Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തന്റെ അമ്മയെ സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ട് വന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ രീതി കണ്ട് അതിശയിച്ച് നടന്‍ റിതേഷ് ദേശ്മുഖ്; സിന്ധ്യയ്‌ക്ക് കയ്യടി

ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖിന് അവാര്‍ഡ് നല്‍കാന്‍ എത്തിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സദസ്സില്‍ നിന്നും തന്റെ അമ്മയെ സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടുവന്നത് കണ്ട് വാക്കുകളില്ലാതെ നടന്‍ റിതേഷ് ദേശ് മുഖ്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് നന്ദി പറഞ്ഞുകൊണ്ട് റിതേഷ് ദേശ്മുഖ് നടത്തിയ ട്വീറ്റ് വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2023, 11:26 pm IST
inIndia

മുംബൈ: ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖിന് അവാര്‍ഡ് നല്‍കാന്‍ എത്തിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സദസ്സില്‍ നിന്നും തന്റെ അമ്മയെ സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടുവന്നത് കണ്ട് വാക്കുകളില്ലാതെ നടന്‍ റിതേഷ് ദേശ് മുഖ്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് നന്ദി പറഞ്ഞുകൊണ്ട് റിതേഷ് ദേശ്മുഖ് നടത്തിയ ട്വീറ്റ് വൈറലാണ്.  

റിതേഷ് ദേശ്മുഖിന്റെ അമ്മയായ വൈശാലി ദേശ്മുഖിനെ വേദിയിലേക്ക് കൂട്ടിക്കൊണ്ട് വരുന്ന റിതേഷ് ദേശ്മുഖ് :

“എന്റെ അമ്മയോട് കാണിച്ച സ്നേഹത്തിനും ബഹുമാനത്തിനും നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ല നന്ദി….” -ഇതായിരുന്നു റിതേഷ് ദേശ്മുഖിന്റെ ട്വീറ്റ്. ഏകദേശം 2.33 ലക്ഷം പേരാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വീഡിയോ കണ്ടത്.  

റിതേഷ് ദേശ്മുഖിന് മികച്ച മഹാരാഷ്‌ട്രിയന്‍ അവാര്‍ഡ് നല്‍കാന്‍ വേണ്ടി എത്തിയതായിരുന്നു കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അവാര്‍ഡിനായി റിതേഷ് ദേശ്മുഖിനെ ക്ഷണിച്ചപ്പോള്‍, ജ്യോതിരാദിത്യ സിന്ധ്യ നേരെ വേദിയില്‍ നിന്നും സദസ്സിലേക്ക് ഇറങ്ങി നടന്നു. എല്ലാവരും അതിശയിച്ച് നില്‍ക്കുമ്പോള്‍  സദസ്സില്‍ ഇരിയ്‌ക്കുന്ന റിതേഷ് ദേശ്മുഖിന്റെ അമ്മയെ വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു സിന്ധ്യ. മഹാരാഷ്‌ട്രയിലെ പഴയ കാല കോണ്‍ഗ്രസ് മുഖ്യമന്ത്രി കൂടിയായ വിലാസ് റാവു ദേശ്മുഖിന്റെ ഭാര്യയാണ് റിതേഷ് ദേശ്മുഖിന്റെ അമ്മയായ വൈശാലി ദേശ്മുഖ്.   പിന്നാലെ റിതേഷ് ദേശ്മുഖും സദസ്സിലിരിക്കുന്ന ഭാര്യയും നടിയുമായി ജെനെലിയ ഡിസൂസയെ വേദിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. 

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിന് ജ്യോതിരാദിത്യ സിന്ധ്യയുടെ നന്ദികേടിനെ വിമര്‍ശിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്‌ക്കുള്ള മറുപടി കൂടിയാണ് റിതേഷ് ദേശ്മുഖിന്റെ സിന്ധ്യയെ വാഴ്‌ത്തിയുള്ള ഈ ട്വീറ്റ്. നടനായ റിതേഷ് ദേശ് മുഖ് ഈയിടെ സംവിധാനത്തിലേക്കും കൂടി ചുവടു വെച്ചിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത വേദ് എന്ന മറാഠി സിനിമ വലിയ ഹിറ്റായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു റിതേഷ് ദേശ്മുഖിന് അവാര്‍ഡ് നല്‍കിയത്. 

ഈ മറാഠി സിനിമ ഇന്ത്യയ്‌ക്ക് പുറത്ത് നിന്നും 73 കോടി രൂപയാണ് വരുമാനം നേടിയത്. ഇന്ത്യയില്‍ 61 കോടിയും നേടി. ഇതില്‍ റിതേഷ് ദേശ്മുഖിന്റെ ഭാര്യ ജെനെലിയ ഡിസൂസ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. മറാഠി സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം നേടുന്ന രണ്ടാമത്തെ സിനിമയാണ് വേദ്. 

Tags: motherട്വിറ്റര്‍വൈറല്‍ വീഡിയോjyothiradithya sindyajyotiraditya scindiaജ്യോതിരാദിത്യ സിന്ധ്യറിതേഷ് ദേശ്മുഖ്;ജെനെലിയ ഡിസൂസ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.