നും വ്യാഴാഴ്ചണ് രേഖാ സിങ്ങ് പരീക്ഷകള്‍ പാസായി യോഗ്യത നേടിയത്. ലഡാക്കില്‍ തന്നെ ആദ്യ പോസ്റ്റിങ്ങും കിട്ടി. 2022 ജൂണിലാണ് രാജ്യത്തിന്റെ അതിര്‍ത്തി കാക്കാനുള്ള പോരാട്ടത്തില്‍ ചൈനീസ് സൈനികരോട് ഏറ്റുമുട്ടി ലഡാക്കില്‍ ഭര്‍ത്താവ് ദീപക് സിങ്ങ് മരിച്ചുവീണത്. 

Tags: ഐഎസ്indian armywifeGalwan Valleyഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടല്‍രേഖ സിങ്ങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസ് സൈന്യവുമായി ധാരണാപത്രം ഒപ്പിട്ടു

India

അതിർത്തി കാക്കാൻ ഇന്ത്യൻ സൈന്യത്തിന് ടി-90(IM) ഭീഷ്മ ടാങ്ക് ; കൈമാറിയത് 1000 ; നിർമ്മാണം റഷ്യയുമായുള്ള ധാരണയിൽ

India

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

India

സൂര്യ തേജസ്സോടെ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാനായി സൂര്യാസ്ത്രം എത്തി : ലോംഗ്-റേഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ വിജയകരം

India

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

പുതിയ വാര്‍ത്തകള്‍

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രണ്ട് പേർ കൂടി പിടിയിൽ , ലാത്തൂരിലെ ഡോക്ടറെയും പൂനെയിലെ കോച്ചിംഗ് അധ്യാപകനെയും സിബിഐ കസ്റ്റഡിയിലെടുത്തു

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും, അടുത്ത ആഴ്‌ച്ച സത്യപ്രതിജ്ഞ: നിർണ്ണായക നീക്കങ്ങൾ

കോൺഗ്രസുമായി ഡീൽ ഉണ്ടാക്കാൻ മോദിക്ക് വേറെ പണിയില്ലേ; റെയ്ഡ് രാഷ്‌ട്രീയപ്രേരിതമാണെന്ന് ആരോപണം പരിഹാസ്യം: വി.മുരളീധരൻ

മതമൗലികവാദികൾക്ക്  വഴങ്ങി പാകിസ്ഥാനിലെ പഞ്ചാബ് സർക്കാർ : ലാഹോറിലെ ഇസ്ലാംപുരിന്റെ പേര് കൃഷ്ണ നഗർ എന്ന് പുനർനാമകരണം ചെയ്യില്ല

‘ആ അവസാന ശ്വാസത്തിന് മുൻപ്, എന്ത് സേവനത്തിനായിരുന്നു കോടികൾ വാങ്ങിയതെന്ന് അങ്ങു പറഞ്ഞാൽ പോരേ? ഇതിനൊക്കെ കുമ്പിടേണ്ട കാര്യമുണ്ടോ?’; ശ്രീജിത്ത് പണിക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.