Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സെന്‍ട്രല്‍ ജയില്‍ അധികൃതരുടെ അനാസ്ഥ തടവുകാരുടെ ജീവന് ഭീഷണിയാകുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വിവി രാജേഷ്

മേല്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് വാദത്തിനായി കാത്തിരിക്കുന്ന നിരപരാധികള്‍ ഉള്‍പ്പെടെയുള്ള നിരവധി തടവുകാരാണ് അധികൃതരുടെ അനാസ്ഥയാല്‍ ജീവന് ഭീഷണി നേരിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2023, 06:51 pm IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയും രാഷ്‌ട്രീയ പ്രതികാര മനോഭാവവും സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ജീവന് ഭീഷണിയാകുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വിവി രാജേഷ്. മേല്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് വാദത്തിനായി കാത്തിരിക്കുന്ന നിരപരാധികള്‍ ഉള്‍പ്പെടെയുള്ള നിരവധി തടവുകാരാണ് അധികൃതരുടെ അനാസ്ഥയാല്‍ ജീവന് ഭീഷണി നേരിടുന്നത്.

മാനസിക സമ്മര്‍ദ്ദം മൂലവും ജയിലിലെ പരിപാലന കുറവ് മൂലവും നിരവധി അസുഖങ്ങള്‍ അലട്ടുന്നവര്‍ക്ക് യഥാസമയം ചികിത്സ നല്‍കുവാനോ അസുഖം ഉണ്ടെന്ന് അറിയിച്ചാല്‍ പോലും ആശുപത്രിയില്‍ എത്തിക്കാനോ ജയില്‍ സൂപ്രണ്ടോ ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ല. ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ജയില്‍ സന്ദര്‍ശിക്കുന്നത് തടവുകാര്‍ക്ക് അവരുടെ മുന്നോട്ടുള്ള ജീവിതത്തില്‍ ആശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ പലപ്പോഴും ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ജയില്‍ സന്ദര്‍ശിക്കുന്ന സമയം ഇവര്‍ക്ക് അസുഖം ഉണ്ടെന്ന വിവരം ജയില്‍ സൂപ്രണ്ടിനേയോ ഉദ്യോഗസ്ഥരെയോ അറിയിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ദാഷ്ട്യം നിറഞ്ഞ നടപടിയാണ് ഉണ്ടാകുന്നത്.

കോടതിയില്‍ വിചാരണയ്‌ക്ക് പോയിവരുന്ന തടവുകാരിലൂടെ ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ നേതൃത്വം കൊടുത്തുകൊണ്ട് ലഹരി പദാര്‍ത്ഥങ്ങള്‍  ജയിലിനുള്ളിലെത്തിച്ച് വില്‍പന നടത്തുന്നതും വ്യാപകമാണ്. കഴിഞ്ഞ ദിവസം ജയിലില്‍ വച്ച് മരണപ്പെട്ട കീഴാറൂര്‍ ഇടപ്രക്കോണം രാജേഷ് ഭവനില്‍ ബൈജുകുമാര്‍ തികച്ചും നിരപരാധിയും അപ്പീല്‍ കോടതിയില്‍ നിന്നും നീതി ലഭിക്കുവാന്‍  അര്‍ഹനായ ആളുമാണ്. ബൈജുകുമാര്‍ തനിയ്‌ക്ക് നെഞ്ചുവേദന ഉണ്ടെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടും ലാഘവ ബുദ്ധിയോടെയാണ് ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പെരുമാറിയത്.

മണിക്കൂറുകള്‍ക്ക് ശേഷമാണ് ബൈജുകുമാറിന് ചികിത്സ നല്‍കാനുള്ള നടപടികള്‍ തന്നെ ജയിലില്‍ ആരംഭിച്ചത്. അസുഖം ഉണ്ടെന്ന് അറിയിച്ചിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് കാരണം ജയിലില്‍ വച്ച് തന്നെ അദ്ദേഹം മരണപ്പെട്ടു എന്നാണ് സഹതടവുകാരില്‍ നിന്നും ലഭിക്കുന്ന വിവരം. ഈ വിഷയത്തില്‍ അടിയന്തരമായി ആഭ്യന്തരവകുപ്പ് ഇടപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാവന്‍ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ സമരവുമായി ബിജെപി രംഗത്തുവരും. ഒപ്പം ബൈജുകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ധനസഹായം നല്‍കണമെന്നും വി.വി രാജേഷ് പ്രസ്താവനയില്‍ അറിയിച്ചു.

Tags: bjpസെന്‍ട്രല്‍ ജയില്‍V.V Rajesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.