Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമര്‍ശം അപലപനീയം, മാപ്പ് പറയണം; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ നേതാക്കള്‍

രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെ പ്രധാനമന്ത്രിയെ കുറിച്ച് നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതാണ്. അദ്ദേഹത്തിന്റെ ഉള്ളിലെ വെറുപ്പാണ് പുറത്തേക്ക് വരുന്നത്. പ്രതിഷേധം ഉയര്‍ന്നതോടെയാണ് പരാമര്‍ശത്തെ ഇപ്പോള്‍ ന്യായീകരിക്കുന്നതെന്ന് നിര്‍മല സീതാരാമന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2023, 11:28 am IST
inKerala

ന്യൂദല്‍ഹി :  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഖാര്‍ഗെ നടത്തിയ പ്രസ്താവന അപലപനീയമാണ്. രാജ്യം ഒന്നാമത് എന്നതാണ് ബിജെപിയുടെ ആശയം. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയെ അല്ല പകരം ഇന്ത്യയെ ആണെന്നാണോ പ്രസ്താവന തിരുത്തിയതിലൂടെ ഖാര്‍ഗെ ഉദ്ദേശിച്ചതെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമര്‍ശിച്ചു.  

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷപ്പാമ്പിനോട് ഉമിച്ചുകൊണ്ട് കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഖാര്‍ഗെ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, രാജീവ് ചന്ദ്രശേഖര്‍, തേജസ്വി സൂര്യ എംപി എന്നിവര്‍ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെ പ്രധാനമന്ത്രിയെ കുറിച്ച് നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതാണ്. അദ്ദേഹത്തിന്റെ ഉള്ളിലെ വെറുപ്പാണ് പുറത്തേക്ക് വരുന്നത്. പ്രതിഷേധം ഉയര്‍ന്നതോടെയാണ് പരാമര്‍ശത്തെ ഇപ്പോള്‍ ന്യായീകരിക്കുന്നത്. ഖാര്‍ഗെ മാപ്പ് പറയണമെന്നായിരുന്നു നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടത്.  

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തോല്‍വി ഉറപ്പിച്ചത് കൊണ്ടാണ് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും വിമര്‍ശിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശം അപലപനീയമാണ്. കര്‍ണാടകയില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികള്‍ ഉള്‍പെടെ എല്ലാ വിഭാഗക്കാരോടും ബിജെപിക്ക് ഒരേ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

മോദിയപ്പോലുള്ള മനുഷ്യന്‍ തരുന്നത് വിഷമല്ലെന്ന് നിങ്ങള്‍ ധരിച്ചേക്കാം. പക്ഷെ മോദി വിഷപ്പാമ്പിനെപ്പോലെയാണ്. രുചിച്ച് നോക്കിയാല്‍ മരിച്ചുപോകും എന്നായിരുന്നു ഖര്‍ഗെ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ബിജെപിയുടെ സമീപനത്തെ കുറിച്ചാണ് താന്‍ സംസാരിച്ചത്. പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചതല്ല. ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനെതിരെയാണ് സംസാരിച്ചത്. ബിജെപിയുടെ പ്രത്യയശാസ്ത്രം വിദ്വേഷം നിറഞ്ഞതും ദരിദ്രരെയും ദളിതുകളെയും മുന്‍വിധിയോടെ കാണുന്നതുമാണ്. വിദ്വേഷത്തിന്റെ രാഷ്‌ട്രീയമാണ് ചര്‍ച്ച ചെയ്തത്. തന്റെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയോ മറ്റേതെങ്കിലും വ്യക്തിക്ക് വേണ്ടിയോ ആയിരുന്നില്ലെന്ന് പറഞ്ഞ് വിവാദത്തില്‍ നിന്ന് തലയൂരാനാണ് ഖാര്‍ഗെയുടെ ശ്രമം.  

അതിനിടെ കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകരെ വിര്‍ച്വല്‍ റാലിയിലൂടെ മോദി വ്യാഴാഴ്ച അഭിസംബോധന ചെയ്തു. കര്‍ണാടകത്തില്‍ ബിജെപി റെക്കോഡ് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന് മോദി പറഞ്ഞു. ഇനിയുള്ള പതിനാല് ദിവസം വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം സജീവമാക്കണമെന്നും പ്രവര്‍ത്തകരോട് മോദി നിര്‍ദേശിച്ചു. കര്‍ണാടകത്തിലെ ഭരണനേട്ടങ്ങള്‍ എടുത്ത് പറഞ്ഞ മോദി കോണ്‍ഗ്രസ് അഴിമതിയുടെ കൂടാരമാണെന്ന് ആരോപിച്ചു. 50 ലക്ഷം ബിജെപി പ്രവര്‍ത്തകരുമായാണ് വിര്‍ച്വല്‍ റാലിയിലൂടെ മോദി സംസാരിച്ചത്.

Tags: narendramodibjpമല്ലികാര്‍ജുന്‍ ഖാര്‍ഗെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.